താൾ:CiXIV133.pdf/536

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

VIR 524 VIS

മം, കയ്യെറ്റം, കുല; ഉഗ്രത; ഉപദ്രവം,
ലംഘനം, ദൊഷം; കടുപ്പം; സാഹസം,
ഹെമം; ബലാൽസംഗം.

Violent, a. ബലമായുള്ള, ബലബന്ധമുള്ള,
ഉദ്ദണ്ഡമായുള്ള, മുഷ്കുള്ള, അതിക്രമമുള്ള;
ഞെരുക്കം ചെയ്യുന്ന; ബലാല്ക്കാരമായുള്ള;
കയ്യെറ്റമുള്ള, ഉഗ്രമായുള്ള, കഠിനമായു
ള്ള; കലശലുള്ള;സാഹസമുള്ള, ഹെമമുള്ള.

Violently, ad. ബലത്തൊടെ, ബലബ
ന്ധത്തൊടെ, ബലാല്ക്കാരമായി.

Violet, s. ഒരു ജാതിപുഷ്പം, ജാതിമല്ലിക.

Violin, s. ഒരു വക വീണ, നന്തുണി.

Violist, s. വീണവായനക്കാരൻ.

Viper, s. അണലി; വിരിയമ്പാമ്പ.

Viperine, Viperous, a. അണലിയൊടു
ചെൎന്ന.

Virago, s. പുരുഷത്വമുള്ള സ്ത്രീ.

Virend, a. വാടാത്ത, പച്ചയായുള്ള.

Virge, s. പ്രധാനപള്ളിയിൽ പ്രധാന
പട്ടക്കാരന്റെ വടി.

Virgin, s. കന്യ, കന്യക, കുമാരിക, ക
ന്യാസ്ത്രീ; കന്നി; കന്നിരാശി.

Virgin, a. കന്യകെക്കടുത്ത; കന്യകയായു
ള്ള, പുതിയ, നവമായുള്ള; മലിനപ്പെ
ടാത്ത.

Virginal, a. കന്യകയൊടുചെൎന്ന, കന്യ
കാലക്ഷണമുള്ള.

Virginity, s. കന്യകത്വം, കന്യാവ്രതം;
മലിനതയില്ലായ്മ.

Virile, a. പുരുഷത്വമുള്ള, ആണത്വമുള്ള;
ധിരതയുള്ള.

Virility, s. ആണത്വം, പുരുഷത്വം; ധീ
രത, ശൗൎയ്യം.

Virtual, a. ശക്തിയുള്ള, ബലമുള്ള; വീൎയ്യ
മുള്ള; സത്യമായുള്ള.

Virtuality, s. ശക്തി, ബലം, വ്യാപാര
ശക്തി; സത്യം.

Virtually, ad. കാൎയ്യമായി, കാൎയ്യസിദ്ധി
യായി, ശക്തിയായി, തീൎച്ചയായി.

Virtue, s. സുകൃതം, സൽഗുണം, ധൎമ്മം,
പുണ്യം; ഗുണം; വീൎയ്യം, ശക്തി, ബലം:
ഔഷധഗുണം; വ്യാപാരശക്തി;ശൗ
ൎയ്യം, ധീരത: ശ്രെഷ്ഠത.

Virtueless, a. സുകൃതമില്ലാത്ത, സൽഗുണ
മില്ലാത്ത, വീൎയ്യമില്ലാത്ത.

Virtuoso, s. പലവിദ്യകളെ ശീലിച്ചവൻ.

Virtuous, a. സുകൃതമുള്ള, സൽഗുണമുള്ള;
ധാൎമ്മികമായുള്ള, പുണ്യമുള്ള: പുണ്യവൽ;
ദെവിലമായുള്ള; വീൎയ്യമുള്ള, ബലമുള്ള;
ഗുണമുള്ള, ഔഷധഗുണമുള്ള.

Virulence, Vinulency, s. വിഷം, നഞ്ച;
ദുൎഗ്ഗുണം, ദുശ്ചിന്ത, വെണ്ടാസനം, കുടി
ലബുദ്ധി; കടുപ്പം.

Virulent, a. ദുൎഗ്ഗുണമുള്ള, ദുശ്ചിന്തയുള്ള,
വെണ്ടാസനമുള്ള; വിഷമുള്ള, കടുപ്പമുള്ള;
നീരസമുള്ള.

Virulently, ad. ദുൎഗ്ഗുണമായി, വെണ്ടാസ
നമായി; ക്രൂരതയൊടെ.

Virus, s. നാറ്റമുള്ള ചലം.

Visage, s. മുഖം, മുഖരൂപം, നൊക്ക, ദൃഷ്ടി.

To Viscerate, v. a. കുടരെടുക്കുന്നു, കുട
രെടുത്തുകളയുന്നു.

Viscid, a. പശയുള്ള, ഒട്ടലുള്ള.

Viscidity, Viscosity, s. പശ, ഒട്ടൽ.

Viscount, s. വലിയതറവാട്ടുകാൎക്കുള്ള ഒരു
സ്ഥാനം.

Viscountess, s, തറവാട്ടുസ്ഥാനക്കാരന്റെ
ഭാൎയ്യ.

Viscous, a. പശയുള്ള, ഒട്ടലുള, പശപൊ
ലെയുള്ള.

Visibility, Visibleness, s. ദൎശനം, പ്രത്യക്ഷത,
കാഴ്ച, പ്രകാശത.

Visible, a. കാണാകുന്ന, ദൎശിതമായുള്ള,
ദൃഷ്ടമായുള്ള; പ്രത്യക്ഷമായുള്ള; പ്രകടിത
മായുള്ള, പ്രകാശിതമായുള്ള, സ്പഷ്ടമായു
ള്ള.

Visibly, ad. സ്പഷ്ടമായി. വ്യക്തമായി,
തെളിവായി, പ്രകടിതമായി.

Vision, s. ദൎശനം; കണ്ണുകാഴ്ച, ദുഷ്ടെന്ദ്രി
യം; മായക്കാഴ്ച; സ്വപ്നം.

Visionary, a. ദൎശിക്കുന്ന, വെറുതെ തൊ
ന്നുന്ന, സ്വപ്നത്തിൽ കാണുന്ന; സാക്ഷാ
ലുള്ളതല്ലാത്ത; മായക്കാഴ്ചയായുള്ള.

Visionary, s. വ്യൎത്ഥവിചാരമുള്ളവൻ, ചി
ന്താപരവശൻ.

To Visit, v. a. & n. ദൎശിക്കുന്നു, ചെന്നു
കാണുന്നു; ശിക്ഷിക്കുന്നു; വിചാരണ ചെ
യ്യുന്നു; സല്കാരം ചെയ്യുന്നു; തമ്മിൽചെന്നു
കാണുന്നു; കൂടിക്കാണുന്നു.

Visit, s. ദൎശനം, ചെന്നുകാണുക; ചെന്നു
ള്ള കാഴ്ച; കൂടിക്കാഴ്ച.

Visitable, a. കാണാകുന്ന, ചെന്നുകാണാ
കുന്ന, കാണാപ്പെടാകുന്ന.

Visitant, s. ദൎശിക്കുന്നവൻ, ചെന്നുകാണു
നവൻ.

Visitation, s. ദൎശനം, ചെന്നുള്ള കാഴ്ച;
ന്യായവിചാരണ; വിചാരണ, വിധി,
ശിക്ഷ.

Visitorial, a. ന്യായവിചാരണചെയ്യുന്ന
വനൊടുചെൎന്ന.

Visiter, s. ദൎശിക്കുന്നവൻ, മറ്റൊരുത്ത
നെ ചെന്നുകാണുന്നവൻ; വിചാരണക്കാ
രൻ, ന്യായാധിപതി.

Visor, s. വെഷം, മറുവെഷം, മറവ.

Visored, a. വെഷം ധരിക്കപ്പെട്ട, മറുവെ
ഷംധരിക്കപ്പെട്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/536&oldid=178419" എന്ന താളിൽനിന്ന് ശേഖരിച്ചത്