VIL 523 VIO
Videlicet, or viz. ad. വിവരം; ആയത എന്തെന്നാൽ. To Vie, v. n. പൊരുതുന്നു, പിണങ്ങുന്നു, Vieing, s. പൊർ, പിണക്കം, മത്സരം, To View, v. a. നൊക്കിക്കാണുന്നു, ചുറ്റും View, s. നൊക്ക, നൊട്ടം, കാഴ്ച, ദൃഷ്ടി, Vigil, s. ഒരു ശുഭദിനത്തിന തലനാൾ Vigilance, Vigilancy, s. ഉറക്കം ഒഴി Vigilant, a. ജാഗരണമുള്ള; ജാഗ്രതയുള്ള, Vigilantly, ad. ജാഗരണത്തൊടെ, ജാ Vignette, s. അച്ചടിയിലുള്ള അലങ്കാരം. Vigorous, a. ബലമുള്ള, തിറമുള്ള, വീൎയ്യ Vigour, s. ബലം, ശക്തി, തിറം, വീൎയ്യം, Vigorously, ad. ബലമായി; തിറമായി, Vile, a. ഹീനമായുള്ള, നീചമായുള്ള, അ Vilely, ad. ദൊഷമായി, അവമാനമായി, Vileness, s. ദൊഷം, ദുഷ്ടത , ചീത്തത്വം, To Vilify, v. a. അവമാനിക്കുന്നു, ദുഷി Vill, Villa, s. വിശെഷഭവനം: ഗ്രാമം. Village, s. ഗ്രാമം, കുടിക്കൂട്ടം, ഉപവസ Villager, s. ഗ്രാമക്കാരൻ; കരക്കാരൻ. Villain, s. ഖലൻ, കള്ളൻ, ദുരാത്മാവ, Villanous, a. കള്ളമായുള്ള, ദുഷ്ടതയുള്ള, Villanously, ad. ദുഷ്ടതയായി, കള്ളമായി, Villany, s. ദുഷ്ടത, കള്ളം, പൊല്ലാപ്പ, |
Villious, a. രൊമമുള്ള, പരുപരയുള്ള.
Vimineous, a. ചുള്ളിക്കൊമ്പുകൾകൊണ്ട Vincible, a. ജയിക്കാകുന്ന, ജിത്യമായുള്ള, Vindemial, s. മുന്തിരിങ്ങാപ്പഴം പറിക്കു To Vindicate, v.a. കാത്ത രക്ഷിക്കുന്നു; Vindication, s. പരിരക്ഷണം, ന്യായം Vindicative, a. പകയുള്ള; പ്രതിക്രിയ Vindicator, s. നെരു തെളിയിക്കുന്നവൻ, Vindicatory, s. ശിക്ഷനടത്തുന്ന, പ്രതി Vindictive, a. പകയുള്ള, രംഭയുള്ള, Vine, s. മുന്തിരിങ്ങാവളളി, ദ്രാക്ഷാവല്ലി. Vinegar, s. കാടി, പുളി, ചെൎക്കാ. Vineyard, s. മുന്തിരിങ്ങാത്തൊട്ടം. Vinous, a. മുന്തിരിങ്ങാച്ചാറുള്ള, മുന്തിരി Vintage, s. മുന്തിരിങ്ങാപ്പഴം പറിക്കുന്ന Vintager, s. മുന്തിരിങ്ങാപ്പഴം പറിക്കുന്ന Vintner, s. മുന്തിരിങ്ങാരസത്തെ വില്ക്കു Vintry, s. വീഞ്ഞ വില്ക്കുന്ന സ്ഥലം. Viol, s. വീണ, തംബുരു. Violable, s. ലംഘിക്കാകുന്ന, വഷളാക്കാ To Violate, v. a. ലംഘിക്കുന്നു, അതിക്ര Violation, s. ലംഘനം, അതിക്രമം; അ Violator, s. ലംഘനക്കാരൻ, അതിക്രമക്കാ Violence, s. ബലം, ശക്തി, ബലബന്ധം, |
2 X 2