Jump to content

താൾ:CiXIV133.pdf/531

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

VEH 519 VEN

Vassallage, s. കുടിയായ്മ, ആശ്രിതഭാവം,
ദാസ്യം, ഭക്തി, സാമിഭക്തി, അടിമ.

Vast, a. മഹാവലിയ, വിശാലതയുള്ള, വി
സ്തീൎണ്ണമുള്ള.

Vast, s. മഹാവിസ്താരം, ഒഴിവിടം, പാ
ഴ, ഒഴിവ, തരിശ.

Vastness, s. മഹാവിശാലത, വിസ്തീൎണ്ണ
ത, പരപ്പ; വലിപ്പം.

Vastly, ad. മഹാവലിപ്പമായി, വിസ്താര
മായി, വളരെ.

Vat, s. മദ്യം വാറ്റിവെക്കുന്ന വലിയപാ
ത്രം.

Vaticide, s. കവികളെ വധിക്കുന്നവൻ,
ദീൎഘദൎശികളെ കൊല്ലുന്നവൻ.

To Vaticinate, v. a. ദീൎഘദൎശനം പറയു
ന്നു, മുമ്പിൽകൂട്ടിയറിയിക്കുന്നു.

Vavasour, s. ഇടപ്രഭു, ഇളമുറക്കാരൻ.

Vault, s. നിലവറ; വളവ; ഗുഹ, പ്രെ
താലയം, കല്ലറ, ചാട്ടം, തുള്ളൽ.

To Vault, v. a. വളവ പണിയുന്നു, നി
ലവറ വളെക്കുന്നു; തുള്ളുന്നു, ചാടുന്നു; ക
രണം മറിയുന്നു.

Vaulted, Vaulty, a. മെൽ വളവുള്ള,
വിൽപൊലെ വളച്ചിട്ടുള്ള.

Vaulter, s. ചാട്ടക്കാരൻ, തുള്ളക്കാരൻ; ക
രണംമറിയുന്നവൻ.

Vaunmure, s. കള്ള മതിൽ.

To Vaunt, v. a. വൻപുപറയുന്നു, വലി
പ്പംപറയുന്നു; പൊണ്ണത്തംപറയുന്നു.

Vaunt, Vaunting, s. ഊറ്റം; വമ്പ,
പൊണ്ണത്തരം.

Vaunter, s. ഊറ്റംപറയുന്നവൻ, വമ്പു
പറയുന്നവൻ, ആത്മപ്രശംസക്കാരൻ.

Veal, s. കിടാവിന്റെ ഇറച്ചി.

Vecture, s. വഹനം, കൊണ്ടുനടപ്പ, കൊ
പൊക്ക.

To Veer, v. a. & n. മറിക്കുന്നു; തിരി
ന്നു; മാറ്റുന്നു; മറിയുന്നു, തിരിയുന്നു, മാ
റുന്നു, തിരിഞ്ഞുപൊകുന്നു.

Vegetable, s. സസ്യം, ശാകം, കായ്ക്കറി.

To Vegetate, v. a. സസ്യവും മറ്റും ഉണ്ടാ
കുന്നു, കായ്ക്കറിയുണ്ടാകുന്നു, മുളെക്കുന്നു.

Vegetation, s. കായ്ക്കറിവിളവ, മുളെക്കുക,
മുള, കിളിച്ചിൽ.

Vegetative, a. കായ്ക്കറിയുണ്ടാകുന്ന, കിളു
ക്കുന്ന.

Vehemence, s. ഘൊരത, ഉഗ്രത, ഉദ്ദണ്ഡ
ത, ക്രൂരത; ബലബന്ധം, ഹെമം, കടു
പ്പം; ബലം; ശുഷ്കാന്തി, ആസക്തി, തീക്ഷ്ണ
ത, കൌതൂഹലം.

Vehement, a. ഘൊരമായുള്ള, ഉഗ്രമായു
ള്ള, ബലമുള്ള, ശുഷ്കാന്തിയുള്ള, തീക്ഷ്ണത
യുള്ള, കൌതുഹലമുള്ള.

Vehemently, ad. ഘൊരമായി, ഉഗ്രമായി.

Vehicle, s. വാഹനം, വണ്ടി, രഥം; അ
നുപാനം.

To Veil, v. a. മൂടുന്നു , മറെക്കുന്നു, പുതെ
ക്കുന്നു, മൂടുപടമിടുന്നു.

Veil, s. മൂടൽ, മൂടുപടം; തിരൊധാനം,
മൂടാക്ക, മറ, വെഷം.

Vein, s. രക്തഞരമ്പ, നാഡി; പൊള്ള;
ദ്വാരം; അട്ടി, അടുക്ക, ലൊഹവിളവ;
വര, വരി; ശീലം, ഭാവം; ചായിവ; തൃഷ്ണ;
ഗുണം, വിധം: സ്വഭാവഗുണം; ഒഴുക്ക;
നാനാവൎണ്ണം.

Veined, a. ഞരമ്പുകൾ നിറഞ്ഞിട്ടുള്ള, നാ
നാവണ്ണൎമുള്ള.

Velleity, s. മഹാ അല്പ ആഗ്രഹം.

To Vellicate, v. a. വലിച്ചുമുറുക്കുന്നു, പ
റിക്കുന്നു; ഉത്സാഹിപ്പിക്കുന്നു.

Vellication, s. മുറുക്കം, വിടിച്ചുപറി, ഉറു
ത്ത.

Vellum, s. തൊൽകടലാസ.

Velocity, s. അതിവെഗം, ശീഘ്രം, ത്വരി
തം; ബദ്ധപ്പാട, ചുറുക്ക, ക്ഷിപ്രം, ജവം;
ഒട്ടം.

Velvet, s. സൂൎയ്യകാന്തിപ്പട്ട, സൂൎയ്യപടം, വി
ല്ലൂസ.

Velvet, a. സൂൎയ്യകാന്തിപ്പട്ട കൊണ്ട ഉണ്ടാ
ക്കിയ; മാൎദ്ദവമുള്ള, നെൎമ്മയുള്ള.

Venal, a. ലാഭത്തിന അത്യാശയുള്ള, ലു
ബ്ധുള്ള; ഹീനമായുള്ള; ഞരമ്പുകളിലുള്ള.

Venality, s. ലുബ്ധ; ഹീനത; ദുൎമ്മാൎഗ്ഗം.

Venatic, a. നായാട്ടൊടുചെൎന്ന, വെട്ട
യൊടുചെൎന്ന.

Venation, s. നായാട്ട, വെട്ട; നായാട്ടു
ശീലം.

To Vend, v. a. വില്ക്കുന്നു, വിക്രയം ചെ
യ്യുന്നു; വില്പാൻ വെക്കുന്നു.

Vendee, s. കൊൾകാരൻ, വില്ക്കുന്നത
മെടിക്കുന്നവൻ.

Vender, s. വില്ക്കുന്നവൻ, വിക്രയകാരൻ,
വിക്രയികൻ.

Vendible, a. വില്ക്കുകുന്ന, വിക്രയം ചെ
യ്യാകുന്ന, വിക്രെയം.

Vendition, s. വില്പ, വിക്രയം.

To Veneee, v. a. കനംകുറഞ്ഞ മരമിട്ട
പൊതിയുന്നു; കനംകുറഞ്ഞമരംഅഴുത്തി
വെക്കുന്നു.

Veneficial, a. വിഷമുള്ള, നഞ്ഞുള്ള; വ
ശീകരമുള്ള.

Venemous, a. വിഷമുള്ള, നഞ്ചുള്ള; ഉപ
ദ്രവമുള്ള.

To Venenate, v. a. വിഷംകൊടുക്കുന്നു,
വിഷം കൊടുത്ത കൊല്ലുന്നു.

Veneration, s. വിഷം, വിഷദാനം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/531&oldid=178413" എന്ന താളിൽനിന്ന് ശേഖരിച്ചത്