Unwelcome, a. ഇഷ്ടമില്ലാത്ത, സന്തൊ ഷകെടുള്ള; സാല്ക്കാരമില്ലാത്ത, സല്ക്കരിക്ക പ്പെടാത്ത. Unwell, a. സൌഖ്യമില്ലാത്ത, സുഖക്കെടു Unwept, a. സങ്കടപ്പെടാത്ത, കരഞ്ഞിട്ടി Unwet, a. നനയാത്ത, നനഞ്ഞിട്ടില്ലാത്ത, Unwhipt, a. ചമ്മട്ടികൊണ്ട അടിക്കാത്ത, Unwholesome, a. സൌഖ്യമില്ലാത്ത, സു Unwieldy, a. നടത്തിച്ചുകൂടാത്ത, നീക്കു Unwilling, a. മനസ്സില്ലാത്ത, മനംമടിപ്പു Unwillingness, s. മനസ്സില്ലായ്മ, മനസ്സു To Unwind, v. a. ചുറ്റഴിക്കുന്നു, പിരി Unwiped, a. തുടച്ചിട്ടില്ലാത്ത, തുടെക്കപ്പെ Unwise, a. ബുദ്ധിയില്ലാത്ത, അറിവില്ലാ Unwisely, ad. ബുദ്ധിക്കുറവായി, അവി Unwished, a. ആഗ്രഹിച്ചിട്ടില്ലാത്ത, അ To Unwit, v. a. ബുദ്ധിയില്ലാതാക്കുന്നു. Unwithstood, a. വിരൊധിക്കപ്പെടാത്ത, Unwitnessed, a. സാക്ഷിയില്ലാത്ത, ദൃഷ്ടാ Unwittingly, ad. അറിവുകൂടാതെ, അറി Unwonted, a. നടപ്പില്ലാത്ത, പതിവില്ലാ Unworking, a. വെലയില്ലാത്ത, വെലകൂ Unworshipped, a. വന്ദിക്കപ്പെടാത്ത, പൂ Unworthily, ad. അയൊഗ്യമായി. Unworthiness, s. അയൊഗ്യത, അപാ Unworthy, a. അയൊഗ്യമായുള്ള, യൊ |
Unwounded, a. മുറിവെറ്റിട്ടില്ലാത്ത, മുറി എല്പിച്ചിട്ടില്ലാത്ത. To Unwreathe v. a. മടച്ചിൽ അഴിക്കു Unwritten, a. എഴുതാത്ത, എഴുതപ്പെടാ Unwrought, a. ഉണ്ടാക്കപ്പെടാത്ത, തീൎക്ക Unwrung, a. പിഴിയാത്ത; ഞെരുങ്ങാ Unyielded, a. ഇണങ്ങാത്ത, വഴങ്ങാത്ത, To Unyoke, v. a. നുകം അഴിച്ചുവിടുന്നു; Unyoked, a. പിണകെട്ടിയിട്ടില്ലാത്ത, പി Up, ad. മെൽ, മെലെ, ഉയരെ, എഴുന്ന. Up & down. മെലൊട്ടും കീഴൊട്ടും; ഇ Up to, ഒളം. പൊക്കം ശരിയായി. Up with. ഒപ്പമായി. Up with it. പൊക്കിയെടുക്ക, മെൽപൊ Up, interj. എഴുനീല്ക്ക, നൊക്ക. Up. prep. മെൽ, മീതെ. To Upbear, v. a. പൊക്കുന്നു പൊക്കി Upbraid, v. a. പരുഷം പറയുന്നു, കു Upbraidingly, ad. പരുക്കത്തൊടെ, ശ Upheld, pret. &. part. pass of To Uphill, a. പ്രയാസമുള്ള, കെറ്റമുള്ള; വി To Uphold, v. a. എഴുനീല്പിക്കുന്നു, പൊ Upholder, s. ഉയൎത്തുന്നവൻ, താങ്ങുന്ന Upholdsterer, s. വീടുകളിൽ വെണ്ടുന്ന |
താൾ:CiXIV133.pdf/526
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു