Jump to content

താൾ:CiXIV133.pdf/523

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

UNS 511 UNT

Ustanched, a. നിൎത്തപ്പെടാത്ത, ചൊര
നിൎത്തപ്പെടാത്ത.

Unsteadfast, a. സ്ഥിരതയില്ലാത്ത, നില
യില്ലാത്ത, ഉറപ്പില്ലാത്ത.

Unsteadily, ad. കുലുക്കമായി, ഇളക്കമാ
യി, അസ്ഥിരമായി, സൂക്ഷകെടായി.

Unsteadiness, s. അസ്ഥിരത, നിലകെ
ട, ചപലത, ഇളക്കം.

Unsteady, a. അസ്ഥിരമായുള്ള, ഇളക്ക
ബുദ്ധിയുള്ള, നിലകെടുള്ള, ഉറപ്പില്ലാത്ത,
ചപലതയുള്ള, മാറ്റമുള്ള.

Unsteeped, a. കുതിൎത്തിട്ടില്ലാത്ത, കുതി
ൎന്നിട്ടില്ലാത്ത.

Unstinted, a. അതിരിടപ്പെടാത്ത, മട്ടിട
പ്പെടാത്ത.

Unstirred, a. അനക്കീട്ടില്ലാത്ത, ഇളക്ക
പ്പെടാത്ത, കുലുക്കപ്പെടാത്ത.

To Unstitch, v. a. കുത്തഴിക്കുന്നു.

Unstopped, a. നിൎത്തീട്ടില്ലാത്ത, വിരൊ
ധമില്ലാത്ത, തടവില്ലാത്ത.

Unstrained, a. സാഹസം ചെയ്യപ്പെടാ
ത്ത, നിൎബന്ധിക്കപ്പെടാത്ത; അയവുള്ള;
പ്രയത്നം കൂടാത്ത, അരിക്കപ്പെടാത്ത.

To Unstring, v. a. ചരട അഴിക്കുന്നു,
കെട്ടഴിക്കുന്നു, അഴിക്കുന്നു.

Unstruck, a. തട്ടിയിട്ടില്ലാത്ത, ഏശിയിട്ടി
ല്ലാത്ത, പെട്ടിട്ടില്ലാത്ത, കൊണ്ടിട്ടില്ലാത്ത.

Unstrengthened, a. ബലപ്പെടാത്ത, ഉറ
പ്പിക്കപ്പെടാത്ത; സഹായിക്കപ്പെടാത്ത.

Unstudied, a. പഠിച്ചിട്ടില്ലാത്ത, അഭ്യസി
ച്ചിട്ടില്ലാത്ത, പ്രയാസം കൂടാത്ത, തടവു
കൂടാത്ത.

Unstuffed, a. നിറെച്ചിട്ടില്ലാത്ത, തുറുത്തീ
ട്ടില്ലാത്ത.

Unsubdued, a. അടക്കീട്ടില്ലാത്ത, കീഴട
ക്കപ്പെടാത്ത, ജയിച്ചിട്ടില്ലാത്ത, ജയിക്ക
പ്പെടാത്ത.

Unsubstantial, a. വസ്തുവല്ലാത്ത, പൊരു
ളല്ലാത്ത; സത്തല്ലാത്ത, സാക്ഷാലുള്ളതല്ലാ
ത്ത, നെരല്ലാത്ത, പരമാർത്ഥമല്ലാത്ത, ക
ട്ടിയില്ലാത്ത.

Unsuccessful, a. ഭാഗ്യമില്ലാത്ത, ഇഷ്ടലാ
ഭമില്ലാത്ത; സാധിക്കാത്ത; ഫലിക്കാത്തൽ;
ജയിക്കാത്ത, തൊറ്റ; അനുകൂലക്കെടുള്ള.

Unsuccessfully, ad. ദുൎഭാഗ്യമായി, അ
സാദ്ധ്യമായി, അപജയമായി.

Unsufferable, a. സഹിച്ചുകൂടാത്ത, പൊ
റുത്തുകൂടാത്ത, അസഹ്യമായുള്ള.

Unsugared, a. പഞ്ചസാരയിട്ടിട്ടില്ലാത്ത,
പഞ്ചസാരകൂട്ടിച്ചെൎത്തിട്ടില്ലാത്ത; മധുരി
പ്പിച്ചിട്ടില്ലാത്ത.

Unsuitable, a. ഇണക്കമില്ലാത്ത, ചെൎച്ച
യില്ലാത്ത, യൊഗ്യമല്ലാത്ത, ശരിയല്ലാത്ത;

ഒക്കാത്ത; അനുചിതമായുള്ള, യുക്തമല്ലാ
ത്ത; പൊരാത്ത; പൊരുത്തമില്ലാത്ത.

Unsuitableness, s. അയൊജ്യത: ചെരാ
യ്മ; ചെൎച്ചക്കെട, അനുചിതത; പൊരാ
യ്മ, ഇണക്കമില്ലായ്മ, അയുക്തി, യുക്തിവി
രൊധം; പൊരുത്തക്കെട.

Unsuiting, a. ചെരാത്ത, ചെലല്ലാത്ത;
യൊഗ്യമല്ലാത്ത, ചെൎച്ചയല്ലാത്ത, ഭംഗി
യില്ലാത്ത.

Unsullied, a. മലിനതപ്പെടാത്ത, കറ
പ്പെടാത്ത; ദുഷിക്കപ്പെടാത്ത, നിൎമ്മലമാ
യുള്ള.

Unsung, a. പാടീട്ടില്ലാത്ത, ചൊല്ലിയിട്ടി
ല്ലാത്ത.

Unsunned, a. വെയിൽ തട്ടിയിട്ടില്ലാത്ത.

Unsupportable, a. താങ്ങിക്കൂടാത്ത, സഹി
ച്ചുകൂടാത്ത, വഹിച്ചുകൂടാത്ത.

Unsupported, a. ആദരിക്കപ്പെടാത്ത, ര
ക്ഷയില്ലാത്ത; സഹായിക്കപ്പെടാത്ത, താ
ങ്ങില്ലാത്ത, നിരാധാരമുള്ള, തനിച്ച.

Unsure, a. നിശ്ചയമില്ലാത്ത, ഉറപ്പില്ലാത്ത.

Unsurmountable, a. ജയിച്ചുകൂടാത്ത,
അജിത്യമായുള്ള; അതിക്രമിച്ചുകൂടാത്ത;
കടന്നുകൂടാത്ത.

Unsurpassed, a. അതിക്രമിക്കപ്പെടാത്ത,
കവിഞ്ഞിട്ടില്ലാത്ത; അജിത്യമായുള്ള.

Unsusceptible, a. കൈക്കൊള്ളതക്കതല്ലാ
ത്ത, അംഗീകരിച്ചുകൂടാത്ത; പിടിക്കാത്ത,
പറ്റാത്ത; അശക്യമായുള്ള.

Unsuspected, a. അനുമാനമില്ലാത്ത, സം
ശയമില്ലാത്ത; ശങ്കിക്കപ്പെടാത്ത.

Unsuspecting, a. സംശയിക്കാത്ത, ശങ്കി
ക്കാത്ത, അനുമാനിക്കാത്ത.

Unsuspicious, a. ശങ്കതൊന്നാത്ത, അനു
മാനമില്ലാത്ത, സംശയംകൂടാത്ത.

Unsustained, a. ആദരിക്കപ്പെടാത്ത, താ
ങ്ങീട്ടില്ലാത്ത; സഹായിക്കപ്പെടാത്ത; സ്ഥി
രപ്പെടുത്തിയിട്ടില്ലാത്ത.

Unswaged, a. പിടിച്ച ഒങ്ങീട്ടില്ലാത്ത, മ
നസ്സചായിക്കപ്പെടാത്ത, ചായിക്കപ്പെടാ
ത്ത; ഭരിക്കപ്പെടാത്ത; നടത്തിക്കപ്പെടാ
ത്ത.

Unsworn, a. സത്യംചെയ്തിട്ടില്ലാത്ത, സ
ത്യം ചെയ്യിച്ചിട്ടില്ലാത്ത.

Untainted, a. കറപ്പെടാത്ത, നിൎമ്മലമാ
യുള്ള; പകൎച്ചയില്ലാത്ത; ചീത്തയാകാത്ത.

Untaken, a. എടുത്തിട്ടില്ലാത്ത; പിടിക്ക
പ്പെടാത്ത.

Untameable, a. ഇണക്കികൂടാത്ത, അട
ക്കികൂടാത്ത, അമൎത്തുകൂടാത്ത: ദൊഷമുള്ള.

Untamed, a. ഇണക്കപ്പെടാത്ത, അടക്കീ
ട്ടില്ലാത്ത, മരിക്കമില്ലാത്ത, വഴങ്ങാത്ത;
ഡംഭമുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/523&oldid=178403" എന്ന താളിൽനിന്ന് ശേഖരിച്ചത്