Jump to content

താൾ:CiXIV133.pdf/522

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

UNS 510 UNS

Unshocked, a. പെടിച്ചിട്ടില്ലാത്ത, കമ്പ
മില്ലാത്ത.

Unshod, a. ചെരിപ്പില്ലാത്ത, വെറുംകാലു
ള്ള.

Unshorn, a, ക്ഷൌരംചെയ്തിട്ടില്ലാത്ത, ക
ത്രിക്കപ്പെടാത്ത.

Unshowered, a. മഴ കൊണ്ട നനയാത്ത.

Unshrinking, a. ചുരുങ്ങാത്ത, ചുളുങ്ങാ
ത്ത; ഉറപ്പുള്ള.

Unsifted, a. കൊഴിച്ചിട്ടില്ലാത്ത, അരിച്ചു
നൊക്കീട്ടില്ലാത്ത, ശൊധന ചെയ്യപ്പെടാ
ത്ത, കിണ്ണാണിച്ചിട്ടില്ലാത്ത.

Unsighted, a. കണ്ടിട്ടില്ലാത്ത, കാണാത്ത.

Unsightliness, s. വിരൂപത, അവലക്ഷ
ണം, കണ്ണിന വെറുപ്പ.

Unsightly, a. വിരൂപമായുള്ള, അവല
ക്ഷണമുള്ള, കണ്ണിന ഇൻപമില്ലാത്ത.

Unsinew, v. a. ബലമില്ലാതാക്കുന്നു,
ബലക്ഷയംവരുത്തുന്നു.

Unsigned, a. കയ്യൊപ്പിട്ടിട്ടില്ലാത്ത.

Unsinged, a. വങ്ങാത്ത, കരിയാത്ത.

Unsinning, a. പാപം ചെയ്യാത്ത, കുറ്റ
മില്ലാത്ത.

Unskilful, a. സാമൎത്ഥ്യമില്ലാത്ത, പടുത്വ
മില്ലാത്ത, മിടുക്കില്ലാത്ത, കൌശലമില്ലാ
ത്ത, അറിവില്ലാത്ത.

Unskilfulness, s. സാമൎത്ഥ്യമില്ലായ്മ, അ
പാടവം, അറിവില്ലായ്മ.

Unskilled, v. സാമൎത്ഥ്യമില്ലാത്ത, മിടുക്കി
ല്ലാത്ത, അറിവില്ലാത്ത.

Unslaked, a. കെടുത്തീട്ടില്ലാത്ത; നീറ്റി
ട്ടില്ലാത്ത.

Usociable, a. സഹവാസശീലമില്ലാത്ത,
സുസ്നെഹമില്ലാത്ത, ഐകമത്യമില്ലാത്ത.

Unsoiled, a. കറപ്പെടാത്ത, അശുദ്ധപ്പെ
ടാത്ത, മുഷിഞ്ഞിട്ടില്ലാത്ത.

Unsold, a. വിറ്റിട്ടില്ലാത്ത, വില്ക്കപെടാ
ത്ത.

Unsoldierlike, a. യുദ്ധസാമൎത്ഥ്യമില്ലാത്ത,
ആയുധക്കാരന അടുത്തതല്ലാത്ത, സെവ
കയുക്തമല്ലാത്ത, സെവകന അടുത്തത
ല്ലാത്ത.

Unsolicitous, a. ആകുലമില്ലാത്ത, വിചാ
രമില്ലാത്ത, താത്പൎയ്യമില്ലാത്ത, കവലയി
ല്ലാത്ത, ചരതമില്ലാത്ത.

Unsolid, a. കട്ടിയില്ലാത്ത, ഉറപ്പില്ലാത്ത,
പൊളയുള്ള; അടുക്കുള്ള.

Unsolved, a. തെളിയിച്ചിട്ടില്ലാത്ത.

Unsophisticated, a. കൂട്ടുകൂട്ടിയിട്ടില്ലാത്ത,
മായം ചെൎക്കാത്ത, കപടമില്ലാത്ത.

Unsorted, a. തരം തിരിഞ്ഞിട്ടില്ലാത്ത, വ
കതിരിച്ചിട്ടില്ലാത്ത; തെരിഞ്ഞപെറുക്കീട്ടി
ല്ലാത്ത.

Uടought, a. അന്വൊഷിക്കപ്പെടാത്ത; തി
രഞ്ഞിട്ടില്ലാത്ത, തെടീട്ടില്ലാത്ത.

Unsound, a. കെടുള്ള; ചൊള്ളയായുള്ള;
നെരില്ലാത്ത, പരമാൎത്ഥമല്ലാത്ത, കപട
മുള്ള, വിശ്വാസപാതകമുള്ള; തെറ്റുള്ള;
ഉറപ്പില്ലാത്ത, ബലമില്ലാത്ത; ശരീരസൌ
ഖ്യമില്ലാത്ത, ആരൊഗ്യമില്ലാത്ത.

Unsounded, a. ആഴം നൊക്കീട്ടില്ലാത്ത.

Unsoundness, s. കെട, ചൊള്ള; നെരു
കെട; പരമാൎത്ഥമില്ലായ്മ, കപടം; വി
ശ്വാസപാതകം: തെറ്റ; ഉറപ്പുകെട
ക്ഷീണത; സൌഖ്യക്കെട.

Unsoured, a. പുളിപ്പില്ലാത്ത, പുളിപ്പിക്കാ
ത്ത.

Unsown, a. വിതച്ചിട്ടില്ലാത്ത, വിതെക്കാ
ത്ത.

Unspared, a. സൂക്ഷിച്ചിട്ടില്ലാത്ത, ചില
വിട്ട; ക്ഷമിക്കപ്പെടാത്ത, ക്ഷമിച്ചിട്ടില്ലാ
ത്ത; ശെഷിപ്പിക്കാത്ത.

Unsparing, a. ലുബ്ധില്ലാത്ത, ധാരാളമായു
ള്ള.

Unspeakable, a. പറഞ്ഞുകൂടാത്ത, ഉച്ച
രിച്ചുകൂടാത്ത; വൎണ്ണിച്ചുകൂടാത്ത.

Unspeakably, ad. പറഞ്ഞുകൂടാതവണ്ണം,
ചൊല്ലിക്കൂടാത്ത പ്രകാരം.

Unspecified, a. വിവരിക്കപ്പെടാത്ത, വി
വരം പറഞ്ഞിട്ടില്ലാത്ത, പ്രത്യെകം പറ
ഞ്ഞിട്ടില്ലാത്ത.

Unsped, a. ബദ്ധപ്പെടാത്ത; സാധിക്കാത്ത.

Unspent, a. ചിലവായിട്ടില്ലാത്ത, കുറ
ഞ്ഞിട്ടില്ലാത്ത; ക്ഷയിച്ചിട്ടില്ലാത്ത; ചില
വിട്ടിട്ടില്ലാത്ത.

Unspilt, a. ചിന്തിക്കളയാത്ത, തൂകാത്ത,
തുളുമ്പിപൊകാത്ത, ഇറ്റുവീഴാത്ത; സൂ
ക്ഷിച്ച, ചൊരിയാത്ത.

To Unspirit, v. a. അധൈൎയ്യപ്പെടുത്തു
ന്നു, കുണ്ഠിതപ്പെടുത്തുന്നു, ഇടിവുവരുത്തു
ന്നു.

Unspoiled, a. കൊള്ളയിടപ്പെടാത്ത; ചീ
ത്തയാക്കീട്ടില്ലാത്ത, അളിച്ചിട്ടില്ലാത്ത, വ
ഷളാക്കീട്ടില്ലാത്ത.

Unspotted, a. കറപ്പെട്ടിട്ടില്ലാത്ത, അശു
ദ്ധപ്പെടാത്ത, കളങ്കമാക്കീട്ടില്ലാത്ത.

Unstable, a. അസ്ഥിരമായുള്ള, ഉറപ്പില്ലാ
ത്ത, നിലനില്ക്കാത്ത.

Unstaid, a. സ്ഥിരതയില്ലാത്ത, സ്ഥിരബു
ദ്ധിയില്ലാത്ത; ചപലതയുള്ള, മാറ്റമുള്ള.

Unstained, a. കറപ്പെടാത്ത, മാച്ചില്ലാ
ത്ത; ചായം കെറ്റിയിട്ടില്ലാത്ത; കുറെക്ക
പ്പെടാത്ത.

Unstatutable, a. കല്പനച്ചട്ടത്തിന വിപ
രീതമായുള്ള, തെറ്റായുള്ള, നീതിപ്രകാ
രമല്ലാത്ത.


"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/522&oldid=178402" എന്ന താളിൽനിന്ന് ശേഖരിച്ചത്