താൾ:CiXIV133.pdf/521

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

UNS 509 UNS

ത്വം, അഴിമതി, അക്രമം, നെറികെട,
ദുൎവ്വിനയം.

Unruly, a. അടങ്ങാത്ത, താന്തൊന്നിത്വ
മുള്ള.

Unsafe, a. അപകടമുള്ള, നിൎഭയമില്ലാ
ത്ത, ദൂഷ്യമുള്ള.

Usaid, a. പറഞ്ഞിട്ടില്ലാത്ത, ചൊല്ലാത്ത.

Unsalted, a. ഉപ്പിടപ്പെടാത്ത, പച്ച, രു
ചിയില്ലാത്ത.

Unsacrified, a. ശുദ്ധമാക്കപ്പെടാത്ത, ശു
ദ്ധീകരിക്കപ്പെടാത്ത; മുഖ്യതപ്പെടാത്ത.

Unsatiable, a. തൃപ്തിയാക്കികൂടാത്ത, സ
ന്തുഷ്ടിയാക്കികൂടാത്ത.

Unsatisfactory, a. തൃപ്തിവരുത്താത്ത, പ്രീ
തികരമല്ലാത്ത, സന്തൊഷകരമല്ലാത്ത,
പൊരാത്ത, വിഷമങ്ങൾ തീൎക്കാത്ത, ശരി
യിടാത്ത.

Unsatisfied, a. തൃപ്തിയില്ലാത്ത, സന്തുഷ്ടി
കെടുള്ള, പൊരാത്ത.

Unsatisfying, a. തൃപ്തിവരുത്തുവാൻ കഴി
യാത്ത, പ്രീതികരമല്ലാത്ത, അപ്രീണന
മായുള്ള.

Unsavory, a. അരുചിയുള്ള, രുചികെടു
ള്ള, ദുസ്സ്വാദുള്ള, ദുൎഗ്ഗന്ധമുള്ള; ചുവയുള്ള; ര
സകെടുള്ള.

Unsay, v. a. നിഷെധിക്കുന്നു, വാക്ക
മാറിപറയുന്നു, വെണ്ടാ എന്ന വെക്കുന്നു.

Unscholastic, a. എഴുത്തുപള്ളിയിൽ സം
ബന്ധിച്ചിട്ടില്ലാത്ത, വിദ്യാഭ്യാസം ചെയ്തി
ട്ടില്ലാത്ത.

Unschooled, a. പഠിച്ചിട്ടില്ലാത്ത, പഠി
ക്കാത്ത, വിദ്യാഭ്യസിക്കാത്ത.

Unscorched, a. കരിയാത്ത, വങ്ങാത്ത,
തീതൊടാത്ത.

Unscreened, a. മറെക്കപ്പെടാത്ത, മൂടപ്പെ
ടാത്ത; ആദരിക്കപ്പെടാത്ത, രക്ഷയില്ലാ
ത്ത.

To Unscrew, v. a. പിരിയാണി അഴി
ക്കുന്നു.

Uscriptural, a. വെദവാക്യത്തൊടെ ചെ
രാത്ത, വെദവാക്യത്തിന വിരൊധമുള്ള.

To Unseal, v. a. മുദ്രപൊട്ടിക്കുന്നു, തുറ
ക്കുന്നു.

Unsealed, a. മുദ്രയില്ലാത്ത, മുദ്രപൊട്ടിച്ച.

To Unseam, a. കൂട്ടിതുന്നൽ വിടുവി
ക്കുന്നു, മൂട്ടഅഴിക്കുന്നു.

Unsearchable, a. തൊടാവതല്ലാത്ത, ആ
രാഞ്ഞുകൂടാത്ത, ഗുപ്തമായുള്ള.

Unseasonable, a. അകാലമായുള്ള, സമ
യക്കെടുള്ള, തരക്കെടുള്ള, തക്കക്കെടുള്ള.

Unseasonableness, s. അകാലം, സമയ
ക്കെട, സമയമല്ലായ്മ, അവസരക്കെട, ത
ക്കക്കെട, തരക്കെട.

Unseasoned, a. ഉപ്പിട്ടിട്ടില്ലാത്ത; അകാ
ലമായുള്ള, പാകപ്പെക്കെടുള്ള, ക്രമമല്ലാത്ത.

Unseconded, a. സഹായമില്ലാത്ത, താ
നെ ശെഷിച്ചിട്ടുള്ള; ശെഷിയില്ലാത്ത, കൂ
ട്ടില്ലാത്ത.

Unsecure, a. ഉറപ്പില്ലാത്ത, ഭയമുള്ള, അ
പകടമുള്ള.

Unseduced, a. ദൊഷത്തിൽ ഉൾപ്പെടാ
ത്ത, വഞ്ചിക്കപ്പെടാത്ത.

Unseemly, a. അഴകില്ലാത്ത, അഭംഗി
യായുള്ള, ചന്തക്കെടുള്ള, ലക്ഷണക്കെടുള്ള.

Unseen, a. കാണപ്പെടാത്ത, കണ്ടിട്ടില്ലാ
ത്ത; അദൃഷ്ടമായുള്ള; കണ്ടറിയാത്ത; ശീ
ലിച്ചിട്ടില്ലാത്ത.

Unsent, a. അയക്കപ്പെടാത്ത, അയച്ചിട്ടി
ല്ലാത്ത.

Unserviceable, a. ഉപകാരമില്ലാത്ത, പ്ര
യൊജനമില്ലാത്ത, ഉചിതമല്ലാത്ത, കൊ
ള്ളരുതാത്ത.

To Unsettle, v. a. നിശ്ചയമില്ലാതാക്കുന്നു,
തീരാതാക്കുന്നു, നിലയില്ലാതാക്കുന്നു, അ
ലസലാക്കുന്നു.

Unsettled, a. നിശ്ചയമില്ലാത്ത, സ്ഥിര
മില്ലാത്ത, ഉറപ്പില്ലാത്ത, നിലയില്ലാത്ത;
ചപലതയുള്ള; അലസലുള്ള.

Unsettledness, s. സ്ഥിരതകെട, ഉറപ്പു
കെട, നിലകെട, അലസൽ.

Unsevered, a. വെറാക്കീട്ടില്ലാത്ത, വെർ
പിരിച്ചിട്ടില്ലാത്ത; ഭെദിക്കപ്പെടാത്ത; മു
റിച്ചുകളഞ്ഞിട്ടില്ലാത്ത.

To Unshackle, v. a. ചങ്ങലയിൽ നിന്ന
അഴിക്കുന്നു, ബന്ധനം അഴിക്കുന്നു, ബ
ന്ധമൊചനം ചെയ്യുന്നു.

Unshaded, a. നിഴലില്ലാത്ത, മറയില്ലാ
ത്ത, തണലില്ലാത്ത.

Unshadowed, a. നിഴലിച്ചിട്ടില്ലാത്ത, മൂ
ടലില്ലാത്ത.

Unshakeable, a. ഇളക്കിക്കൂടാത്ത, കുലു
ക്കിക്കൂടാത്ത; ഉറപ്പുള്ള.

Unshaken, a. ഇളക്കപ്പെടാത്ത, കുലുങ്ങാ
ത്ത, അചഞ്ചലമായുള്ള, ചഞ്ചലപ്പെടാത്ത.

Unshamed, a. ലജ്ജപെടാത്ത.

Unshapen, a. വിരൂപമുള്ള, രൂപമില്ലാ
ത്ത, ഭാഷകെടുള്ള, രൂപലാവണ്യമില്ലാ
ത്ത.

Unshared, a. ഒഹരിവെച്ചിട്ടില്ലാത്ത, പ
ങ്കുകൂട്ടീട്ടില്ലാത്ത.

To Unsheath, v. a. ഉറയിൽനിന്ന ഊരു
ന്നു, ഊരിയെടുക്കുന്നു.

Unsheltered, a. മറെക്കപ്പെടാത്ത, രക്ഷ
യില്ലാത്ത, അഭയസ്ഥാനമില്ലാത്ത.

To Unship, v. a. കപ്പലിൽനിന്ന ഇറ
ക്കുന്നു; തെറ്റിക്കുന്നു; നീക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/521&oldid=178401" എന്ന താളിൽനിന്ന് ശേഖരിച്ചത്