താൾ:CiXIV133.pdf/517

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

UNP 505 UNP

Unobservant, a. അജാഗ്രതയുള്ള, താത്പ
ൎയ്യമില്ലാത്ത, ശ്രദ്ധയില്ലാത്ത, അനുസര
ണമില്ലാത്ത.

Unobserved, a. കാണപ്പെടാത്ത, കണ്ടിട്ടി
ല്ലാത്ത, നൊക്കീട്ടില്ലാത്ത, ശ്രദ്ധിച്ചിട്ടില്ലാ
ത്ത; കൂട്ടാക്കാത്ത, പ്രമാണിക്കപ്പെടാത്ത.

Unobserving, a. അജാഗ്രതയുള്ള, ശ്രദ്ധ
യില്ലാത്ത, പ്രമാണമില്ലാത്ത.

Unobstructed, s. വിരൊധിക്കപ്പെടാത്ത,
തടയാത്ത, മുടക്കമില്ലാത്ത.

Unobtainable, a. കിട്ടുവാൻ കഴിയാത്ത,
അപ്രാപ്യമായുള്ള, അലഭ്യമായുള്ള.

Unobtained, a. ലഭിക്കാത്ത, കിട്ടാത്ത, അ
ലബ്ധ്മായുള്ള, അപ്രാപണമായുള്ള.

Unobvious, a. തെളിവില്ലാത്ത, അസ്പഷ്ട
മായുള്ള.

Unoccupied, a. പാൎക്കാത്ത, അനുഭവിക്കാ
ത്ത; വെലയില്ലാത്ത, ബദ്ധപ്പാടില്ലാത്ത,
അവസരമുള്ള.

Unoffending, a. നിൎദ്ദൊഷമായുള്ള, ഉപ
ദ്രവമില്ലാത്ത, പരമാൎത്ഥമായുള്ള.

Unopened, a. തുറക്കപ്പെടാത്ത, അടച്ചി
രിക്കുന്ന.

Unoperative, a. പ്രയൊഗശക്തിയില്ലാ
ത്ത, ഫലമില്ലാത്ത, സാദ്ധ്യംവരുത്താത്ത.

Unopposed, a. വിരൊധിക്കപ്പെടാത്ത,
എതിൎക്കാത്ത, നെരിടാത്ത.

Unorganized, a. അംശങ്ങൾ ക്രമപ്പെട്ടി
ട്ടില്ലാത്ത, യഥാക്രമപ്പെടാത്ത.

Unorthodox, a. സത്യൊപദെശത്തൊടു
ചെരാത്ത, പരമാൎത്ഥൊപദെശമല്ലാത്ത.

Unowned, a. ഉടയതില്ലാത്ത; എറ്റുപറ
യാത്ത.

To Unpack, v. a. ചുമടിറക്കുന്നു, പൊ
തി അഴിക്കുന്നു, കെട്ടഴിക്കുന്നു.

Unpacked, a. കെട്ടഴിക്കപ്പെട്ട; പൊതി
ഞ്ഞകെട്ടീട്ടില്ലാത്ത, ശെഖരിക്കപ്പെടാത്ത,
മുറകെടായി സംഭരിക്കപ്പെടാത്ത.

Unpaid, a. കൊടുത്തിട്ടില്ലാത്ത, വീട്ടിയി
ട്ടില്ലാത്ത; കൂലികൊടുത്തിട്ടില്ലാത്ത.

Unpainful, a. വെദനയില്ലാത്ത, നൊവി
ല്ലാത്ത.

Unpalatable, a. അരുചിയുള്ള; അരൊച
കമായുള്ള, വെറുപ്പുള്ള.

Unparagoned, a. സമമല്ലാത്ത, സാമ്യമ
ല്ലാത്ത, ഇണയല്ലാത്ത.

Unparalleled, a. അതുല്യമായുള്ള, അതുലി
തമായുള്ള, സദൃശമില്ലാത്ത, നികരില്ലാ
ത്തു; ഉദാഹരണമില്ലാത്ത.

Umpardonable, a. ക്ഷമിച്ചുകൂടാത്ത, മാ
പ്പുചെയ്യാവതല്ലാത്ത, മൊചിച്ചുകൂടാത്ത.

Unpardonably,ad. ക്ഷമിച്ചുകൂടാതവണ്ണം.

Unpardoned, a. ക്ഷമിക്കപ്പെടാത്ത, മാപ്പ

ചെയ്യപ്പെടാത്ത, മൊചിക്കപ്പെടാത്ത.

Unpardoning, a. ക്ഷമിക്കാത്ത, മാപ്പ
ചെയ്യാത്ത.

Unparlamentary, a. പാൎലമെന്തിലെ
ചട്ടത്തിന വിപരീതമായുള്ള.

Unparted, a. വെൎപിരിച്ചിട്ടില്ലാത്ത, വെ
റാക്കപ്പെടാത്ത.

Unpassable, a. കടന്നുപൊയ്ക്കൂടാത്ത, ക
ടന്നു പൊകുവാൻ വഴിയില്ലാത്ത, നടപ്പി
ല്ലാത്ത.

Unpawned, a. പണയംവെക്കപ്പെടാത്ത,
പണയമായിട്ടില്ലാത്ത.

Unpeaceable, a. സമാധാനമില്ലാത്ത, ക
ലഹമുള്ള, ശല്യമുള്ള.

To Unpeg, v. a. മരയാണി പറിക്കുന്നു,
ആണി എടുക്കുന്നു, ആപ്പ എടുക്കുന്നു.

Unpensioned, a. അടിത്തുൺവെച്ചിട്ടി
ല്ലാത്ത.

To Unpeople, v. a. കുടിപുറപ്പെടുവിക്കു
ന്നു, ദെശത്ത കുടികളില്ലാതാക്കുന്നു.

Unpeopled, a. നിൎജ്ജനമായുള്ള, കുടിക
ളില്ലാത്ത.

Unperceivable, a. കണ്ടറിഞ്ഞുകൂടാത്ത.

Unperceived, a. കാണാത്ത, അറിയാത്ത,
ഗ്രഹിക്കാത്ത, കണ്ടറിയാത്ത.

Unperfect, a. ഉരുവാകാത്ത, ഊനമുള്ള,
തികഞ്ഞിട്ടില്ലാത്ത, മുഴുവനാകാത്ത.

Unperformed, a. ചെയ്യപ്പെടാത്ത, നിവൃ
ത്തിക്കാത്ത.

Unperishable, a. അഴിഞ്ഞുകൂടാത്ത, അ
ക്ഷയമായുള്ള, നശിച്ചുപൊകാത്ത, നില
നില്ക്കുന്ന.

Unperjured, a. കള്ള സത്യം ചെയ്തിട്ടില്ലാ
ത്ത.

Unperplexed, a. വ്യാകുലമില്ലാത്ത, വി
ഷാദമില്ലാത്ത, അനാകുലമായുള്ള.

Unperspirable, a. വിയൎക്കാത്ത, സ്വെദി
ക്കാത്ത.

Unperstuadable, a. അനുസരിപ്പിച്ചുകൂടാ
ത്ത, ദുശ്ശഠതയുള്ള.

Unpetrified, a. കല്ലച്ചിട്ടില്ലാത്ത, കല്ലായി
തീരാത്ത, പതുപ്പുള്ള.

Unphilosophical, a. വിജ്ഞാനവിരൊ
ധമായുള്ള.

Unpierced, a. തുളെക്കപ്പെടാത്ത, തുളഞ്ഞി
ട്ടില്ലാത്ത, ഊനമില്ലാത്ത.

Unpillowed, a. തലയിണയില്ലാത്ത.

To Unpin, v. a. കുത്തിയ മൊട്ടുസൂചിയും
മറ്റും നീക്കുന്നു, തുറക്കുന്നു.

Unpinked, a. കുഴ ഉണ്ടാക്കീട്ടില്ലാത്ത, അ
ലങ്കരിച്ചിട്ടില്ലാത്ത.

Unpitied, a. ആൎക്കുംകരുണതൊന്നാത്ത,
സങ്കടംതൊന്നീട്ടില്ലാത്ത.


3 T

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/517&oldid=178397" എന്ന താളിൽനിന്ന് ശേഖരിച്ചത്