താൾ:CiXIV133.pdf/516

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

UINM 504 UNO

To Unmask, v. a. വെഷം അഴിക്കുന്നു,
മറുവെഷം കളയുന്നു; സ്പഷ്ടമായി കാ
ണിക്കുന്നു.

Unmasked, a. വെഷം നീക്കിയ; സ്പഷ്ട
മാക്കപ്പെട്ട.

Unmastered, a. അടക്കീട്ടില്ലാത്ത, അട
ക്കപ്പെടാത്ത, അടങ്ങാത്ത, തൊറ്റിട്ടില്ലാ
ത്ത, ജയിക്കപ്പെടാത്ത.

Unmatched, a. സമമല്ലാത്ത, തുല്യമല്ലാ
ത്ത, നികരില്ലാത്ത, തണ്ടില്ലാത്ത, കിട
യല്ലാത്ത.

Unmeaning, a. നിരൎത്ഥകമായുള്ള, അ
ൎത്ഥമില്ലാത്ത, സാരമില്ലാത്ത.

Unmeant, a. ഭാവിച്ചിട്ടില്ലാത്ത, വിചാരി
ച്ച ചെയ്തതല്ലാത്ത.

Unmeasurable, a. അളവറ്റ, അതിരിട്ടു
കൂടാത്ത.

Unmeasured. a. അളക്കാത്ത, അമിതമാ
യുള്ള, അറ്റമില്ലാത്ത.

Unmeddled, a. തൊടാത്ത, ഏൎപ്പെടാ
ത്ത, ഭെദം വരാത്ത.

Unmeditated, a. മുമ്പെനിരൂപിച്ചിട്ടില്ലാ
ത്ത, ധ്യാനിക്കപ്പെടാത്ത.

Unmeet, a. ഉചിതമല്ലാത്ത, അയൊഗ്യ
മായുള്ള, ചെൎച്ചകെടുള്ള, യുക്തമല്ലാത്ത,
അഭംഗിയായുള്ള.

Unmelted, a. ഉരുകാത്ത, അലിയാത്ത;
അലിവില്ലാത്ത.

Unmentioned, a. പറഞ്ഞിട്ടില്ലാത്ത, പ
റയാത്ത.

Unmerciful, a. ദയയില്ലാത്ത, നിൎദ്ദയമാ
യുള്ള, കരുണയില്ലാത്ത; ക്രൂരമായുള്ള, ക
ഠിനമായുള്ള.

Unmercifully, ad. നിൎദ്ദയമായി, കടുപ്പ
മായി.

Unmercifulness, s. നിൎദ്ദയശീലം, ക്രൂരത.

Unmeritable, a. യൊഗ്യതയില്ലാത്ത, നി
സ്സാരമായുള്ള.

Unmerited, a. യൊഗ്യതപ്പെടാത്ത, അ
പാത്രമായുള്ള; ന്യായമല്ലാത്ത, നീതികെ
ടുള്ള

Unminded, a. വിചാരിക്കപ്പെടാത്ത, പ്ര
മാണിക്കപ്പെടാത്ത.

Unmindful, a. കരുതാത്ത, വിചാരിക്കാ
ത്ത, സൂക്ഷിക്കാത്ത, അജാഗ്രതയുള്ള; ഒ
ൎക്കാത്ത.

Unmingled, a. കൂടിക്കലരാത്ത, കലൎപ്പില്ലാ
ത്ത; ശുദ്ധമുള്ള.

Unmitigated, a. ശമിപ്പിക്കപ്പെടാത്ത, ശാ
നുതപ്പെടാത്ത, കുറെക്കപ്പെടാത്ത, കുറവു
വരാത്ത.

Unmixed, a. കലൎപ്പില്ലാത്ത, മിശ്രപ്പെടാ
ത്ത, തനി, ശുദ്ധ.

Unmoaned, Unmourned, a. സങ്കടപ്പെ
ടാത്ത, പ്രലാപിക്കപ്പെടാത്ത.

Unmoistened, a. നനെക്കാത്ത, ൟറമാ
ക്കപ്പെടാത്ത.

Unmolested, a. തടയാത്ത, ഉപദ്രവമില്ലാ
ത്ത, ബാധയില്ലാത്ത, അസഹ്യപ്പെടാത്ത.

To Unmoor, v. a. നംകൂരം പൊക്കി കെ
റ്റുന്നു, കപ്പൽ നീക്കുന്നു.

Unmortgaged, a. പണയം വെക്കപ്പെടാ
ത്ത, ശുദ്ധമുള്ള.

Unmoveable, a. നീക്കാവതല്ലാത്ത, ഇള
ക്കികൂടാത്ത, അനങ്ങാത്ത; അചഞ്ചലമാ
യുള്ള; ഉറപ്പുള്ള.

Unmoved, a. ഇളക്കപ്പെടാത്ത, അചഞ്ച
ലിതമായുള്ള.

To Unmuffle, v. a. മൂടലെടുക്കുന്നു, പ്രാ
വൃതം നീക്കുന്നു.

Unmusical, a. സ്വരവാസനയില്ലാത്ത,
ഗീതവാദ്യത്തൊട ചെരാത്ത; രൂക്ഷതയു
ള്ള, അപസ്വരമായുള്ള.

To Unmuzzle, v. a. വാക്കെട്ടഴിക്കുന്നു.

Unnamed, a. പെരിടപ്പെടാത്ത, കുറിച്ച
പറഞ്ഞിട്ടില്ലാത്ത.

Unnatural, a. പ്രകൃതി വിരൊധമായുള്ള,
സ്വഭാവികമല്ലാത്ത, നിൎബന്ധിക്കപ്പെട്ട.

Unnaturally, ad. പ്രകൃതിവിരൊധമായി,
വല്ലാതെ, സ്വഭാവത്തൊടു ചെരാതെ.

Unnavigable, a. കപ്പൽ ഒടിച്ച കൂടാത്ത,
ഉരു നടപ്പില്ലാത്ത.

Unnecessarily, ad. ആവശ്യംകൂടാതെ,
വെറുതെ.

Unnecessary, a. ആവശ്യമില്ലാത്ത, വെ
ണ്ടാത്ത, മുട്ടില്ലാത്ത, വ്യൎത്ഥമായുള്ള, വെ
റുതെയുള്ള.

Unneighbourly, a. അയലല്ലാത്ത, പ്രിയ
മില്ലാത്ത, സ്നെഹമില്ലാത്ത.

Unnervate, Unnervated, a. ക്ഷീണമു
ള്ള, ബലഹീനമായുള്ള.

To Unnerve, v. a. ക്ഷീണിപ്പിക്കുന്നു, അ
ധൈൎയ്യപ്പെടുത്തുന്നു.

Unnoted, a. സൂക്ഷിക്കാത്ത, നൊക്കാത്ത,
പ്രമാണിക്കാത്ത.

Unnumbered, a. എണ്ണപ്പെടാത്ത, എണ്ണ
മില്ലാത്ത, തുകയില്ലാത്ത, സംഖ്യയില്ലാത്ത.

Unobeyed, a. അനുസരിക്കപ്പെടാത്ത, വ
ണങ്ങീട്ടില്ലാത്ത, വിരൊധിച്ച.

Unobjected, a. തൎക്കം പറയാത്ത, വിരൊ
ധപ്പെട്ടിട്ടില്ലാത്ത.

Unobnoxious, a. ഹെതുവില്ലാത്ത, ചാ
യാത്ത, അപകടമില്ലാത്ത.

Unobservable, a. കാണാവതല്ലാത്ത, ആ
ചരിക്കാകുന്നതല്ലാത്ത; സൂക്ഷിച്ചറിഞ്ഞു കൂ
ടാത്ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/516&oldid=178395" എന്ന താളിൽനിന്ന് ശേഖരിച്ചത്