Jump to content

താൾ:CiXIV133.pdf/515

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

UNL 503 UNM

Unknowing, a. അറിവില്ലാത്ത, പഠിച്ചി
ട്ടില്ലാത്ത, വശമാക്കീട്ടില്ലാത്ത.

Unknown, a. അറിയപ്പെടാത്ത, അജ്ഞാ
തമായുള്ള.

Unlaboured, a. നന്നായി വിചാരിച്ചിട്ടി
ല്ലാത്ത, സ്വയംകൃതമായുള്ള, സ്വമെധയാ
യുള്ള; പടു; പ്രയാസംകൂടാത്ത, എളുപ്പ
ത്തിലുള്ള.

To Unlace, v. a. കൊൎത്ത ചരടഴിക്കുന്നു,
സ്ത്രീയുടെ വസ്ത്രം അഴിക്കുന്നു; ആഭരണം
അഴിക്കുന്നു.

To Unlade, v. a. ഭാരം നീക്കുന്നു, ചുമടി
റക്കുന്നു, ചരക്കിറക്കുന്നു: ഒഴിക്കുന്നു.

Unlaid, a. വെക്കപ്പെടാത്ത, സ്ഥാപിക്ക
പ്പെടാത്ത, ഇടപെടാത്ത; ശാന്തതപ്പെ
ടാത്ത.

Unlamented, a. സങ്കടപ്പെടാത്ത, വിലാ
പിക്കപ്പെടാത്ത.

To Unlatch, v. a. കൊളുത്ത എടുക്കുന്നു,
പൂട്ടതുറക്കുന്നു.

Unlawful, a. നെരുകൈടുള്ള, ന്യായവി
രൊധമുള്ള, ന്യയക്കെടുള്ള , അധൎമ്മമാ
യുള്ള.

Unlawfully, ad. ന്യായവിരൊധമായി,
നെരുകെടായി, അന്യായമായി.

Unlawfulness, s. ന്യായവിരൊധം, നീ
തികെട, ന്യായക്കെട, അധൎമ്മം.

Unlearned, a. പഠിക്കാത്ത, ഗ്രഹിക്കാത്ത,
അറിവില്ലാത്ത.

Unleavened, a. പുളിക്കാത്ത, പുളിപ്പിക്കു
ന്ന സാധനം ചെക്കാൎത്ത.

Unless, ad. അല്ലാതെ, ഒഴികെ, അല്ലെ
ങ്കിൽ, അല്ലെന്നുവരികിൽ, ഇല്ലെന്നുവരി
കിൽ.

Unlessoned, a. ഉപദെശപ്പെടാത്ത, അ
ഭ്യസിച്ചിട്ടില്ലാത്ത.

Unlettered, a. അക്ഷരപ്പരിജ്ഞാനമില്ലാ
ത്ത, പഠിച്ചിട്ടില്ലാത്ത.

Unlevelled, a. നിരപ്പാക്കപ്പെടാത്ത, നി
രത്തീട്ടില്ലാത്ത, മിനുക്കീട്ടില്ലാത്ത.

Unlibidinous, a. കാമമദമില്ലാത്ത, അട
ക്കമുള്ള, മൊഹവികാരമില്ലാത്ത.

Unlicensed, a. കല്പനയില്ലാത്ത, കല്പന
കിട്ടാത്ത, അനുജ്ഞയില്ലാത്ത.

Unlicked, a. നക്കപ്പെടാത്ത,രൂപമില്ലാത്ത.

Unlike, a. അതുല്യമായുള്ള, അനുരൂപമി
ല്ലാത്ത, അസദൃശമായുള്ള.

Unlikelihood, Unlikeliness, s. നിന
ച്ചുകൂടായ്മ, ഉണ്ടാകുവാനിടയില്ലായ്മ, വി
ശ്വസിച്ചുകൂടായ്മ.

Unlikely, a. സംഗതിയില്ലാത്ത, നിന
ച്ചുകൂടാത്ത, ഇടയില്ലാത്ത; സംശയമുള്ള.

Unlikeness, s. അസാദൃശ്യത.

Unlimited, a. അതിരില്ലാത്ത, അവധി
യില്ലാത്ത, അളവില്ലാത്ത.

To Unlink, v. a. കൊളുത്ത അഴിക്കുന്നു,
പിരിയഴിക്കുന്നു, പിന്നലഴിക്കുന്നു.

Unliquified, a. അലിയാത്ത, ഉരുകാത്ത.

To Unload, v. a. ഭാരം ഇറക്കുന്നു, ചുമട
നീക്കുന്നു; പൊതി അഴിക്കുന്നു; ചുമതല
യില്ലാതാക്കുന്നു.

To Unlock, v. a. തുറക്കുന്നു, പൂട്ടതുറക്കുന്നു.

Unlooked—for, a. നൊക്കാത്ത, കാത്തിരി
ക്കാത്ത.

To Unloose, v. a. & n. അഴിക്കുന്നു, അ
ഴിയുന്നു; കെട്ടഴിക്കുന്നു, ശിഥിലമാക്കുന്നു;
അയവാക്കുന്നു; കെട്ടഴിയുന്നു; വിട്ടയക്കു
ന്നു, അഴിച്ചുവിടുന്നു, കിടച്ചിൽ തീൎക്കുന്നു.

Unloved, a. സ്നെഹിക്കപ്പെടാത്ത, അനി
ഷ്ടമായുള്ള.

Unloveliness, s. സിഗ്ദ്ധതകെട, മനൊ
ഹരമില്ലായ്മ, വിരൂപം.

Unlovely, a. ഇൻപമില്ലാത്ത, അനിഷ്ട
മായുള്ള.

Unluckily, ad. നിൎഭാഗ്യമായി: അഭാഗ്യ
ത്തൊടെ.

Unlucky, a. ദുൎഭാഗ്യമായുള്ള, അഭാഗ്യമാ
യുള്ള, ഭാഗ്യമില്ലാത്ത, ദുൎദൃഷ്ടമുള്ള.

Unmade, a. ഉണ്ടാക്കപ്പെടാത്ത, സൃഷ്ടിക്ക
പ്പെടാത്ത; വിരൂപമാക്കപ്പെട്ട.

Unmaimed, a. ഊനപ്പെടാത്ത, കുറവി
ല്ലാത്ത, മുഴുവനായുള്ള.

To Unmake, v. a. ഗുണമില്ലാതാക്കുന്നു,
ലക്ഷണമില്ലാതാക്കുന്നു, വിരൂപമാക്കുന്നു.

To Unman, v. a. & n. അപൌരുഷമാ
ക്കുന്നു, ആണത്വമില്ലാതാക്കുന്നു, ഇടിക്കു
ന്നു; അവലക്ഷണമായി നടക്കുന്നു.

Unmanageable, a. അടക്കിക്കൂടാത്ത; ന
ടത്തികൂടാത്ത, സ്വാധീനമാക്കികൂടാത്ത.

Unmanaged, a. ശീലിപ്പിക്കാത്ത, അഭ്യ
സിക്കപ്പെടാത്ത, നടത്താത്ത.

Unmanly, a. ആണത്വമില്ലാത്ത, ആപൗ
രുഷമായുള്ള, പുരുഷന ചെരാത്ത, സ്ത്രീ
ബുദ്ധിയുള്ള.

Ummannered, a. മൎയ്യാദയില്ലാത്ത, ഉപ
ചാരമില്ലാത്ത, ഭടാചാരമുള്ള, ജന്തുപ്രാ
യമായുള്ള.

Ummannerly, a. മൎയ്യാദകെടുള്ള, അപ
ചാരമായുള്ള.

Ummanured, a. വളമിടപ്പെടാത്ത, കൃഷി
ചെയ്തിട്ടില്ലാത്ത.

Ummarked, a. പ്രമാണിക്കപ്പെടാത്ത, ക
രുതാത്ത; സൂക്ഷിച്ചനൊക്കാത്ത, വാക്കുകു
റിക്കാത്ത, കാണാത്ത.

Ummarried, a. വിവാഹം കഴിയാത്ത,
വെൾക്കാത്ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/515&oldid=178394" എന്ന താളിൽനിന്ന് ശേഖരിച്ചത്