BOX 39 BRA
Bountiful, a. ഔദാൎയ്യമുള്ള, ഉദാരമായു ഒള, ദാനശീലമുള്ള, ദയയുള്ള. Bountifulness, s. ഓൗദാൎയ്യം, ഉദാരത്വം, Bounty, s. ഔദാൎയ്യം, ഉദാരത്വം, ദാനം, Bouse, v. n. മദ്യപാനം ചെയ്യുന്നു, ന Bousy, a. ലഹരി പിടിച്ച, മദ്യപാനം ചെ Bout, s. പ്രാവശ്യം, പരിവൃത്തി, തവണ. Bow, v. a. വളെക്കുന്നു, വണക്കുന്നു, കു Bow, v. n. വളെയുന്നു, വളഞ്ഞ പൊകു Bow, s. കൈവണക്കം, ആചാരം; വളവ. Bow, s. വില്ല, ധനുസ; ചരടിന്റ വള Bow-bent, a. വളഞ്ഞ, വില്ലപൊലെ വ Bow legged, a. കാൽ വളഞ്ഞിട്ടുള്ള, പ്ര Bowels, s. കുടൽകൾ, കുടർകൾ; അന്ത Bower, s. വള്ളിക്കുടിൽ, വള്ളിക്കെട്ട, നി Bowl, s. കുണ്ടൻപിഞ്ഞാണം, കുഴികി Bowl, s. പന്ത, വട്ട. Bowl, v. a. പന്തകളിക്കുന്നു, പന്തുരുട്ടുന്നു; Bowler, s. പന്തുകളിക്കുന്നവൻ, വട്ടകളി Bowman, s. വില്ലൻ, വില്ലാളി, വില്ലുകാ Bowstring, s. വിൽഞാണ, ഞാണ, ധനു Bowyer, s. വില്ലൻ, വില്ലുകാരൻ, ധനു Box, s. മരപ്പെട്ടി, പെട്ടി, പെട്ടകം, ചെ Box, v. a. പെട്ടിയിലാക്കുന്നു. Box, s. കൈകൊണ്ടുള്ള അടി, കുത്ത. Box, v. a. കൈകൊണ്ട അടിക്കുന്നു, കു Boxer, s.. അടിക്കുന്നനൻ, മല്ലൻ, മല്ലടി |
കാരൻ, മുഷ്ടി യുദ്ധം ചെയ്യുന്നവൻ. Boxing, s. മുഹിയുദ്ധം, മല്പിടിത്തം. Boy, s. ആൺപൈതൽ, ബാലൻ, ബാല Boyhood, s. ബാല്യം, ബാലാവസ്ഥ, കു Boyish, s. ബാലമായുള്ള , ബാലബുദ്ധിയു Boyishness, s. ബാല്യം, ബാല്യസ്വഭാവം, Boyism, s. ബാല്യഭാവം, അല്പബുദ്ധി. Brable, s. ശണ്ഠ, കലശൽ, കലമ്പൽ. Brabble, v. n. കലശൽകൂടുന്നു, കലമ്പു Brace, v. a. വരിഞ്ഞുകെട്ടുന്നു, മുറുക്കുന്നു; Brace, s. കെട്ട, വരിച്ചിൽ, വള, മുറുക്ക; Bracelet, s. കങ്കണം, കരഭൂഷണം, വള, Bracer, s. കെട്ടു, വള, മുറുക്ക. Bracket, s. ഊണുകാൽ, (അച്ചടിയിൽ) Brackish, u. ഉവരുള്ള, ഉപ്പുള്ള. Brackishness, s. ഉവര, ഉപ്പിൻജ്വാല. Brad, s. നെരിയ ആണി, കുടയില്ലാത്ത Brag, v. n. വമ്പ പറയുന്നു , ഉൗറ്റം പറ Brag, s. വമ്പവാക്ക, തടിമിടുക്ക, തടിമുറ Braggadocio, s. വമ്പവാക്കുകാരൻ, തടി Braggart, a. തടിമിടുക്കുള്ള , തടിമുറണ്ടു Braggart, bragger, s. തടിമിടുക്കുകാരൻ, Braid, v. a. മടയുന്നു, പിന്നുന്നു; മടക്കു Braid, s. മടച്ചിൽ, പിന്നൽ, മടഞ്ഞകെ Braided, part. മടഞ്ഞ, പിന്നിയ, മടക്കി Brain, s. തലച്ചൊറ, ബുദ്ധി. Brainish, a. തലക്കാച്ചിലുള്ള, ഭ്രാന്തുള്ള, മൂ Brainless, s. ബുദ്ധിയില്ലാത്ത, വിചാരമി |