TRE 483 TRI
Treasurehouse, s. ഭണ്ഡാരപ്പുര.
Treasurer, s. ഭണ്ഡാരവിചാരകാരൻ, ചെ Treasurership, s. ഭണ്ഡാരവിചാരം, ചെ Treasury, s. ഭണ്ഡാരപ്പുര, ഭണ്ഡാരം, ഖ To Treat, v. a. കാൎയ്യം പറഞ്ഞുനിശ്ചയി Treat, s. വിരുന്ന, സദ്യ; ഉല്ലാസം, സ Treatable, a. മിതമായുള്ള, സാവധാന Treatise, s. എഴുതിയ ഒരു ചെറിയ പുസ്ത Treatment, s. നടപ്പു, പ്രയൊഗം, വ്യാ Treaty, s. ഉടമ്പടി, ഉഭയസമ്മതം; സമാ Treble, a. മൂന്നിരട്ടിയായുള്ള, മുമ്മടങ്ങായു To Treble, v. a. മുവ്വിരട്ടിക്കുന്നു, മുമ്മട Treble, s. ഉച്ചൈസ്വരം. Tree, s. വൃക്ഷം, മതം, തരു, വിടപി, പാ Trellis, s. അഴി, ചീനവെലി. To Tremble, v. n. വിറെക്കുന്നു, നടുങ്ങു Trembling, a. വിറെക്കുന്ന, ഇളകുന്ന, ന Tremendous, a. ഭീതിയുള്ള, ഭയങ്കരമുള്ള, Tremour, or Tremor, s. വിറയൽ, നടു Tremulous, a. ഭീതിയുള്ള, വിറയലുള്ള, Tremulousness, s. ചലനം, വിറയൽ, Tren, s. മിനുളി, മീൻകുന്തം. To Trench, v. a. കിടങ്ങുകുഴിക്കുന്നു; വാട Trench, s. കിടങ്ങ, ഖാതകം; വാട; തൊ |
Trenchant, a. മൂൎച്ചയുള്ള, കണ്ടിക്കുന്ന.
Trencher, s. ഇറച്ചിയും മറ്റും കൊത്തിനു Trencherfly, s. തീനി, ഊണി. Trencherman, s. ബഹുഭക്ഷകൻ, ഊണി. To Trend, v. n. ചായുന്നു, ചരിയുന്നു. Trendle, s. ചുറ്റ. Trepan, s. തലയൊട തുറക്കുന്നതിനുള്ള ശ To Trepan, v. a. ശസ്ത്രം പ്രയൊഗിക്കുന്നു; Trepidation, s. ഭയംകൊണ്ടുള്ള വിറയൽ, To Trespass, v. n. അതിക്രമിക്കുന്നു, ലം Trespass, s. അതിക്രമം, ലംഘനം, മീ Trespasser, s. അതിക്രമകാരൻ, കുറ്റക്കാ Tresses, s. plu. നെടും ചുഴികൾ. Trestle, s. മെശയുടെ ചട്ടം, മുക്കാലി. Tret, s. തെമാനത്തിനൊ തള്ളുപടിക്കൊ Trevet, s. മൂന്നു കാലുള്ള ഇരിമ്പ, മുക്കാലി. Triable, a. പരീക്ഷിക്കാകുന്ന, ശൊധന Triad, s. മൂന്ന, ത്രിമൂൎത്തി; ത്രിത്വം, മൂന്നുകൂ Trial, s. പരീക്ഷ, പരീക്ഷണം; ശൊധ Triangle, Trigon, s. മുക്കൊണം, ത്രികൊ Triangular, Trigonal, a. മുക്കൊണമായു Tribe, s. ഗൊത്രം, ജാതി, കുലം, വംശം. Triblet, s. മൊതിരങ്ങൾ വട്ടംവരുത്തുന്ന Tribulation, s. കഷ്ടത, അനൎത്ഥം, ഉപ Tribunal, s. ന്യായാസനം, ന്യായസ്ഥലം. Tribune, s. റൊമാ അധികാരി. Tribunitial, a. റൊമാ അധികാരിയൊടു Tributary, a. കപ്പം കൊടുക്കുന്ന, രാജഭൊ Tributary, s. കപ്പം കൊടുക്കുന്നവൻ; രാ Tribute, s. കപ്പം, കിസ്ത; രാജഭൊഗം, ക Trice, s. ക്ഷണം, അല്പകാലം, ക്ഷണനെ |
2 Q 2