Jump to content

താൾ:CiXIV133.pdf/489

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

TOP 477 TOR

To hold the tongue, മിണ്ടാതിരിക്കുന്നു,
വായ മൂടുന്നു.

Tongued, a. നാക്കുള്ള.

Tonguepad, s. വാചാലൻ, ജല്പകൻ.

Tonguetied, a. നാവ ഉടറുന്ന, പറവാൻ
തടവുള്ള.

Tonic, a. വഴങ്ങലുള്ള ; ശബ്ദങ്ങളൊടുചെ
ൎന്ന.

Tonnage, s. ഉരുവിൽ കൊള്ളുന്ന ചരക്കു
കണക്ക, അതിന്മെൽ ഉള്ള ചുങ്കം, തീരുവ.

Tonsure, s. ക്ഷൗരം, പട്ടംവെട്ട.

Tonsils, s. കീഴ്നാക്ക.

Too, ad. അതി, വളരെ, അതല്ലാതെ, പി
ന്നെയും.

Took, pret. of To Take, എടുത്തു.

Tool, s. പണി ആയുധം, പണിക്കൊപ്പ;
കരു; കൂലിക്കാരൻ; മുഖാന്തരം.

Tooth, s. പല്ല, ദന്തം; പല്പ; സ്വാദ.

Tooth & nail, അതിബലത്തൊടെ, ഊ
ക്കൊടെ.

To the teeth, നെരെ വിരൊധത്തൊടെ.

To east in the teeth, നിന്ദാവാ പറ
യുന്നു, മുഖത്തടിച്ച പറയുന്നു.

In spite of the teeth, എന്തെല്ലാം വ
ന്നാലും, എന്തെല്ലാം വിരൊധമുണ്ടാ
യാലും.

To shew the teeth, പല്ലിളിക്കുന്നു.

To Tooth, v. a. പല്ലുണ്ടാക്കുന്നു, പല്ലുവെ
ക്കുന്നു.

Toothache, s. പല്ലുകുത്ത, പൽനൊവ.

Toothdrawer, s. പല്ലുപറിക്കുന്നവൻ.

Toothed, a. പല്ലുള്ള.

Toothless, a. പല്ലില്ലാത്ത, അദന്തം.

Toothpick, s. പല്ലുളി, പല്ലുകുത്തി.

Toothsome, a. രസമുള്ള, രുചിയുള്ള, ഇ
ഷ്ടമുള്ള.

Top, s. മെലെ അറ്റം, അഗ്രം, മുകൾപാ
ട, കൊടുമുടി, മെൽഭാഗം, പുറഭാഗം;
മെൽസ്ഥലം; മെൽപദവി; പ്രധാനി;
ഉച്ചി; പമ്പരം.

To Top, v. n. മെലൊട്ടുകെറുന്നു, ഉന്നത
പ്പെടുന്നു, വിശെഷതപ്പെടുന്നു; അധികം
നീണ്ടുവളരുന്നു.

To Top, v. a. മെലെ അറ്റത്ത ഇട്ടുകെ
ട്ടുന്നു; മൂടുന്നു; കവിഞ്ഞചെയ്യുന്നു, അതി
ക്രമിക്കുന്നു; അധികം ഉയൎത്തുന്നു: മൂൎന്നകള
യുന്നു, കൊതുന്നു; മെലെ അറ്റത്തൊളം
ചെന്നെത്തുന്നു;വിശെഷമായി
ചെയ്യുന്നു.

Toparch, s. ഒരു സ്ഥലത്തെ പ്രധാനൻ, മു
ഖ്യസ്ഥൻ.

Topaz, s. പുഷ്പരാഗം, പീതസാരം.

To Tope, v. n. മദ്യപാനം ചെയ്യുന്നു, അ
തിയായി കുടിക്കുന്നു.

Toper, s. കുടിയൻ, മദ്യപൻ.

Topful, a. വക്കൊളം നിറഞ്ഞ, നന്നായി
നിറഞ്ഞ.

Topgallant, s. കപ്പലിലുള്ളതിൽ മെലത്തെ
പായ.

Topheavy, a. മെലെ അറ്റം അതിഭാരമാ
യുള്ള, ലഹരിപിടിച്ച.

Tophet, s. നരകം.

Topic, s. സംസാരത്തിലുംമറ്റും ഒരു സംഗ
തി, കാൎയ്യം, വസ്തുത: താത്പൎയ്യം, വൃത്താ
ന്തം, വൎത്തമാനം.

Topical, a. സംഗതിയൊടുചെൎന്ന; ഒരു
സ്ഥലത്തുള്ള, പ്രത്യെകസ്ഥലത്തുള്ള.

Topknot, s. സ്ത്രീകൾ തലയിൽ കുത്തിപ്പി
രിച്ചുണ്ടാക്കുന്ന കെട്ട, കൊണ്ട.

Topmost, a. എല്ലാറ്റിലും മെലായുള്ള, എ
ല്ലാറ്റിലും ഉയരമുള്ള.

Topographer, s. സ്ഥലപുരാണക്കാരൻ,
സ്ഥലവൎണ്ണനക്കാരൻ.

Topography, s. സ്ഥലപുരാണം, സ്ഥല
വൎണ്ണനം.

Topping, a. പ്രധാനമായുള്ള; മൊടിയു
ള്ള, സമ്പല്കരമായുള്ള.

To Topple, v. n. മുമ്പുമറിയുന്നു, കരണ
മറിയുന്നു.

Topproud, a. അതിഡംഭമുള്ള, സൎവ്വത്ര
നിഗളമുള്ള.

Topsail, s. കപ്പലിന്റെ മെലത്തെ പായ.

Topsyturvy, ad. കീഴ്മെലായി.

Tor, s. ശ്രാമ്പി, കൂമ്പൻപാറ.

Torch, s. പന്തം, ദീപെട്ടി; ചൂട്ട.

Torchbearer, s. പന്തക്കാരൻ, ദീപെട്ടി
ക്കാരൻ.

Torchlight, s. പന്തവെളിച്ചം, ദീപെട്ടി
വെളിച്ചം.

Tore, pret. of To Tear, കീറി.

Torment, s. അതിവെദന, ബാധ, ഉപാ
ധി, ഉപദ്രവം, പീഡ; ദണ്ഡം, യമദ
ണ്ഡം, ദുഃഖം.

To Torrent, v. a. വെദനപ്പെടുത്തുന്നു,
പീഡിപ്പിക്കുന്നു, ഉപദ്രവിക്കുന്നു; ബാധി
ക്കുന്നു, ദണ്ഡിപ്പിക്കുന്നു, മുഃഖിപ്പിക്കുന്നു.

Tormenter, s. പീഡകൻ, ബാധകൻ,
ഉപദ്രവി.

Torn, part, pass, of To Tear, കീറിയ,
ചീന്തിപ്പൊയ.

Tornado, s. മഹാ കൊടുങ്കാറ്റ, ചുഴൽ
കാറ്റ.

Torpedo, s. ജീവനൊടിരിക്കുമ്പൊൾ തൊ
ട്ടാൽ തരിപ്പുണ്ടാക്കുന്ന ഒരു വക മത്സ്യം.

Torpent, Torpid, a. തരിപ്പുള്ള, മന്ദതയു
ള്ള, വിറങ്ങലിപ്പുള്ള, മടിയുള്ള.

Torpidness, Topitude, s. മന്ദത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/489&oldid=178362" എന്ന താളിൽനിന്ന് ശേഖരിച്ചത്