താൾ:CiXIV133.pdf/484

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

THR 472 THR

ൎക്കുന്നു, ചരടിൽ കൊൎക്കുന്നു, കൊൎക്കുന്നു:
മടയുന്നു; ഊടെ കടത്തുന്നു.

Threadbare, a. പൂ പൊഴിഞ്ഞ, ഇഴ തെ
ളിഞ്ഞ.

Threaden, a. നൂൽകൊണ്ടു ഉണ്ടാക്കിയ.

Threat, s. ഭീഷണിവാക്ക, ശാസന, ഭത്സ
നം; പടാച്ചി, ചിമിട്ട.

Threaten, v. a. പെടിപ്പിക്കുന്നു, ഭയ
പ്പെടുത്തുന്നു, ഭീഷണികാട്ടുന്നു, പടാച്ചി
പറയുന്നു, ചിമിട്ടുന്നു, പറഞ്ഞുവിരൊധി
ക്കുന്നു.

Threatener, s. ഭയഭൻ, ഭീഷണിക്കാരൻ,
പടാച്ചിക്കാരൻ.

Three, a. മൂന്ന, ത്രയം.

Threecornered, a. മുക്കൊണായുള്ള, മൂന്നു
കൊണുള്ള.

Threefold, a. മുമ്മടങ്ങ, ത്രിവിധം, ത്രി
ഗുണം.

Threepile, s. വിശെഷമായുള്ള സൂൎയ്യകാ
ന്തിപ്പട്ട.

Threescore, a. മുവ്വിരുപത, അറുപത, മൂ
ന്നുകൊടി.

Threnody, s ദുഃഖപ്പാട്ട, തൊറ്റം.

Threshold, s. ഉമ്മരപ്പടി, പൂഴിപ്പടി.

Threw, pret. of To Throw, എറിഞ്ഞു.

Thrice, ad. മൂന്നുപ്രാവശ്യം.

To Thrid, v. a. കൊൎക്കുന്നു, ഞെക്കിക്കട
ത്തുന്നു.

Thrift, s. ആദായം, ലാഭം, നെട്ടം; പി
ശുക്ക, ലാഭം; തുരിശം, കഷ്ടിപ്പ, സൂക്ഷി
ച്ച ചിലവറുപ്പ.

Thriftiness, s. പിശുക്ക, തുരിശം, സൂക്ഷ
മുള്ള ചിലവറുപ്പ.

Thriftless, a. ദുൎവ്യയമുള്ള, ധാരാളമായുള്ള.

Thrifty, a. തുരിശമുള്ള, പിശുക്കുള്ള, പി
ടിച്ചുചിലവറുക്കുന്ന, മുതൽ സൂക്ഷമുള്ള.

To Thrill, v. a. തുളെക്കുന്നു.

To Thrill, v. n. തുളയുന്നു; മുഴങ്ങുന്നു, കി
ലുങ്ങുന്നു; ചുളുചുളുക്കുന്നു.

Thrill, s. തുരപ്പണം, തമര.

To Thrive, v. n. വായ്ക്കുന്നു, തഴെക്കുന്നു,
നന്നായ്പരുന്നു, പുഷ്ടിവരുന്നു; വൎദ്ധിക്കു
ന്നു, ശുഭപ്പെടുന്നു.

Thriver, s. പുഷ്ടിയാകുന്നവൻ, വായ്ക്കുന്ന
വൻ.

Throat, s. കണ്ഠം, തൊണ്ട, നിഗരണം.

To Throb, v. n. വിങ്ങുന്നു, പിടയുന്നു;
കുത്തുന്നു; ചലിക്കുന്നു.

Throb, s. വിങ്ങൽ, പിടച്ചിൽ, കുത്ത.

Throe, s. പ്രസവവെദന; ൟറ്റുനൊ
വ; വെദന; പ്രാണസഞ്ചാരം.

Throne, s. സിംഹാസനം, രാജാസനം,
ഭദ്രാസനം, പീഠം.

Throng, s. ജനത്തിരക്ക, തിരക്ക, തിക്കു;
തിങ്ങൽ, ഞെരുക്കം.

To Throng, v. n. തിങ്ങുന്നു, ഞെരുങ്ങു
ന്നു.

To Throng, v. a. തിക്കുന്നു, തിരക്കുന്നു;
ഞെരുക്കുന്നു.

Throttle, s. കുരൽ നാഴി; തൊണ്ട.

To Throttle, v. a. തൊണ്ടക്കുപിടിക്കു
ന്നു, തൊണ്ടക്കു പിടിച്ചു ഞെക്കുന്നു, ഞെ
ക്കികൊല്ലുന്നു.

Throve, pret. of To Thrive, വാച്ചു, വ
ൎദ്ധിച്ചു.

Through, prep. പൎയ്യന്തം, മൂലം, മുഖാന്ത
രം.

Through, ad. ഊടെ, അളവെ, മുഴുവ
നും, തീരെ, അശെഷം.

Throughbred, on Thoroughbred, a. ന
ന്നായി വളൎക്കപ്പെട്ട, നന്നായി പഠിപ്പിക്ക
പ്പെട്ട.

Throughly, ad. മുഴുവനും, അശെഷം,
തീരെ.

Throughout, ad. എങ്ങും, എല്ലാടവും, നി
രപ്പെ.

To Throw, v. a. എറിയുന്നു, പ്രക്ഷെപി
ക്കുന്നു; ചാട്ടുന്നു; ചൂതാടുന്നു, എറിഞ്ഞുക
ളയുന്നു; കളയുന്നു, തള്ളിയിടുന്നു; ഇട്ടുക
ളയുന്നു; ഉരിക്കുന്നു; വീഴിക്കുന്നു; മറിച്ചിടു
ന്നു.

To throw about, ചുറ്റിയെറിയുന്നു, വീ
ശുന്നു; കഴിവുണ്ടാക്കുന്നു.

To throw away, കളയുന്നു, എറിഞ്ഞുക
ളയുന്നു; വെറുതെ ചിലവഴിക്കുന്നു, ത
ള്ളിക്കളയുന്നു.

To throw by, മാറ്റിക്കളയുന്നു, വെച്ചു
കളയുന്നു.

To throw down, മറിച്ചുകളയുന്നു, വീ
ഴിക്കുന്നു; ഉന്തിയിടുന്നു, ഇടിച്ചുകളയു
ന്നു.

To throw off, തട്ടിക്കളയുന്നു, നീക്കിക്കള
യുന്നു, ഉരിക്കുന്നു, ഉപെക്ഷിക്കുന്നു, വെ
ണ്ടാ എന്ന വെക്കുന്നു, തള്ളിക്കളയുന്നു.

To throw out, പുറത്തുകളയുന്നു; ശ്രമി
ക്കുന്നു; ഛൎദ്ദിക്കുന്നു; അകറ്റുന്നു; പി
ന്നിടുന്നു; പുറത്താക്കുന്നു, ആട്ടിക്കളയു
ന്നു; തള്ളിക്കളയുന്നു.

To throw up, ഗൎവ്വിച്ച വിട്ടുകളയുന്നു;
വെണ്ടായെന്ന വെക്കുന്നു; പുറപ്പെടു
വിക്കുന്നു, പുറത്തെ കളയുന്നു; ഛൎദ്ദിച്ചു
കളയുന്നു; കൂട്ടിയിടുന്നു; തൊണ്ടികൂട്ടു
ന്നു, അമ്മാനമാടുന്നു.

Throw, s. എറ, പ്രക്ഷെപം, ചാട്ടൽ, ത
ള്ള; വീഴ്ച, പതനം; ഇട; പ്രയത്നം,
പുറപ്പാട; അമ്മാനാട്ടം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/484&oldid=178356" എന്ന താളിൽനിന്ന് ശേഖരിച്ചത്