താൾ:CiXIV133.pdf/483

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

THO 471 THR

ഇടപറിക്കുന്നു; ചുരുക്കമാക്കുന്നു, ഇടകൊ
തുന്നു.

Thin, Thinly, ad. തിങ്ങാതെ, നെൎമ്മയാ
യി, ചുരുക്കമായി.

Thine, pron. നിന്റെ, ഭവാന്റെ, നി
നക്കുള്ള, തന്റെ, തനിക്കുള്ള.

Thing, s. വസ്തു, സാധനം, ദ്രവ്യം; സാമാ
നം, കൊപ്പ, പണ്ടം; അൎത്ഥം; കാൎയ്യം, വ
സ്തുത, വൎത്തമാനം.

To Think, v. n. & a. തൊന്നുന്നു, ഊ
ഹിക്കുന്നു; നിനക്കുന്നു, ചിന്തിക്കുന്നു;നി
രൂപിക്കുന്നു; വിചാരിക്കുന്നു, നിശ്ചയിക്കു
ന്നു; ഭാവിക്കുന്നു; ധ്യാനിക്കുന്നു; ഒൎക്കുന്നു,
കരുതുന്നു.

Thinker, s. നിനവുകാരൻ; നിരൂപണ
ക്കാരൻ, വിചാരമുള്ളവൻ.

Thinking, s. തൊന്നൽ, ഊഹം; നിരൂ
പണം, അഭിപ്രായം.

Thinness, s. നെൎമ്മ, നെൎപ്പ, നെൎപടം;
മെലിച്ചിൽ; സൂക്ഷ്മം; കൃശത; ചുരുക്കം.

Third, a. മൂന്നാമത്ത, ത്രിതയം.

Thisd, s. ത്രയം, ത്രിതയം; മൂന്നിൽ ഒരം
ശം.

Thirdly, ad. മൂന്നാമത.

To Thirl, v. a. തുളെക്കുന്നു, കുത്തിതുളെ
ക്കുന്നു, തുരക്കുന്നു.

Thirst, Thirstiness, s. ദാഹം, തൃഷം,
തൃഷ്ണത, അത്യാഗ്രഹം.

To Thirst, v. a. ദാഹിക്കുന്നു, ദാഹംകൊ
ള്ളുന്നു, തൃഷ്ണയുണ്ടാകുന്നു.

Thirsty, a. ദാഹമുള്ള, തൃഷിതമായുള്ള;
ആശയുള്ള.

Thirteen, a. പതിമൂന്ന, ൧൩, ത്രയൊദ
ശം.

Thirteenth, a. പതിമൂന്നാമത്ത, ത്രയൊ
ദശം.

Thirtieth, a. മുപ്പതാമത.

Thirty, a. മുപ്പത, മ്പം, ത്രിംശൽ.

This, pron. ഇത.

Thistle, s. മുൾചെടി.

Thistly, ad. മുൾചെടികളുള്ള.

Thithel", ad. അവിടെക്ക , അങ്ങാട്ട.

Thither, ad. അതുവരെ, അവിടത്തൊ
ളം, അത്രത്തൊളം.

Thitherward, ad. അങ്ങൊട്ട, അങ്ങൊ
ട്ടെക്ക.

Tho, conj. എങ്കിലും, എന്നാലും.

To Thole, v. n. കുറെ താമസിക്കുന്നു.

Thong, s. തൊൽവാറ, വാറ, വടക്കയറ.

Thoracic, a. നെഞ്ചിനൊടുചെൎന്ന.

Thoral, a. വിരിപ്പിനൊടുചെൎന്ന, കിടക്ക
യൊടുചെൎന്ന.

Thorn, s. കണ്ടകം, മുള്ള, കാര, മുൾചെടി.

Thornapple, s. ഉമ്മം.

Thorny, a. മുള്ളുള്ള, പരുപരയുളള.

Thorough, a. മുഴുവനുമായുള്ള, പൂൎണ്ണമാ
യുള്ള, അശെഷമായുള്ള.

Thorough, prep. മുഖാന്തരം, മൂലം.

Thoroughfare, s. വഴി, ഇടവഴി; തടവു
കൂടാത്തവഴി.

Thoroughly, ad. മുഴുവനും, അശെഷം,
തീരെ; പൂൎണ്ണമായി, തികവായി, പാടെ.

Thoroughpaced, a. പൂൎണ്ണമായുള്ള, തിക
വായി, മുഴുവനായുള്ള.

Thoroughstitch, ad. പൂൎണ്ണമായി, തിക
വായി, അശെഷം.

Thorp, s. ഗ്രാമം, ഊർ.

Those, pron. plu. അവർ, അവ.

Thou, pron. നീ, ഭവാൻ.

Though, conj. എങ്കിലും, എന്നാലും.

Thought, pret.& part. pass of To
Think, തൊന്നി, തൊന്നിയ ; നിരൂപി
ച്ചു, നിരൂപിക്കപ്പെട്ട.

Thought, s. തൊന്നൽ, നിരൂപണം, ചി
ന്ത, നിനവ, വിചാരം; ധ്യാനം; മതി;
അഭിപ്രായം, കരുതൽ; അല്പകാൎയ്യം.

Thoughtful, a. വിചാരമുള്ള, ചിന്തയുള്ള;
കരുതലുള്ള; ശ്രദ്ധയുള്ള, താത്പൎയ്യമുള്ള;
ധ്യാനമുള്ള; ആകുലമുള്ള.

Thoughtfulness, s. ചിന്തനം, വിചാരം,
കരുതൽ;താത്പൎയ്യം.

Thoughtless, a. ഉന്മെഷമുള്ള, ഉല്ലാസമു
ള്ള; വിചാരമില്ലാത്ത, താത്പൎയ്യക്കെടുള്ള
അജാഗ്രതയുള്ള.

Thoughtlessness, s. വിചാരമില്ലായ്മ, താ
ത്പൎയ്യക്കെട, അജാഗ്രത; വിചാരക്കുറവ.

Thousand, a. or s. ആയിരം, സഹസ്രം.

Thousandth, a. ആയിരാമത്തെ.

Thowl, s. വഞ്ചിയിൽ തണ്ടുവെച്ച വലിക്കു
ന്നതിനുള്ള തുള, തണ്ടുമതികത്തുള, തണ്ടു
കുറ്റി.

Thraldom, s. അടിയായ്മ, ദാസ്യവൃത്തി.

Thrall, s. അടിയാൻ, ദാസൻ.

Thrapple, s. കുരൽനാഴി.

To Thrash, v. a. & n. അറയുന്നു, അടി
ക്കുന്നു; തല്ലുന്നു; മെതിക്കുന്നു, ചവിട്ടുന്നു.

Thrasher, s. ധാന്യം മെതിക്കുന്നവൻ, അ
ടിക്കുന്നവൻ.

Thrashing, s. ധാന്യമെതി, ചവിട്ട, അടി.

Thrashing—floor, s. ധാന്യം മെതിക്കുന്ന
കളം, കളം.

Thrasonical, a. വമ്പുപറയുന്ന, ഊറ്റം
പറയുന്ന.

Thread, s. നൂൽ, ചരട; ഇഴ; കാൎയ്യസം
ബന്ധം.

To Thread, v. a. സൂചിയിൽ നൂൽ കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/483&oldid=178355" എന്ന താളിൽനിന്ന് ശേഖരിച്ചത്