താൾ:CiXIV133.pdf/482

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

THE 470 THI

Theodolite, s. നിലം അളവിലും മറ്റും
ഉയരം അളക്കുന്നതിനുള്ള യന്ത്രം.

Theogony, s. ദെവസന്തതി, ദെവന്മാരു
ടെ വ്യാജവംശം.

Theologian, s. സത്യവെദശാസ്ത്രി, വെദ
സിദ്ധാന്തി.

Theological, a. സത്യവെദശാസ്ത്രം സംബ
ന്ധിച്ച, വെമസിദ്ധാന്തത്തൊടുചെൎന്ന.

Theologist, Theologue, s. സത്യവെദ
ശാസ്ത്രി, വെദസിദ്ധാന്തി.

Theology, s. സത്യവെദശാസ്ത്രം, വെദസി
ദ്ധാന്തം, വെദസാരം.

Theorem, s. സിദ്ധപരീക്ഷ, മൂലസിദ്ധാ
ന്തം.

Theoretical, a. യൊഗസമാധിയുള്ള, സൂ
ത്രമുള്ള.

Theorist, s. ശാസ്ത്രി, സൂത്രക്കാരൻ.

Theory, s. ശാസ്ത്രം, മനൊരാജ്യം; സൂത്രം;
ചട്ടം; പൊകുംവഴി; ചിന്ത, ധ്യാനം; പ
രമാൎത്ഥജ്ഞാനം.

There, ad. അവിടെ, അങ്ങ; അതാ.

Thereabout, ad. അവിടെ സമീപ
ത്ത; എകദെശം, എറക്കുറവ.

Thereabouts, ad. അവിടെ സമീപ
ത്ത; എകദെശം, എറക്കുറവ.

Thereafter, ad. അപ്രകാരം, അതിൻപ്ര
കാരം, അതുപൊലെ.

Thereat, ad. അതിങ്കൽ, അവിടത്തിങ്കൽ.

Thereby, ad. അതിനാൽ, അതുകൊണ്ട.

Therefore, ad. അതുകൊണ്ട, ആകയാൽ.

Therefrom, ad. അതിങ്കൽനിന്ന, ഇതി
ങ്കൽ നിന്ന.

Therein, ad. അതിൽ, ഇതിൽ.

Thereinto, ad. അതിലെക്ക, ഇതിലെക്ക.

Thereof, ad. അതിന്റെ, ഇതിന്റെ, അ
തിൽനിന്ന.

Thereon, Thereupon, ad. അതിന്മെൽ,
അതിങ്കൽ; ഉടനെ.

Thereto, Thereunto, ad. അതിന, അ
തിങ്കലെക്ക.

Thereunder, ad. അതിനകമെ, അതിന
കീഴെ.

Therewith, ad. അതിനൊടുകൂടെ; അതു
കൊണ്ട: ഉടനെ, ഉടൻ തന്നെ.

Therewithal, ad. പിന്നെയും, കൂടെ, അ
തിനൊടുകൂടെ.

Theriacal, a. ഔഷധമായുള്ള.

Thermometer, s. കാലത്തിന്റെ ഉഷ്ണവും
ശീതവും അളക്കുന്നതിനുള്ള സൂത്രം.

Thermoscope, s. ഉഷ്ണത്തെ തിരിച്ചറിയു
ന്നതിനുള്ള സൂത്രം.

These, pron. plu.. ഇവർ, ഇവ.

Thesis, s. അഭിപ്രായം, പക്ഷം; കാൎയ്യം,
സംഗതി.

They, pron. plu. അവർ, അവ.

Thick, a. കനമുള്ള, മുഴുപ്പുള്ള , നെൎമ്മയി
ല്ലാത്ത, കൊഴുത്ത; കട്ടയായുള്ള, കലങ്ങ
ലുള്ള; വണ്ണമുള്ള, തടിച്ച, കെമമായുള്ള;
കൂടക്കൂടെ വരുന്ന, ഇടതിങ്ങിയ; മൂടെ
റിയ, അടുപ്പമുള്ള, തമ്മിൽ ചെൎന്ന; തിങ്ങി
യ; കട്ടിയുള്ള, പരുപരയുള്ള; മന്ദമായു
ള്ള; കുളറിപറയുന്ന.

Thick, s. വണ്ണം, കനം, കെമം; തുറുപ്പു
കാട.

Through thick & thin, എതവിധത്തി
ലും.

To Thicken, v. a. കനപ്പിക്കുന്നു, മുഴുപ്പി
ക്കുന്നു; കൊഴുപ്പിക്കുന്നു; അടുപ്പിക്കുന്നു; ക
ട്ടെപ്പിക്കുന്നു; തടിപ്പിക്കുന്നു; തിക്കുന്നു.

To Thicken, v. n. കനക്കുന്നു, മുഴുക്കുന്നു,
കൊഴുക്കുന്നു; കലങ്ങുന്നു; കട്ടെക്കുന്നു; ത
ടിക്കുന്നു, വണ്ണം വെക്കുന്നു; തിങ്ങുന്നു.

Thicket, s. തുറുപ്പുകാട.

Thickheaded, a. തലമുഴുപ്പുള്ള, മന്ദബു
ദ്ധിയുള്ള.

Thickish, a. മുഴുപ്പുള്ള, തടിപ്പുള്ള, കനമു
ള്ള.

Thickness, s. ഘനം, കനം, മുഴപ്പ, കൊ
ഴുപ്പ, വണ്ണം; തടിപ്പ; കട്ടി; കുഴമ്പ; കട
ന്നുകൂടായ്മ, അടുപ്പം; ബുദ്ധിമാന്ദ്യം, ചുണ
കെട.

Thickskulled, a. ബുദ്ധിമാന്ദ്യമായുള്ള, മ
ന്ദമായുള്ള , മൂഢതയുള്ള.

Thickset, a. അടുത്ത, എറ്റവും അടുപ്പി
ച്ച നട്ടിട്ടുള്ള, തുറ്റുനടപ്പെട്ട; തടിച്ച.

Thief, s. കള്ളൻ, മൊഷ്ടാവ, ചൊരൻ, ത
സ്കരൻ.

Thiefcatcher, s. കള്ളന്മാരെ പിടിക്കുന്ന
വൻ.

To Thieve, v. n. മൊഷ്ടിക്കുന്നു, മൊഷ
ണം ചെയുന്നു.

Thievery, s. മൊഷണം, കള്ളന്ത്രാണം,
കളവ.

Thievish, a. കള്ളന്ത്രാണമുള്ള, മൊഷണ
ശീലമുള്ള, മൊഷ്ടിക്കുന്ന; ഗൂഢമായുള്ള.

Thievishness, s. കള്ളന്ത്രാണം, മൊഷ
ണശീലം.

Thigh, s. തുട, ഊരു.

Thill, s. വണ്ടിയുടെ തണ്ട; രംയ്യക്കൊൽ.

Thimble, s. തൈക്കുന്നവർ വിരലിൽ ഇ
ടുന്ന വളയം; അംഗുലത്രാണം.

Thin, a. നെൎത്ത, നെരിയ, നെർപടമാ
യുള്ള, മെലിഞ്ഞ, അമാംസമായുള്ള, ശൊ
ഷിച്ച, കൃശമായുള്ള, സൂക്ഷ്മമായുള്ള; ക്ഷീ
ണമുള്ള, ചുരുക്കമുള്ള, ഇളതായുള്ള.

To Thin, v. a. നെൎപ്പിക്കുന്നു; മെലിക്കു
ന്നു, ശൊഷിപ്പിക്കുന്നു; കനം കുറെക്കുന്നു;

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/482&oldid=178354" എന്ന താളിൽനിന്ന് ശേഖരിച്ചത്