താൾ:CiXIV133.pdf/481

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

THA 469 THE

Testiness, s. ദുഷ്കൊപം, മുങ്കൊപം, ദു
ശ്ശീലം.

Testy, a. ദുഷ്കൊപമുള്ള, വെഗം കൊപി
ക്കുന്ന.

Tetchy, a. ദുഷ്കൊപമുള്ള.

Tete, s. മറുമുടി, കള്ളത്തലമുടി, തിരിപ്പൻ.

Tete-a-tete, s. അഭിമുഖമായുള്ള സംഭാഷ
ണം, മുഖാമുഖമായുള്ള സംഭാഷണം.

Tether, s. മെയുന്ന മൃഗങ്ങളെ കെട്ടുന്ന ക
യറ.

To Tether, v. a. കെട്ടിത്തീറ്റുന്നു.

Tetragonal, a. ചതുരശ്രമായുള്ള, നാല്കൊ
ണായുള്ള.

Tetrarch, s. തെത്രാൎക്കൊൻ, റൊമാ അധി
കാരി, കൂൎവാഴ്ചക്കാരൻ.

Tetrarchate, Tetrarchy, s. ഒരു ദെശ
ത്തിന്റെ നാലംശങ്ങളിലൊന്ന; റൊമാ
അധികാരം, കൂൎവാഴ്ച.

Tetrastic, s. നാലുശീലെങ്കിലും നാലുവരി
എങ്കിലും ഉള്ള പാട്ട.

Tetter, s. ചുണങ്ങ, നുണിൽ, പുഴുക്കടി.

To Tew, v. a. ഇഴുക്കുന്നു, വലിക്കുന്നു; ഇ
ടിക്കുന്നു, മയംവരുത്തുന്നു, ചതെക്കുന്നു.

Tewel, s. തുരുത്തിയുടെ തലെക്കൽ ഇടുന്ന
കുഴൽ.

To Tewtaw, v. a. അടിക്കുന്നു, വക്കുനാര
നന്നാക്കുന്നു.

Text, s. വെദപുസ്ഥകത്തിൽ ഒരു വാക്യം,
വെദവാക്യം; മൂലം; മാതൃക; വ്യാഖ്യാനം
കൂടാത്തത.

Texthand, s. വലിയ മാതിരി അക്ഷരം.

Textile, a. നൈതിട്ടുള്ള, മടയത്തക്കതാ
യുള്ള.

Textuarist, s. വെദവിജ്ഞാനി, വെദപാ
രകൻ.

Textuary, a. വെദവാക്യത്തിലുള്ള, വാക്യ
മായുള്ള; അധികാരമുള്ള.

Texture, s. നെയിത്ത, ശരീരത്തിലെ അ
വയവങ്ങളുടെ കൂട്ടിയിണക്കം.

Than, ad. കാൾ, കാളും, യിലും.

He is greater than I am, അവൻ എ
ന്നെക്കാൾ വലിയവൻ.

This is less than that, ഇത അതിലും
ചെറിയത.

Thane, s. പണ്ടെയുള്ള ഒരു സ്ഥാനപ്പെർ,
കൎത്താവ.

To Thank, v. a. വന്ദനം ചെയ്യുന്നു; സ്തൊ
ത്രം ചെയ്യുന്നു, സ്തുതിക്കുന്നു.

Thankful, a. നന്ദിയുള്ള, കൃതജ്ഞതയുള്ള,
ഉപകാരസ്മരണമുള്ള, സ്ഥായിയുള്ള.

Thankfulness, s. നന്ദി, കൂറ, ഉപകാര
സ്മരണം, കൃതജ്ഞത, സ്ഥായി.

Thankless, a. നന്ദികെടുള്ള, നന്ദിയില്ലാ

ത്ത, കൃതഘ്നതയുള്ള; വന്ദ്യമല്ലാത്ത.

Thankoffering, s. സ്തൊത്രവഴിപാട.

Thanks, s. plu, കൂറ, നന്ദി.

Thanksgiving, s. സ്തൊത്രം, സ്തുതി.

Thankworthy, a. സ്തുതിക്കുയൊഗ്യമായു
ള്ള , സ്തുത്യമായുള്ള.

That, pron. അത, ആ.

That, conj. എന്ന, അതുകൊണ്ട.

Thatch, s. മെല്പുര, കുടങ്കം.

To Thatch, v. a. വീടുമെയുന്നു.

Thatcher, s. പുരകെട്ടുന്നവൻ, പുരയും മ
റ്റും മെയുന്നവൻ.

To Thaw, v. n. & n. ഉറച്ചവെള്ളം ഉരു
കുന്നു, അലിയുന്നു; ഉരുക്കുന്നു, അലിക്കുന്നു.

Thaw, s , ഉറച്ചവെള്ളം ഉരുകുക; അലിച്ചിൽ.

The, art. ആ.

Theatre, s. രംഗം, അരങ്ങ, രംഗസ്ഥലം,
കൂത്തരങ്ങ.

Theatric, Theatrical, a. രംഗസ്ഥലത്തൊ
s ചെൎന്ന, കൂത്തരങ്ങിനടുത്ത.

Thee, pron. നിന്നെ, തന്നെ, ഭവാനെ.

Theft, s. മൊഷണം, കളവ, ചൊരിക,
ചൊരണം.

Their, pron. plu. അവരുടെ, അവയ്ക്കുള്ള.

Their's, അവൾക്കുള്ള.

Theism, s. ഒരെ ഒരു ദൈവമുണ്ടെന്ന മാ
ത്രം വിചാരിക്കുന്നവരുടെ മതം.

Theist, s. ഒരെ ഒരു ദൈവമുണ്ടെന്ന മാ
ത്രം വിചാരിക്കുന്നവൻ.

Them, pron. plu, അവരെ, അവയെ.

Theme, s. ഒരുത്തൻ വിസ്തരിച്ച പറക
യൊ എഴുതുകയൊ ചെയ്യുന്ന കാൎയ്യം, പാ
ഠകശാലയിലെ ശിഷ്യർ പാഠമായി വിസ്ത
രിച്ച എഴുതുന്ന കാൎയ്യം; പദത്തിന്റെ ധാ
തു, പ്രാസം.

Themselves, pron. plu. അവർ തന്നെ,
തങ്ങൾ തന്നെ; അവരെ തന്നെ, തങ്ങളെ
തന്നെ.

Then, ad. അപ്പൊൾ, ആ സമയത്ത; ഉട
നെ; അതിൻ ശെഷം, പിന്നെ; ആ
കയാൽ, അതുകൊണ്ട.

Now & then, ചിലപ്പൊൾ, ചിലസമയ
ത്ത.

Till them, അതുവരെയും.

Thence, ad. അവിടെനിന്ന, അന്നുമുതൽ.

From thence, അവിടെനിന്ന.

Thenceforth, ad. അതുമുതൽ,അന്നുമുതൽ.

Thenceforward, ad. അന്നുതുടങ്ങി, മെ
ലാൽ, അതുതൊട്ട, അന്നുതൊട്ട.

Theocracy, s. ദൈവത്തിന കീഴായുള്ള
ഒര ആധിപത്യം, ദൈവാധികാരം.

Theocratical, a. ദൈവാധികാരം സംബ
ന്ധിച്ച.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/481&oldid=178353" എന്ന താളിൽനിന്ന് ശേഖരിച്ചത്