TEN 467 TEP
Tenable, a. പിടിച്ചുകൊള്ളാകുന്ന, കാത്ത കൊള്ളതക്ക, കാത്തരക്ഷിക്കാകുന്ന. Tenacious, a. ഉറച്ചപിടിക്കുന്ന, മുറുക Tenacity, s. പിടിത്തം, മുറുകപ്പിടിത്തം, Tenacy, s. പാട്ടം, കുത്തക. Tenant, s. കൊഴുവൻ, പാട്ടക്കാരൻ, കു To Tenant, v. a. പാട്ടത്തിന എടുക്കുന്നു, Tenantable, a. പാട്ടം എല്ക്കാകുന്ന, പാ Temantless, a. പാട്ടം എല്ക്കാത്ത, കൂലിക്ക Tench, s, കുളത്തിലെ മീൻ. To Tend, v. a. കാത്തിരിക്കുന്നു, സൂക്ഷി To Tend, v. a. ചായുന്നു, ഒരു ഇടത്തെക്ക Tendance, s. കാത്തിരിപ്പ, ശുശ്രൂഷ, പാ Tendence, Tendency, s. ചായ്ചിൽ, ഗതം, Tender, a. മൃദുവായുള്ള, ഉണൎച്ചയുള്ള , മ Tender age, ഇളയവയസ്സ. To Tender, v. a. കൈകാണിക്കുന്നു, കൊ Tender, s. കൈകാണിക്കുക, കൊടുക്കുക, Tender- hearted, a. ആൎദ്രമനസ്സുള്ള, ലൊ Tenderling, s. തൊൽക്കൊമ്പ; ഒമനക്കു Tenderness, s. മൃദുത്വം; മാൎദ്ദവം, ഉണൎച്ച, Tendinous, a. ഞരമ്പുള്ള, സന്ധിബന്ധ Tendon, s. ഞരമ്പ, സന്ധിബന്ധനം, ര Tendril, s. ചെടികളുടെ ഞരമ്പ, വള്ളി |
Tenebricose, Tenebrious, a. ഇരുണ്ട, ഇ രുളായുള്ള, അന്ധകാരമായുള്ള. Tenebrosity, s. ഇരുൾച, ഇരുൾ; അന്ധ Tenement, s. ഭവനം, കൂലിക്കുവാങ്ങിയ Tenesmus, s. അൎശസ്സിന്റെ ദീനം, മൂല Tenet, s. നില; പക്ഷം, അഭിപ്രായം, Tennis, s. പന്തുകൊണ്ടും മറ്റുമുള്ള ഒരു Tenon, s. തച്ചുപണിയിൽ കുടുമ. Tenor, or Tenour, s. നടപടി, വിധം, Tense, a. മുറുകിയ, മുറുക്കമുള്ള, ഇറുക്കമുള്ള; Tense, s. ക്രിയാപദത്തിന്റെ കാലം. Tenseness, s. മുറുക്കം, ഇറുക്കം, അയവി Tensible, Tensile, a. വിസ്താരമാക്കതക്ക, Tension, Tensure, s. മുറുക്കുക, മുറുക്കും, Tensive, a. മുറുക്കമുള്ള, അയവില്ലാത്ത. Tent, s. കൂടാരം, കൂറക്കുടിഞ്ഞിൽ: മന്ദി To Tent, v. n. കൂടാരത്തിൽ പാൎക്കുന്നു. Tentation, s. പരിക, ശൊധന, യത്നം. Tentative, a. ശൊധന ചെയ്യുന്ന, പരീ Tented, a. കൂടാരങ്ങൾ കൊണ്ട മൂടിയ. Tenter, s. വിരിച്ച വലിക്കുന്നതിനുള്ള തുറ To be on the tenters, വിഷമത്തിൽഅ To Tenter, v. a. തുറട്ടിൽ ഇട്ടുവലിക്കുന്നു, Tenth, a. പത്താമത, പത്താമത്തെ, ദശമം. Tenth, s. പത്തിലൊന്ന, ദശാംശം; ആണ്ടു Tenthly, ad. പത്താമത. Tenuity, s. നെൎമ്മ, സൂക്ഷ്മത. Tenuous, a. നെൎമ്മയുള്ള, സൂക്ഷ്മമായുള്ള, Tenure, s. ഉടമ്പടി; അനുഭവത്തിന്റെ Tepid, a. അനച്ച, കുറഞ്ഞ ചൂടുള്ള , ചെറു |
2 O 2