TAP 464 TAS
Tamer, s. ഇണക്കുന്നവൻ, ദമി.
Tamkin, s. വലിയ തൊക്കിന്റെ കുഴാമു Tammy, Taminy, s. ഇളന്തരം ചകലാ To Tamper, v. a. മരുന്നപ്രയൊഗത്തിൽ To Tan, v. a. തൊൽ പതമിടുന്നു, പതം Tang, s. ദുസ്വാദ: ചുവ; രുചി; കാരം; ToTang, v. n. അടിക്കുന്നു, നിനദിക്കുന്നു. Tangent, s. നെരെയുള്ള ഒരു രെഖ, രെ Tangible, a. തൊട്ടറിയാകുന്ന, സ്പൎശിക്കത Tangibility, s. സ്പൎശനം കൊണ്ടറിയാകു To Tangle, v. a. ചുറ്റിപ്പിണക്കുന്നു, എ To Tangle. v. n. ചുറ്റിപ്പിണങ്ങുന്നു, അ Tangle, s. ചുറ്റിപ്പിണച്ചിൽ, പിണക്കം, Tank, s. കുളം, ജലാശയം, വാപി. Tankard, s. മൂടിയുള്ള ഒരു വലിയ പാ Tanner, s. തൊൽകൊല്ലൻ, തൊൽ ഊറെ Tanpit, s. തൊൽ പതംവരുത്തുവാനുള്ള Tantalism, s. അപഹാസമായി ആശപ്പെ To Tantalize, v. a. അപഹാസമായി ആ Tantamount, a. തുല്യമായുള്ള, ശരാശരി Tantivy, ad. ബദ്ധപ്പാടൊടെ, അതിവെ To Tap, v. a. മിടിക്കുന്നു, തട്ടുന്നു, മെൽ Tap, s. മിടിപ്പ, തട്ടൽ; പീപ്പയുടെ ദ്വാര Tape, s. നാടാ, കച്ച. Taper, s. മെഴുകുതിരി. To Taper, v. n. തലനെൎക്കുന്നു, ചുവടു തു Tapering, a. കൂൎത്ത, കൂൎത്തുതീൎന്ന. |
Tapestry, s. ചിത്രകംബളം, ചവുകാളം, തിരശ്ശീല. Taperoot, s. ആണിവെര, തായിവെര, Tar, s. കീൽ; ഒരു വക ചെഞ്ചല്യം. To Tar, v. a. കീൽ പൂശുന്നു, ചെഞ്ചല്യമി Tarantella, s. ഒരു വക ആട്ടം, കളി. Tarantula, s. വിഷച്ചിലന്നി, ഉറുമാപ്പുലി. Tardigradous, a. പതുക്കെ നടന്നുപൊ Taidily, ad. താമസമായി, ദീൎഘസൂത്രമാ Tardiness, s. മന്ദത, താമസം, ദീൎഘസൂ Tardy, a. മന്ദതയുള്ള, താമസമുള്ള, ദീൎഘ Tale, s. കള. Tare, s. താര. Target, Targe, s. പരിച. Targum, s. കൽദായ ഭാഷയിൽ മൊശെ Tariff, s. താരിപ്പ, ചരക്കുകളുടെ തീരുവ To Tarnish, v. a. & n. കറപ്പെടുത്തുന്നു, Tarpawling, s. കീൽപായ. Tarriance, s. താമസം, പാൎപ്പ, തങ്ങൽ. Tarrier, s. ഒരു വക ചെറിയ നായാട്ടുനാ To Tarry, v. n. താമസിക്കുന്നു, പാൎക്കുന്നു; Tarry, a. കീൽ പൂശിയ: കീൽ ചെൎത്ത. Tart, a. പുളിപ്പുള്ള; കൎശനമുള്ള. Tart, s. ഒരു ഫലാഹാരം. Tartan, s. ഒരു വക ചകലാസ്സ. Tartane, s. ഒറ്റ പാമരമുള്ള ഒരു ചെറി Tartar, s. വീഞ്ഞിന്റെ മട്ട; താൎത്തരിദെ Tairtarean, Tartareous, a. നരകമായുള്ള. To Tartarize, v. a. ക്ഷാരമാക്കുന്നു. Tartly, ad. പുളിപ്പായി, ചവൎപ്പായി; ക Tartness, s. പുളിപ്പ, ചവൎപ്പ; കൎശനം, മൂ Task, s. ചുമത്തിയ വെല; പാഠം; അ To take to task, ശാസിക്കുന്നു. To Task, v. a. വെല ചുമത്തുന്നു. Taskmaster, s. ചുമത്തിയ വെല എടുപ്പി |