താൾ:CiXIV133.pdf/475

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

TAL 463 TAM

ടം തുടങ്ങുന്നു; പൊന്തിക്കുന്നു, പൊക്കു
ന്നു, പൊക്കിയെടുക്കുന്നു; സ്വാധീനമാ
ക്കുന്നു; മറ്റൊരുത്തന്റെ പെൎക്ക നട
ത്തുന്നു; കൊള്ളുന്നു; ധരിക്കുന്നു, പിരി
ക്കുന്നു, ശെഖരിക്കുന്നു.

To take upon, ഉപയൊഗപ്പെടുത്തുന്നു;
സംബന്ധപ്പെടുത്തുന്നു; വെഷം ധരി
ക്കുന്നു, ചെൎക്കുന്നു; ചുമതലപ്പെടുന്നു; എ
ല്ക്കുന്നു; അധികാരം എല്ക്കുന്നു.

To Take, v. n. വഴിപിടിക്കുന്നു; ചായു
ന്നു; ഫലിക്കുന്നു; ഉറെക്കുന്നു, പിടിക്കുന്നു;
കൊള്ളുന്നു.

To take after, പിന്നാലെ നടക്കുന്നു,
കണ്ടുപഠിക്കുന്നു.

To take in, ഉൾപെടുന്നു; അകപ്പെടു
ന്നു; കുറയുന്നു, ചുരുങ്ങുന്നു; തട്ടിക്കുന്നു.

To take in hand, കയ്യെല്ക്കുന്നു, എൎപ്പെ
ടുന്നു.

To take in with, ചെൎന്നുകൂടുന്നു.

To take on, നന്നായി കൊള്ളുന്നു; പ
റ്റുന്നു; ദുഃഖിക്കുന്നു, ആകുലപ്പെടുന്നു;
ക്ഷീണിക്കുന്നു.

To take to, ചെരുന്നു; വാത്സല്ലിക്കുന്നു;
മനസ്സുവെക്കുന്നു; വഴി നൊക്കുന്നു, കൂ
ടക്കൂടെ ചെല്ലുന്നു.

To take up, തടവുചെയ്യുന്നു; നന്നാകു
ന്നു.

To take up with, സന്തുഷ്ടിപ്പെടുന്നു;
വിടുതിപാൎക്കുന്നു.

To take with, ഇഷ്ടമാകുന്നു, പ്രിയമാ
കുന്നു.

Taken, part. pass. of To Take, എടുത്ത,
എടുക്കപ്പെട്ട.

Taking, s. പിടിത്തം; ഭയം; വിഷമം; പ
രവശം, പ്രയാസം, വിഷാദം.

Tale, s. കഥ, കെട്ടുകഥ, കൃതി, പ്രബ
ന്ധം, വൃത്താന്തം; കള്ളക്കഥ, പുനസ്സ്രഷ്ടി;
സ്വകാൎയ്യം വെളിപ്പെടുത്തുക; എണ്ണം, ല
ക്കം, കണക്ക, തുക.

Talebearer, s. കള്ളക്കഥകാരൻ, പിശു
നൻ, കുരളക്കാരൻ, ഏഷണിക്കാരൻ, നു
ണയൻ, പുനസ്സ്രഷ്ടിക്കാരൻ.

Talebearing, s. പിശുനത, കുരള, എ
ഷണി, പുനസ്സ്രഷ്ടി, നുണ.

Talent, s. താലന്തതുക്കം, നാണയ തുക്കം,
ഒര ഇട; വരം; സമൎത്ഥത: പാടവം, പ്ര
വീണത; ബുദ്ധി.

Talented, a. സമൎത്ഥതയുള്ള, പാടവമുള്ള.

Talisman, s. യന്ത്രം, യന്ത്ര പ്രയൊഗം,
ആഭിചാരയന്ത്രം.

To Talk, v. n. പറയുന്നു, സംസാരിക്കു
ന്നു; ജല്പിക്കുന്നു, വായാടുന്നു; വാദിക്കുന്നു,
സംഭാഷണം ചെയ്യുന്നു.

Talk, s. സംസാരം, വാക്ക; സംഭാഷണം;
ശ്രുതി, ആഖ്യാനം.

Talk, or Tale, s. അഭ്രം, കാക്കപ്പൊന്ന.

Talkative, s. വാചാടതയുള്ള, വാഗ്വൈ
ഭവമുള്ള, ചാതുൎയ്യമുള്ള, വായാട്ടമുള്ള, ജ
ല്പമായുള്ള.

A Talkative person, വാചാലൻ, വാ
ഗ്മി, വായാടി.

Talkativeness, s വാചാലത, വാഗ്മിത്വം,
വാഗ്വൈഭവം, വായാട്ടം, ജല്പനം.

Talker, s. സംസാരി, വാചാലൻ, വാഗ്മി,
വാഗ്വൈഭവക്കാരൻ, ജാല്പാകൻ; വമ്പുവാ
ക്കുകാരൻ.

Talking, s. സംസാരം, സംഭാഷണം, വാ
ക്ക.

Tall, a. ശരീരവളൎച്ചയുള്ള, നെടുക്കമുള്ള,
നെടിയ, ഉയൎച്ചയുള്ള, ഉയൎന്ന; പൊക്കമു
ള്ള; ഉന്നതമായുള്ള, ഉച്ചമായുള്ള.

Tallage, s. ഇറവരി, തീരുവ, ചുങ്കം.

Tallow, s. കൊഴുപ്പ, നെയ്യ.

Tallowchandler, s. നെയ്യകൊണ്ട തിരി
കൾ ഉണ്ടാക്കുന്നവൻ.

Tally, s. മറ്റൊരു കൊലിനൊട ഒപ്പമാ
യി കണ്ടിക്കപ്പെട്ട കൊൽ; ഒന്നൊടൊന്ന
ശരിയായിരിക്കുന്നത; ഇണ, ഒത്തത.

To Tally, v. a. ഒപ്പിക്കുന്നു, തരം ഒപ്പിക്കു
ന്നു, പാകമാക്കുന്നു, ശരിയാക്കുന്നു, ഒപ്പി
ച്ചുകണ്ടിക്കുന്നു, ഇണെക്കുന്നു.

To Tally, v. n. ഒക്കുന്നു, ഒത്തിരിക്കുന്നു; ത
രം ഒക്കുന്നു, പാകമാകുന്നു; ശരിപ്പെട്ടിരി
ക്കുന്നു; ഇണങ്ങുന്നു, ചെരുന്നു.

Tallyman, s. മുമ്പിൽ കൂട്ടി കടമായിട്ട
കൊടുക്കുന്ന വിക്രായകൻ.

Talmud, a. യെഹൂദന്മാൎക്കുള്ള പാരമ്പൎയ്യ
പുസ്തകം.

Tallness, s. വളൎച്ച, ഉയൎച്ച, നെടുക്കും, നീ
ളം, പൊക്കം; ഉന്നതി.

Talon, s. റാഞ്ചുന്ന പക്ഷിയുടെ നഖം.

Tamarind, s. പുളി, വാളൻപുളി, അമ്ലം,
അമ്ലിക.

Tambac, s. തമ്പാക്ക.

Tambarine, Tambour, s. മിഴാവ, മുര
ജം.

Tame, a. ഇണക്കമുള, മരിക്കമുള്ള, സാധു
വായുള്ള; അടക്കമുള്ള, ദമിതമായുള്ള; ഉ
ണൎച്ചയില്ലാത്ത, ചൊടിപ്പില്ലാത്ത.

To Tame, v. a. അടക്കുന്നു, ഇണക്കുന്നു,
മരുക്കുന്നു: അമക്കുന്നു, വഴക്കുന്നു; ഒതുക്കു
ന്നു, ജയിക്കുന്നു.

Tamable, a. ഇണക്കാകുന്ന, മരുങ്ങുന്ന,
വഴങ്ങുന്ന.

Tameness, s. ഇണക്കം, മരിക്കം, വഴ
ങ്ങൽ, സാധുത്വം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/475&oldid=178347" എന്ന താളിൽനിന്ന് ശേഖരിച്ചത്