താൾ:CiXIV133.pdf/474

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

TAK 462 TAK

ന്നു, കൂട്ടിത്തുന്നുന്നു; കപ്പൽ തിരിക്കുന്നു.

To tack about, കപ്പൽ പിൻതിരിക്കുന്നു;
മറ്റൊരു ഉപായം ചെയ്യുന്നു.

Tack, s. ചെറിയ ആണി, തുറട്ട; കപ്പൽ
കയറ; കപ്പലിന്റെ തിരിച്ചിൽ

To hold tack, സ്ഥിരമായി നില്ക്കുന്നു.

Tackle, s. കൊപ്പുകൾ, കരുക്കൾ, ആയുധ
ങ്ങൾ; കപ്പലിന്റെ കയറുകൾ.

Tackled, a. എച്ചകയറുകൾകൊണ്ട ഉണ്ടാ
ക്കപ്പെട്ട.

Tackling, s. കപ്പൽ കൊപ്പ; പണിമുട്ടുകൾ.

Tactic, a. യുദ്ധവൈഗ്ദ്ധ്യത്തൊടെ ചെ
ൎന്ന, അണിനിരത്തുന്ന സമ്പ്രദായത്തൊട ചെ
ൎന്ന.

Tactics, s. യുദ്ധസാമൎത്ഥ്യം, യുദ്ധത്തിൽ വ്യൂ
ഹത്തെ ക്രമപ്പെടുത്തുന്ന വിദ്യ, പടനിര
ത്തുന്ന സമ്പ്രദായം, വ്യൂഹനിദാനം.

Tactile, a. തൊടാകുന്ന, സ്പൎശിക്കാകുന്ന.

Taction, s. സ്പശനം, തൊടൽ, തട്ട.

Tadpole, a. ഉരുത്തിരിയാത്ത തവളകുഞ്ഞ,
തവളമുടിൽ.

Taffeta Of Taffety, s. ഒരു വക നെൎത്ത
പട്ട.

Tag, s. ഒരു നാടയുടെ അറ്റത്ത ഇടുന്ന
തകിട്ടുസൂചി; നീചവസ്തു.

To Tag, v. a. നാടയുടെ അറ്റത്ത തകി
ട്ടുസൂചിയിടുന്നു, ഒന്നിച്ചകൂട്ടുന്നു.

Tag—rag, s. ഹീനമനുഷ്യർ, നീചജന
ങ്ങൾ.

Tagtail, s. വാലിൽ നിറഭെദമുള്ള ഒരു വ
ക പുഴു.

Tail, s. വാൽ, പുഛം, ബാലം; അറ്റം, വ
സ്ത്രത്തിന്റെ കര; പിൻപുറം; കീഴ്ഭാഗം.

To turn tail, ഒടിപ്പൊകുന്നു, വാൽതാ
ക്കുന്നു.

Tailed, a. വാലുള്ള.

Tailor, s. തയ്യൽക്കാരൻ, തുന്നക്കാരൻ, കു
ത്തുപണിക്കാരൻ, പാണൻ.

To Taint, v. a. പകരുന്നു, പിടിപ്പിക്കു
ന്നു; വഷളാക്കുന്നു, കറപ്പെടുത്തുന്നു, ചീ
ത്തയാക്കുന്നു; അപവാദം ചുമത്തുന്നു.

Taint, s. കറ, പകൎച്ച; വഷളത്വം, മലി
നത, കളങ്കം, കുറ്റം.

Taintless, a. കറയില്ലാത്ത, കളങ്കമില്ലാത്ത.

Tainture, s. കറ, കളങ്കം, മലിനത; അ
പവാദം.

To Take, v. a. എടുക്കുന്നു, വാങ്ങുന്നു, മെ
ടിക്കുന്നു, കൈക്കൊള്ളുന്നു; കയ്യെല്ക്കുക്കുന്നു;
പരിഗ്രഹിക്കുന്നു; പിടിക്കുന്നു; പിടിച്ചു
പറിക്കുന്നു; രസിപ്പിക്കുന്നു; ഗ്രഹിക്കുന്നു;
പ്രയൊഗിക്കുന്നു, കൊള്ളിക്കുന്നു; കൊള്ളു
ന്നു; വശപ്പെടുത്തുന്നു: ബൊധിക്കുന്നു, സ
മ്മതിക്കുന്നു; ഉരുത്തിരിക്കുന്നു, കയ്യിൽ പി

ടിക്കുന്നു; മനസ്സിൽ ഗ്രഹിക്കുന്നു; ധരിക്കു
ന്നു, ഉൾകൊള്ളുന്നു; (മരുന്ന) സെവിക്കു
ന്നു, കുടിക്കുന്നു; തെരിഞ്ഞെടുക്കുന്നു; പെ
ൎക്കുന്നു; എടുത്തുകൊണ്ടുപൊകുന്നു; പറ്റു
ന്നു, പിടിച്ചിരിക്കുന്നു; എല്ക്കുന്നു; അംഗീ
കരിക്കുന്നു, സ്ഥീകരിക്കുന്നു; സഹിക്കുന്നു;
ചാടിക്കടക്കുന്നു; അനുവദിക്കുന്നു; ഊഹി
ക്കുന്നു; തൊന്നുന്നു; കൂലിക്ക മെടിക്കുന്നു,
പാട്ടത്തിന പിടിക്കുന്നു; പിന്തുടരുന്നു;
എൎപ്പെടുന്നു; ഗൎഭംധരിക്കുന്നു; ദീനം പി
ടിക്കുന്നു.

To take away, എടുത്തുകൊണ്ടു പൊകു
ന്നു: മാറ്റിക്കളയുന്നു, നീക്കിവെക്കുന്നു:

To take care, സൂക്ഷിക്കുന്നു, കരുതിക്കൊ
ള്ളുന്നു; ജാഗ്രതയായിരിക്കുന്നു; വിചാ
രിക്കുന്നു.

To take course, വഴിനൊക്കുന്നു.

To take down, അമൎക്കുന്നു, താഴ്ത്തുന്നു;
വിഴുങ്ങുന്നു, കുടിക്കുന്നു, ഇറക്കുന്നു.

To take effect, ഫലിക്കുന്നു, തട്ടുന്നു.

To talse from, കുക്കുന്നു; കിഴിക്കുന്നു;
എടുത്തുകളയുന്നു.

To take heed, കരുതുന്നു, സൂക്ഷിക്കുന്നു.

To take heed to, ശ്രദ്ധിക്കുന്നു, ജാഗ്രത
പ്പെടുന്നു.

To take in, ഉൾപ്പെടുത്തുന്നു, അടക്കി
ക്കൊള്ളുന്നു; ഗ്രഹിക്കുന്നു, മനസ്സിലാക്കു
ന്നു; ചെൎത്തുകൊള്ളുന്നു, കൈക്കൊള്ളു
ന്നു; ജയിക്കുന്നു; കുറെക്കുന്നു, ചുരുക്കു
ന്നു; കബളിപ്പിക്കുന്നു, വഞ്ചിക്കുന്നു.

To take in hand, ചുമതല എല്ക്കുക്കുന്നു, ക
യ്യെല്ക്കുന്നു.

To take notice, സൂക്ഷിച്ചുനൊക്കുന്നു,
പ്രമാണിക്കുന്നു, കൂട്ടാക്കുന്നു.

To take oath, ആണയിടുന്നു, സത്യം
ചെയ്യുന്നു.

To take off, ബലമില്ലാതാക്കുന്നു; ന
ശിപ്പിക്കുന്നു; നീക്കിക്കളയുന്നു; പുറകൊ
ട്ടവാങ്ങുന്നു; വിഴുങ്ങിക്കളയുന്നു; വിലെ
ക്ക വാങ്ങുന്നു; പെൎത്തെടുക്കുന്നു, പക
ൎത്തുന്നു; മാറിക്കളയുന്നു.

To take order with, നിരത്തുന്നു; മുറ
എല്ക്കുന്നു.

To take out, പുറത്തെടുക്കുന്നു.

To take part, പങ്ക കൂടുന്നു.

To take place, സംഭവിക്കുന്നു, ഇടകൂ
ടുന്നു.

To take up, പലിശെക്ക വാങ്ങുന്നു, ത
യ്യാറാക്കുന്നു; പറഞ്ഞു ബൊധിക്കുന്നു;
പെരുമാറുന്നു; ആരംഭിക്കുന്നു; ചുറ്റി
കെട്ടുന്നു ; അടക്കം പിടിക്കുന്നു; പിടി
ക്കുന്നു, തടവുചെയ്യുന്നു; എടുക്കുന്നു; സ
മ്മതിക്കുന്നു; ശാസിച്ചുപറയുന്നു; വെച്ചി

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/474&oldid=178346" എന്ന താളിൽനിന്ന് ശേഖരിച്ചത്