താൾ:CiXIV133.pdf/471

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SWE 459 SWI

Sweepy, a. അതിവെഗത്തിൽ കടന്നുപൊ
കുന്ന.

Sweet, a. മധുരമുള്ള, സ്വാദുള്ള, രുചിക
രമായുള്ള, രസമുള്ള; മനൊഹരമായുള്ള,
വാസനയുള്ള; സുഗന്ധമുള്ള; കൎണ്ണാമൃതമാ
യുള്ള; കണ്ണിന ഇൻപമുള്ള; മയമുള്ള, മൃ
ദുവായുളള; ഇഷ്ടമുള്ള; പുതിയ, പച്ച, ചീ
ത്തയല്ലാത്ത.

Sweet, s. മധുരം, രസം; മനൊഹരം;
ഒമൽവാക്ക; വാസന, പരിമളം.

Sweetbread, s. കിടാവിന്റെ കരളിറച്ചി.

Sweetbrier, s. സുഗന്ധമുള്ള ഒരു ചെടി.

To Sweeten, v. a. & n. മധുരിപ്പിക്കുന്നു,
മധുരിക്കുന്നു; മയമാക്കുന്നു; ശമിപ്പിക്കുന്നു,
സാവധാനമാക്കുന്നു; ഇൻപമാക്കുന്നു,
ഇൻപമാകുന്നു; ഇഷ്ടമാക്കുന്നു, ഇഷ്ടമാകു
ന്നു.

Sweetener, s. രസിപ്പിക്കുന്നവൻ, സാവ
ധാനമാക്കുന്നവൻ; മധുരദ്രവ്യം.

Sweetflag, s. വയമ്പ.

Sweetheart, s. പ്രിയൻ, പ്രിയ.

Sweeting, s. ഒമൽവാക്ക.

Sweetish, a. മധുരഭാവമുള്ള, ചൊറിമധു
രമുള്ള.

Sweetly, ad. മധുരമായി, രസമായി, ഇൻ
പമായി.

Sweetmeat, s. മധുരയപ്പം, പലഹാരം.

Sweetness, s. മധുരം, മാധൂൎയ്യം, മധുര
ഗുണം; മനൊഹരം, വാസന, ഇൻപം;
ഇഷ്ടം, രസം, മയം; മൃദുത്വം.

Sweetscented, a. സുഗന്ധമുള്ള, പരിമള
മുള്ള.

Sweetwilliam, s. തൊട്ടത്തിൽ ഉള്ള ഒരു
നല്ല പൂ.

Sweetwillow, s. തൊട്ടത്തിൽ ഉള്ള ഒരു
നല്ല പൂ.

To Swell, v. n. വീണ്ടുന്നു, വീൎക്കുന്നു;
പൊങ്ങുന്നു; കൊപിക്കുന്നു; നീരുണ്ടാകു
ന്നു; മുഴക്കുന്നു: ഗൎവ്വിക്കുന്നു; ഉന്മെഷ
പ്പെടുന്നു; വലുതായിട്ട കാണ്മാറാകുന്നു.

To Swell, v. a. വീങ്ങിക്കുന്നു, വീൎപ്പിക്കു
ന്നു; പൊക്കുന്നു; വലിതാക്കുന്നു, ഉയൎത്തു
ന്നു; ഗൎവ്വിപ്പിക്കുന്നു.

Swell, s. വീങ്ങൽ, വീക്കം, പൊങ്ങൽ;
കൊപം.

Swelling, s. വീക്കം, വീൎപ്പ, നീർ; മുഴ; വീ
ങ്ങൽ, തിണൎപ്പ.

To Swelter, v. n. ഉഷ്ണംകൊണ്ട വെദന
പ്പെടുന്നു: വെവുന്നു; ചൂടുകൊണ്ട ഉണ
ങ്ങിപൊകുന്നു, കരിയുന്നു.

To Swelter, v. a. ഉണക്കുന്നു, ചൂടുകൊണ്ട
ഉണക്കുന്നു.

Sweltry, a. വെവുള്ള, ഉഷ്ണിച്ചവീൎപ്പുമുട്ടുന്ന.

Swept, pret.& part pass of To Sweep,
ചൂൽകൊണ്ട അടിച്ചു, അടിച്ച.

To Swerve, v. n. ഉഴന്നുനടക്കുന്നു, അല
ഞ്ഞുനടക്കുന്നു; തെറ്റുന്നു, പിഴെക്കുന്നു,
വഴിതെറ്റുന്നു: മാറുന്നു, വിട്ടകലുന്നു.

Swift, a. വെഗമുള്ള, ചുറുക്കുള്ള, ക്ഷിപ്രമു
ള്ള, ത്വരിതമുള്ള, ദ്രുതമായുള്ള.

Swift, s. മീവൽപക്ഷി.

Swiftly, ad. വെഗത്തിൽ, ഝടിതി, തീ
വ്രമായി, ചുറുക്കെ.

Swiftness, s. വെഗത, മുറുക്ക, ക്ഷിപ്രം,
തീവ്രം, ത്വരിതം, ദ്രുതം; മിടുക്ക.

To Swig, v. n. മൊന്തിക്കുടിക്കുന്നു, കുടു
കുടെ കുടിക്കുന്നു, വലിയ മിടറായി വിഴു
ങ്ങുന്നു.

To Swill, v. a. അതിയായി കുടിക്കുന്നു;
അലക്കുന്നു; മുക്കിനനെക്കുന്നു, ലഹരിപി
ടിപ്പിക്കുന്നു.

Swill, s. അതിയായുള്ള കുടി.

Swiller, s. മഹാ കുടിയൻ, മുക്കുടിയൻ.

To Swim, v. n. പൊങ്ങുന്നു; നീന്തുന്നു,
നീന്തിക്കളിക്കുന്നു; പൊങ്ങി ഒഴുകുന്നു;
ഒഴുകിപ്പൊകുന്നു; ഇഴഞ്ഞുനടക്കുന്നു; ത
ലതിരിയുന്നു, തല ചുറ്റുന്നു; സംപൂൎണ്ണത
യുണ്ടാകുന്നു.

Swimmer, s. നീന്തുന്നവൻ.

Swimming, s. നീന്തൽ, പൊന്തൽ; തല
തിരിച്ചിൽ, തല ചുറ്റൽ.

Swimmingly, ad. തടവകൂടാതെ, എളു
പ്പത്തിൽ, നന്നായി.

To Swindle, v. a. തക്കിടികൊണ്ട വഞ്ചി
ക്കുന്നു, വഞ്ചിച്ചെടുക്കുന്നു.

Swindler, s. വഞ്ചകൻ, തക്കിടിക്കാരൻ.

Swindling, s. വഞ്ചന, തക്കിടി.

Swine, s. പന്നി, ഒറ്റിയാൻ, പിടിപ്പ
ന്നി, സൂകരം.

Swineherd, s. പന്നികളെ മെയിക്കുന്ന
വൻ, സൂകരപാലൻ.

To Swing, v. n. ഉഴിഞ്ഞാലാടുന്നു, ഇങ്ങൊ
ട്ടും അങ്ങൊട്ടും ആടുന്നു, ആടുന്നു; തുങ്ങു
ന്നു.

To Swing, v. a. ഉഴിഞ്ഞാലാട്ടുന്നു, ഇ
ങ്ങൊട്ടും അങ്ങൊട്ടും ആട്ടുന്നു; ആട്ടുന്നു;
വീശുന്നു, ചുഴറ്റി എറിയുന്നു.

Swing, s. ആട്ടം; തുക്കം; ഉഴിഞ്ഞാൽ, ആ
ട്ടുകയർ; ആട്ടുകട്ടിൽ, തുക്കച്ചാട; ഒട്ടം;
തന്നിഷ്ട നടപ്പ.

To Swinge v. a. ചുള്ളിക്കൊൽ കൊണ്ട
അടിക്കുന്നു, ശിക്ഷിക്കുന്നു.

Swinging, a. മഹാ വലിയ.

Swinging—cot, s. ഉഴിഞ്ഞാൽക്കട്ടിൽ, തുക്കു
മഞ്ചം.

Swingingly, ad. എറ്റവും, വളരെ.


To Swingle, v. n. ഇഷ്ടംപൊലെ ആടു
ന്നു; വക്കുനാര ചതെക്കുന്നു.


2 N 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/471&oldid=178342" എന്ന താളിൽനിന്ന് ശേഖരിച്ചത്