Jump to content

താൾ:CiXIV133.pdf/466

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SUP 454 SUP

To Supererogate, v. a. മുറെക്ക വെണ്ടുന്ന
തിൽ അധികം ചെയ്യുന്നു.

Supererogation, s. മുറെക്ക വെണ്ടുന്നതിൽ
അധികമുള്ള പ്രവൃത്തി.

Superexcellent, a. അധികശ്രെഷ്ഠമായു
ള്ള, മഹാ വിശെഷമായുള്ള; അതിശൊ
ഭനമായുള്ള.

Superfice, Superficies, s. പുറഭാഗം,
ബഹിൎഭാഗം; മെല്പാട.

Superficial, a. പുറഭാഗത്തുള്ള, ബഹിൎഭാ
ഗത്തുള്ള; ആഴമില്ലാത്ത, താഴ്ചയില്ലാത്ത;
ഉത്താനമായുള്ള; അല്പജ്ഞാനമുള്ള; സാര
മില്ലാത്ത.

Superficially, ad. ആഴമില്ലാതെ, പുറ
മെ, ബഹിൎഭാഗത്ത, ഉള്ളിൽ ഗ്രഹിക്കാതെ;
ജാഗ്രതകൂടാതെ; ശൊധനകൂടാതെ.

Superfine, a. മഹാ നെൎമ്മയുള്ള, മഹാ
സൂക്ഷ്മമായുള്ള, അതിശൊഭനമായുള്ള, മ
ഹാ മിനുസമുള്ള; മഹാ വാസനയുള്ള, മ
ഹാ ഭംഗിയുള്ള.

Superfluent, a. മീതെ പൊന്തുന്ന, നീ
റ്റിൽ പൊങ്ങുന്ന.

Superfluity, Superfluousness, s. അധി
കത, അധികത്വം, വെണ്ടുന്നതിൽ അധി
കം, തികഞ്ഞുശെഷിപ്പ.

Superfluous, a. ആവശ്യമുള്ളതിൽ അധിക
മുള്ള, ആവശ്യമില്ലാത്ത, അധികത്വമുള്ള.

Superflux, s. വെണ്ടുന്നതിൽ അധികമാ
യുള്ള, അധികത.

Superhuman, a. അതിമാനുഷമായുള്ള,
ദിവ്യമായുള്ള.

Superincumbent, a. മറ്റൊന്നിന്റെ
മെൽ കിടക്കുന്ന

To Superinduce, v. a. വിശെഷാൽ ഉൾ
പ്പെടുത്തുന്നു; വിശെഷാൽ വരുത്തുന്നു.

To Superintend, v. a. മെൽവിചാരം
ചെയ്യുന്നു; നടത്തുന്നു, നിൎവ്വഹിക്കുന്നു.

Superintendence, Superintendency, s.
മെൽവിചാരം, അദ്ധ്യക്ഷത, മെലധികാ
രം, മെല്മണിയം.

Superintendent, s. വിചാരിപ്പുകാരൻ,
മെൽവിചാരക്കാരൻ; കാൎയ്യക്കാരൻ, അ
ദ്ധ്യക്ഷൻ, അധികാരി.

Superior, s. പ്രവരൻ, വരൻ, അദ്ധ്യ
ക്ഷൻ, അധിപൻ, പരിവൃഢൻ, മെലാ
വ, ശ്രെഷ്ഠൻ, മെലാര.

Superior, a. വിശെഷമായുള്ള പ്രവരമാ
യുള്ള, അധികംനല്ല, മെൽത്തരമായുള്ള;
അഗ്രഗണ്യമായുള്ള, ശ്രെഷ്ഠമായുള്ള, വ
ലിപ്പമുള്ള.

Superiority, s. മുഖ്യത, അതിശ്രെഷ്ഠത,
വിശെഷത, പ്രധാനത, വലിപ്പം, പ്രഭാ
വം, പ്രവരത, അധീശത്വം.

Superlation, s. അതിപുകഴ്ച, അധിക
പ്രശംസ; അധികവൎണ്ണനം, പൊലിപ്പ.

Superlative, a. അത്യതിയായുള്ള, എല്ലാ
റ്റിലും അധികമായുള്ള, മഹാ അധികമാ
യുള്ള.

Superlatively, ad. അത്യതിയായി, എല്ലാ
റ്റിലെക്കാൾ.

Superlunar, a. ചന്ദ്രന മീതെയുള്ള.

Supernal, a. മെലായുള്ള, ഉന്നതിയുള്ള,
ആകാശത്തെ സംബന്ധിച്ചുള്ള, ദിവ്യമാ
യുള്ള.

Supernatant, a. മീതെ നീന്തുന്ന, പൊ
ങ്ങി ഒഴുകുന്ന.

Supernatural, a. സ്വഭാവത്തിനമെലുള്ള,
അത്ഭുതമായുള്ള, അതിതരമായുള്ള, ദെവ
നിൎമ്മിതമായുള്ള; ദിവ്യമായുള്ള.

Supernumerary, a. തുകയിലധികമായു
ള്ള, സംഖ്യയിൽ വെണ്ടുന്നതിൽ അധിക
മായുള്ള.

To Superscribe, v. a. മെൽവിലാസം പുറ
ത്തെഴുതുന്നു; പുറത്തെഴുതുന്നു.

Superscription, s. മെൽവിലാസം, പുറ
ത്തെഴുത്ത, മെലെഴുത്ത, ഉപരിലെഖനം,
മെൽവാചകം.

To Supersede, v. a. ബലമില്ലാതാക്കുന്നു;
തള്ളിക്കളയുന്നു, ഉപെക്ഷിക്കുന്നു; മാറ്റി
കളയുന്നു; നിൎത്തൽ ചെയ്യുന്നു, ഇല്ലായ്മചെ
യ്യുന്നു.

Superstition, s. അതിഭക്തി, കപടഭക്തി.

Superstitious, a. അതിഭക്തിയുള്ള, വീൺ
ഭക്തിയുള്ള.

To Superstrain, v. a. അധികബലമായി
വലിക്കുന്നു, അധികം മുറുക്കുന്നു.

To Superstruct, v. a. മീതെ കെട്ടിയുണ്ടാ
ക്കുന്നു, മെലെ പണിയുന്നു.

Superstruction, s. മെലെ കെട്ടിയുണ്ടാ
ക്കിയ പുര, മെല്പുര.

Superstructure, s. വില്ലതിന്റെയും മെ
ലെ പണിത പുര, മെല്പുര.

Supervacaneous, a. അതിയായുള്ള, ആ
വശ്യമില്ലാത്ത.

To Supervene, v. n. വിശെഷാൽ വന്നു
കൂടുന്നു, പുതുമയായി ഉണ്ടാകുന്നു.

Supervenient, a. വിശെഷാലുള്ള, വിശെ
ഷാലുണ്ടായ, കൂടുതലുള്ള.

To Supervise, v. a. മെൽവിചാരം ചെ
യുന്നു.

Supervisor, s. മെൽവിചാരക്കാരൻ, മെ
ലാൾ.

Supine, a. മലൎന്നുകിടക്കുന്ന, ഊൎദ്ധ്വമുഖമാ
യുള്ള; മടിയുള്ള, അജാഗ്രതയുള്ള, ഉദാ
സീനതയുള്ള.

Supine, s. വ്യാകരണത്തിൽ ക്രിയാപദം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/466&oldid=178336" എന്ന താളിൽനിന്ന് ശേഖരിച്ചത്