താൾ:CiXIV133.pdf/453

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

STI 441 STI

Stewardship, s. കലവറവിചാരം, കല
വറസ്ഥാനം, വിചാരിച്ച.

Stick, s. വടി, കൊൽ, യഷ്ടി.

To Stick, v. a. കുത്തുന്നു, കുത്തിയിടുന്നു;
ഒട്ടിക്കുന്നു, പറ്റിക്കുന്നു, പിടിപ്പിക്കുന്നു.

To Stick, v. n. ഒട്ടുന്നു, പാറുന്നു, പിടി
ക്കുന്നു; മനസ്സിൽ പറ്റുന്നു; നില്ക്കുന്നു;
പൊയ്പാകാതിരിക്കുന്നു; പിടിച്ചുപറയു
ന്നു; വിഷമമുണ്ടാകുന്നു; സംശയിക്കുന്നു,
ശങ്കിക്കുന്നു; തടയുന്നു, ഉറെച്ചിരിക്കുന്നു;
കുഴപ്പുന്നു: ഭൂമിക്കുന്നു.

To stick out, മുഴച്ചനില്ക്കുന്നു; വെലയി
ല്ലാതിരിക്കുന്നു; പുറത്തൊട്ട തള്ളിയിരി
ക്കുന്നു.

To stick close to a thing, ഒരു കാൎയ്യ
ത്തിന്റെ മെൽ തന്നെ മനസ്സവെച്ചി
രിക്കുന്നു.

To Stick, v. a. കുത്തുന്നു, കുത്തിക്കൊല്ലു
ന്നു, കുത്തി എടുക്കുന്നു.

Stickiness, s. ഒട്ടൽ, പറ്റ, പിടിത്തം.

To Stickle, v. a. ഒരു വെള ഒരു പക്ഷവും
ഒരു വെള മറുപക്ഷവും പിടിക്കുന്നു; ര
ണ്ടുപക്ഷത്തിലും കൂടുന്നു; തൎക്കിച്ചുകൊണ്ടി
രിക്കുന്നു; പ്രതിവാദിക്കുന്നു, വഴക്കുപിടി
ക്കുന്നു; തകരാറുണ്ടാക്കുന്നു.

Stickler, s. പക്ഷംപിടിക്കുന്നവൻ, തൎക്കം
പിടിക്കുന്നവൻ ; അന്യ കാൎയ്യങ്ങളിൽ ഉൾ
പെടുന്നവൻ.

Sticky, a. ഒട്ടുന്ന, പറ്റുന്ന, പശയുള്ള.

Stiff, a. വളയാത്ത, വഴക്കമില്ലാത്ത, മയ
മില്ലാത്ത, കൊഴുപ്പുള്ള, മുഴുപ്പുള്ള, ബലമു
ള്ള ; കടുപ്പമുള്ള, കട്ടിയുള്ള; മരവിച്ചു, ത
രിപ്പുള്ള, ലഘുവല്ലാത്ത; മുറണ്ടുള്ള, ദുശ്ശഠത
യുള്ള; രൂക്ഷതയുള്ള; തിട്ടമുള്ള, മുറുക്കമുള്ള.

To Stiffen, v. a. മുഴുപ്പിക്കുന്നു, കനപ്പി
ക്കുന്നു, കഴമ്പാക്കുന്നു; കൊഴുപ്പിക്കുന്നു; പ
ശയിടുന്നു, മയമില്ലാതാക്കുന്നു; കടുപ്പമാ
ക്കുന്നു, കഠിനമാക്കുന്നു; ദുശ്ശഠതയാക്കുന്നു,
മുറണ്ടാക്കുന്നു; മുറുക്കമാകന്നു.

To Stiffen, v. n. മുഴുക്കുന്നു, കുഴമ്പാകുന്നു,
കനക്കുന്നു: പിണപിണുക്കുന്നു; മയമില്ലാ
താകുന്നു; കടുക്കുന്നു, കടുപ്പമാകുന്നു; മര
വിക്കുന്നു; തരിക്കുന്നു; ദുശ്ശാഠ്യംപിടിക്കുന്നു.

Stiffnecked, a. കഠിനകണ്ഠമുള്ള, ദുശ്ശാഠ്യ
മായുള്ള, കടുപ്പമുള്ള, മുറണ്ടുള്ള.

Stiffiness, s. മുഴുപ്പ, കനം; വഴക്കമില്ലാ
യ്മ, മയമില്ലായ്മ; കടുപ്പം, കഠിനത, ശഠ
ത, ദുശ്ശാഠ്യം; ഉഗ്രത, രൂക്ഷത; മുഴുപ്പുള്ള
എഴുത്ത; മരവിപ്പ, തരിപ്പ.

To Stifle, v. a. ഞെക്കുന്നു, ഞെക്കികൊല്ലു
ന്നു; ശ്വാസം മുട്ടിക്കുന്നു; തിക്കുമുട്ടിക്കുന്നു;
അടക്കുന്നു, അമുക്കുന്നു, ഒതുക്കുന്നു, കെടു
ക്കുന്നു, പിടിക്കുന്നു.

Stigma, s. ചൂടുവെച്ച അടയാളം, ചൂടുകൊ
ണ്ട ഇട്ട അവമാന അടയാളം, ദുഷ്കീൎത്തി
യുടെ അടയാളം, ശ്വാനമുദ്ര; കറ, മാച്ച.

To Stigmatize, v. a. ചൂടുകൊൽ വെക്കു
ന്നു, അവമാനപ്പെടുത്തുന്നു, ദൂഷ്കീൎത്തിപ്പെ
ടുത്തുന്നു; ശ്വാനമുദ്രകുത്തുന്നു.

Stile, s. കടമ്പ; സൂൎയ്യഘടികാരത്തിന്റെ
സൂചി.

Stiletto, s. ഒരു ചെറിയ കട്ടാരി.

To Still, v. a. മൌനമാക്കുന്നു; അനങ്ങാ
താക്കുന്നു; അമൎത്തുന്നു; ശമിപ്പിക്കുന്നു, ശാ
ന്തമാക്കുന്നു.

Still, a. മൌനമായുള്ള, ശാന്തമായുള്ള;
ഇളക്കമില്ലാത്ത; അനക്കമില്ലാത്ത, സാവ
ധാനമുള്ള.

Still, ad. ഇതുവരെ, ഇന്നെരത്തൊളം;
ഇനിയും, എന്നിട്ടും, എങ്കിലും.

Still, s. മൌനം; ശാന്തത, അനക്കമില്ലാ
യ്മ, അമൎച്ച.

Still, s. കാച്ചുരുളി, വാറ്റുന്ന പാത്രം.

To Still, v. a. ഊറ്റുന്നു, കാച്ചുന്നു, ദ്രവി
പ്പിക്കുന്നു, വാറ്റുന്നു.

Stillatitious, a. ഊറ്റുന്ന, ദ്രവിക്കുന്ന, ദ്ര
വിച്ച, വാലുന്ന.

Stillatory, s. കാച്ചുരുളി, വാറ്റുന്ന പാ
ത്രം, ദ്രാവകശാല.

Stillborn, a. ചാവുപിള്ളയായി പിറന്ന.

Stillness, s. മൌനം; ശാന്തത; അമൎച്ച,
നിശ്ശബ്ദം, അനക്കമില്ലായ്മ.

Stilts, s. പൊയ്കാൽ.

To Stimulate, v. a. ഉത്സാഹിപ്പിക്കുന്നു, ഉ
ദ്യൊഗിപ്പിക്കുന്നു, ശുഷ്കാന്തിപ്പെടുത്തുന്നു;
എരിവുണ്ടാക്കുന്നു, ഇളക്കിവിടുന്നു, കിണ്ടു
ന്നു; ഉണൎച്ചയുണ്ടാക്കുന്നു.

Stimulation, s. ഉത്സാഹിപ്പിക്കുക, ഉത്സാ
ഹം, ഉദ്യൊഗിപ്പിക്കുക; കുത്തൽ, എരി
വ, എരിച്ചിൽ, കിണ്ടൽ.

To Sting, v. a. കുത്തുന്നു; കൊത്തുന്നു;
കടിക്കുന്നു, ദംശിക്കുന്നു; തൊടുന്നു, അതി
വെദനയുണ്ടാക്കുന്നു.

Sting, s. കുത്ത, കൊത്ത, കൊമ്പ, വിഷ
പുഛം, മുന, മുള്ള, വിഷപ്പല്ല; അതിവ്യ
ഥ, അതിവെദന.

Stinginess, s. ലുബ്ധ, പിശുക്ക, പിശൂനത,
അത്യാഗ്രഹം, ലൊഭം.

Stingy, a. ലുബ്ധുള്ള, പിശുക്കുള്ള, കൃപണ
തയും, ദുരാഗ്രഹമുള്ള.

To Stink, v. n. നാറുന്നു, നാറ്റംപിടി
ക്കുന്നു, ദുൎഗ്ഗന്ധംവീശുന്നു.

Stink, s. നാറ്റം, ദുൎഗ്ഗന്ധം, ദുൎമ്മണം, പൂ
തിഗന്ധം.

Stinkard, s. ദുൎഗ്ഗന്ധക്കാരൻ, നാറി.

To Stint, v. a. അതിരിടുന്നു, അതിർ നി


2 L

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/453&oldid=178318" എന്ന താളിൽനിന്ന് ശേഖരിച്ചത്