Jump to content

താൾ:CiXIV133.pdf/448

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

STA 436 STA

Squib, s, പടക്കം കൊള്ളിവാക്ക, കുറ്റ
ടി; അല്പൻ.

Squill, s. കാട്ടുവെങ്കായം, കടൽപുറത്തു
ണ്ടാകുന്ന ഉള്ളി; മത്സ്യം; പുഴു.

Squint, a. ചരിച്ചുനൊക്കുന്ന, കൊങ്കണ്ണിട്ട
നൊക്കുന്ന.

To Squint, v. n. ചരിച്ചുനൊക്കുന്നു, കൊ
ങ്കണ്ണിട്ടുനൊക്കുന്നു; കൊട്ടമായി നൊക്കു
ന്നു.

Squint-eyed, a. കൊങ്കണ്ണുള്ള.

Squire, s. മാടമ്പി; അകമ്പടിക്കാരൻ.

Squirrel, s. അണ്ണാൻ, അണ്ണാക്കണ്ണൻ.

To Squirt, v. a. പീച്ചാങ്കുഴൽകൊണ്ട പീ
ച്ചുന്നു, പിച്ചുന്നു.

Squirt, s. പീച്ചാങ്കുഴൽ; പീച്ചൽ.

To Stab, v. a. കുത്തുന്നു, കുത്തിമുറിക്കുന്നു;
കുത്തിക്കൊല്ലുന്നു.

Stab, s. കുത്ത ; കത്തുപാട, കുത്തിമുറിവ,
ഗൂഢമായുള്ള ഉപദ്രവം.

Stabber, s. കുത്തുന്നവൻ, കുത്തുകാരൻ;
ഗൂഢമായി കൊല്ലുന്നവൻ.

Stability, Stableness, s. സ്ഥിരത, ഉറു
തി, ഉറപ്പ, നില, നിലപാട; നിലനില്പ.

Stable, a. സ്ഥിരമായുള്ള, ഉറപ്പുള്ള, നില
നില്ക്കുക്കുന്ന.

Stable, s. കുതിരലായം.

Stableboy, Stableman, s. കുതിരലായ
വെലക്കാരൻ, കുതിരക്കാരൻ.

To Stablish, v. a. ഉറപ്പിക്കുന്നു, സ്ഥാപി
ക്കുന്നു, സ്ഥിരപ്പെടുത്തുന്നു.

Stack, s. തുറു; ധാന്യമൂട; അടുക്ക, അട്ടി,
വിറകക്കൂട്ടം.

To Stack, v a. തുറുകൂട്ടുന്നു, ധാന്യവുംമ
റ്റും കൂട്ടമായി കൂട്ടുന്നു.

Stacte, s.സൗരഭ്യമുള്ള പശ, ഗുൽഗുലു.

Stadtholder, s. ഹൊലാന്തിലെ മെലധി
കാരി.

Staff, s. വടി, ദണ്ഡ, കൊൽ, ഊന്നുകൊൽ,
യഷ്ടി; മുദ്രക്കൊൽ; പരിജനം; കൊണി
പ്പടി.

Stag, s. കല, ഹരിണം.

Stage. s. കളിത്തട്ട, രംഗസ്ഥലം; അരങ്ങ,
നാടകസ്ഥലം; അവസ്ഥ; നില, വഴി
യാത്രയിലുള്ള സത്രം, ഒരു വിടുതിസ്ഥലം;
പദവിന്യാസം, നട, പദവി.

Stage dresses, കളിക്കൊപ്പ.

Stagecoach, s. വഴിക്കാർക്കുള്ള വണ്ടി.

Stageplay, s. ആട്ടം, നാടകം, കൂത്ത, കൂ
ത്താട്ടം; കഥകളി.

Stageplayer, s അരങ്ങകളിക്കാരൻ, കൂത്തു
കാരൻ, നാടകക്കാരൻ.

Stager, s. ആട്ടക്കാരൻ, കളിക്കാരൻ.

Staggard, s. നാലുവയസ്സുചെന്ന ഒരു കല.

To Stagger, v. n. ചാഞ്ചാടുന്നു, വെക്കു
ന്നു, തെന്നിതെറിച്ചുനടക്കുന്നു; ആലസ്യ
പ്പെടുന്നു, ക്ഷീണിക്കുന്നു; സംശയിക്കുന്നു;
ഭൂമിക്കുന്നു, പരുങ്ങുന്നു.

To Stagger, v. a. ചാഞ്ചാടിക്കുന്നു, വെ
പ്പൽവരുത്തുന്നു; ഭ്രമിപ്പിക്കുന്നു, പരുങ്ങി
ക്കുന്നു.

Staggers, s. കുതിരകൾക്കു വരുന്ന ഒരു
രൊഗം; ഭ്രാന്ത.

Stagnant, a. നില്ക്കുന്ന നീരായുള്ള, ഒഴു
കാത്ത, ഇളകാത്ത, ചലനമില്ലാത്ത, കെ
ട്ടിനില്ക്കുന്ന.

To Stagnate, v. n. കെട്ടിനില്ക്കുന്നു; ഇള
ക്കംകൂടാതെ കിടക്കുന്നു, അചലമായിരിക്കു
ന്നു, ഒഴുകാതിരിക്കുന്നു, മടുപ്പാകുന്നു.

Stagnation, s. ഇളക്കമില്ലായ്മ, അചലനം;
നീർകെട്ട; നില; നിൎത്തൽ, മടുപ്പ, മുട
ക്കം.

Staid, a. തെളിവുള്ള . സുബൊധമുള്ള;
സ്ഥിരതയുളള: ക്രമമുള്ള.

Staidness, s. തെളിവ, സുബൊധം, സ്ഥി
രത, ക്രമം, പടിത്തരം.

To Stain, v. a. കറയാക്കുന്നു, കറപ്പെടു
ത്തുന്നു, കളങ്കമാക്കുന്നു, ചായംകെറ്റുന്നു;
മാനക്കെടുവരുത്തുന്നു, കുറെക്കുന്നു.

Stain, s. കറ, മാച്ച; കളങ്കം, കലനം; മാ
നക്കെട, കുറവ.

Staner, s. കറപ്പെടുത്തുന്നവൻ; ചായം
കെറ്റുന്നവൻ.

Stainless, a. കറയില്ലാത്ത, കളങ്കമില്ലാത്ത,
നിൎമ്മലമായുള്ള.

Stair, s. പടി, നട, പടികെട്ട, കൊണി
പ്പടി.

Staircase, s. പടികെട്ട, കൊണി, കൊ
ണിക്കെട്ട.

Stake, s. കുറ്റി, തറി, കമ്പം, കീലം; പ
ത്തൽ, എരി; പന്തയം, പണയം, വീര
വാദം; യൊഗ്യഭാഗ്യം; അപകടം.

To Stake, v. a. കുറ്റിതറെക്കുന്നു; പന്ത
യം കെട്ടുന്നു; അപകടത്തിലാക്കുന്നു, യൊ
ഗ്യഭാഗ്യംപരീക്ഷിക്കുന്നു.

Stale, a. ഉഷിതമായുള്ള, പഴയ, പഴക്ക
മായുള്ള; വളിച്ച, പഴകിപ്പൊയ; പഴ
ക്കംചെന്ന.

To Stale, v. n. മൂത്രം വീഴ്ത്തുന്നു.

Staleness, s. പഴക്കം, വളിപ്പ.

To Stalk, v. n. ഞെളിഞ്ഞുനടക്കുന്നു;
ഡംഭത്തൊടെ നടക്കുന്നു; ഒന്നിനു മറപ
റ്റി നടക്കുന്നു.

Stalk, s. ഞളിഞ്ഞ നടപ്പ, ഡംഭത്തൊടു
ള്ള നടപ്പ; തണ്ട, കാമ്പ, കഴമ്പ, ഞെടു
പ്പ, കാണ്ഡം; ഉടൽ

Stalkinghorse, s. വെട്ടക്കാർ മറഞ്ഞിരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/448&oldid=178311" എന്ന താളിൽനിന്ന് ശേഖരിച്ചത്