താൾ:CiXIV133.pdf/446

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SPR 434 SPU

Spout, s. ജലപ്പാത്തി, തുമ്പ: ജലദ്വാരം;
നീർവീഴ്ച; മുരൽ, കുഴൽ.

To Spout, v. a. ജലപ്പാത്തിയിൽനിന്ന
എന്ന പൊലെ ചാടിക്കുന്നു; തുമ്പിൽനിന്ന
എന്ന പൊലെ വിഴ്ത്തുന്നു; പ്രസ്ഥാപ
നം ചെയ്യുന്നു.

To Spout, v. n. പാഞ്ഞുപുറപ്പെടുന്നു, തു
മ്പിൽനിന്ന എന്ന പൊലെ വീഴുന്നു; ചാ
ടിപ്പുറപ്പെടുന്നു.

To Sprain, v. a. ഉളുക്കിക്കുന്നു.

Sprain, s. ഞരമ്പുളുക്ക, ഉളുക്ക.

Sprang, pret. of To Spring, മുളെച്ചു.

Sprat, s. നളമീനം, ചെമ്മീൻ.

To Sprawl, v. n. അലെക്കുന്നു, പിടഞ്ഞ
കിടക്കുന്നു; മറിഞ്ഞുവീഴുന്നു.

Spray, s. ചുള്ളിവിറക, ചുള്ളിക്കൊമ്പ; കൊ
മ്പിന്റെ തുഞ്ചം, കിളിച്ചിൽ; കടൽനുര.

To Spread, v. a. വിരിക്കുന്നു, പരത്തുന്നു,
പടൎത്തുന്നു, വിടൎക്കുന്നു; വ്യാപിപ്പിക്കുന്നു;
പിരട്ടുന്നു, മൂടുന്നു; തെക്കുന്നു; വിസ്താരമാ
ക്കുന്നു; ശ്രുതിപ്പെടുത്തുന്നു, പ്രസിദ്ധപ്പെടു
ത്തുന്നു.

To Spread, v. n. വിരിയുന്നു, പരക്കുന്നു,
പടരുന്നു, വിടരുന്നു, വ്യാപിക്കുന്നു: വി
സ്താരമാകുന്നു.

Spread, Spreading, s. വിരിച്ചിൽ, വിരി
വ; പരപ്പ, പടൎപ്പ, പടൎച്ച; വിടപം,
വിടൎച്ച; വ്യാപകം, പിരട്ടൽ; വിസ്താരം;
ശ്രുതി.

Sprig, s. ചുള്ളിക്കൊമ്പ, തളിർ, കിളിച്ചിൽ;
മുള്ളാണി.

Spriggy, a. ചുള്ളികളുള്ള, കിളിച്ചിലുള്ള.

Spright, s. ആവി, വീൎയ്യം, ഭൂതം, അശരീ
രി മായാകാഴ്ച.

Sprightliness, s. ചൈതന്യം, ചൊടിപ്പ,
ഉന്മെഷം, സാമൎത്ഥ്യം, ദൃഢത, ചുണ.

Sprightly, a. ചൈതതന്യമുള്ള, ചൊടിപ്പു
ള്ള, ചുണയുള്ള, ചുറുക്കുള്ള; വീൎയ്യമുള്ള.

To Spring, v. n. മുളെക്കുന്നു, കിളുക്കുന്നു;
ഉണ്ടാകുന്നു, ഉണ്ടായ്പരുന്നു ഉത്ഭവിക്കുന്നു;
ജനിക്കുന്നു, പിറക്കുന്നു; ഉളവാകുന്നു, സ
ന്തതിയുണ്ടാകുന്നു; പുറപ്പെടുന്നു, ഉദിക്കു
ന്നു; കാരണമാകുന്നു; വളരുന്നു; പൊ
ങ്ങുന്നു; പായുന്നു, പാഞ്ഞുപുറപ്പെടുന്നു;
ഇളകിപ്പൊകുന്നു; കുതിക്കുന്നു, തുള്ളുന്നു;
ചാടുന്നു, ചാടിപ്പുറപ്പെടുന്നു; തെറിക്കു
ന്നു; തെറിച്ചുപൊകുന്നു, ഊറുന്നു.

To Spring, v. a. ഇളക്കുന്നു, ഇളക്കിവിടു
ന്നു; വെട്ടമുണ്ടാക്കുന്നു; തുരങ്കത്തിൽ വെടി
മരുന്നിട്ടുകത്തിച്ച ഇടിച്ചുകളയുന്നു, വെഗ
ത്തിൽ നിൎവ്വാഹമുണ്ടാക്കുന്നു; വെഗത്തിൽ
ഉണ്ടാക്കുന്നു.

Spring, s. കിളുക്കുന്ന സമയം, വില്ല: ക

മ്പി; വഴങ്ങൽ; മയ ബലം, ശക്തി, കു
തിപ്പ, തുള്ളൽ, ചാട്ടം; പാച്ചിൽ; തെറിപ്പ; ഉ
റവ, ഊറൽ; ഉത്സം; അരുവി; ഉത്ഭ
വം, ഉൽപന്നം; മൂലം, കാരണം, ആ
രംഭം.

Springe, s. കണി, കുടുക്ക, ഊരാഞ്ചുളുക്ക.

Springhalt, s. മുടന്തൻ കുതിര.

Springle, s. കുഴ, ഊരാഞ്ചുളുക്ക.

Spring-tide, s. വാവ അടുക്കുമ്പൊൾ ഉള്ള
വെലി എറ്റവും ഇറക്കവും.

To Sprinkle, v. a. തളിക്കുന്നു, തൎപ്പിക്കു
ന്നു, ധൂളിപ്പിക്കുന്നു; പ്രൊക്ഷിക്കുന്നു; തെ
റിപ്പിക്കുന്നു.

Sprinkling, s. തളിപ്പ, തൎപ്പണം, പ്രൊ
ക്ഷണം; ധൂളിപ്പ; തെറിപ്പ.

Sprit, s. മുള, തളിർ.

To Sprit, v. a. പായിക്കുന്നു, പുറത്തചാ
ടിക്കുന്നു, പീച്ചുന്നു.

To Sprit, v. n. മുളെക്കുന്നു, കിളുക്കുന്നു, ത
ളിൎക്കുന്നു.

Sprite, s. ആവി, ഭൂതം, പിശാച.

Spritsail, s. കപ്പലിന്റെ അണിയത്തിൽ
ചായ്ചകൊടുക്കുന്ന പായ.

To Sprout, v. n. മുളെക്കുന്നു, കിളുക്കുന്നു,
തളിൎക്കുന്നു; വളരുന്നു.

Sprout, s. മുള, കിളുന്ന, തളിർ; കൂമ്പ, തു
മ്പ; അങ്കുരം, കിശലം, പല്ലവം; മഞ്ജരി.

Spruce, a. വെടിപ്പുള്ള, സ്വഛതയുള്ള;
അഴകുള്ള, മൊടിയുള, വാസനയുള്ള;
ഭംഗിയുള്ള, വൃത്തിയുള്ള.

Spruceness, s. മൊടി, വാസന, ഭംഗി,
അഴക; വെടിപ്പ, സ്വഛത; വൃത്തി.

Sprung, pret. & part. pass. of To
Spring, മുളെച്ചു, മുളെച്ച.

Spud, s. ഒരു വക കത്തി.

Spume, s. പത, നുര.

To, Spume, v. n. പതയുന്നു, നുരയുന്നു,
നുരതള്ളുന്നു.

Spumous, Spumy, a. നുരയും പതയു
ള്ള; സാരമില്ലാത്ത, വീൺ.

Spun, pret. &. part. pass. of To Spin,
നൂറ്റു, നൂറ്റ.

Spunge, s. സ്പൊംഗ, കടൽപാശി.

To Spunge, v. a. ഒപ്പുന്നു ; പരാശ്രയം
കൊണ്ട ചിലവുകഴിക്കുന്നു.

Spungy, a. പതുപ്പുള്ള, സ്പൊംഗപൊലെ
ദ്വാരം നിറഞ്ഞ; നനഞ്ഞ, ൟറമുള്ള, ല
ഹരിപിടിച്ചു, വലിക്കുന്ന, കുടിക്കുന്ന.

Spunk, s. ചെതുക്കുമരം, കുശുമ്പിച്ചമരം,
നുരുമ്പിയ മരം.

Spur, s. കുതിരപ്പുറത്ത കെറുമ്പൊൾ കാ
ലിൽ ഇടുന്ന മുള്ള, കുതിരമുള്ള; കൊഴിമു
ള്ള; ഇളക്കിവിടുക, ഉദ്യൊഗിപ്പിക്കുക; കി

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/446&oldid=178309" എന്ന താളിൽനിന്ന് ശേഖരിച്ചത്