Jump to content

താൾ:CiXIV133.pdf/444

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SPI 432 SPL

To Spirit, v. a. ചൈതന്യമുണ്ടാക്കുന്നു,
ഉത്സാഹിപ്പിക്കുന്നു, ധൈൎയ്യപ്പെടുത്തുന്നു.

Spirited, a. പൊരിച്ചിലുള്ള, തിടമുള്ള,
ചൊടിപ്പുള്ള, ചൈതന്യമുള്ള, ധൈൎയ്യമു
ള്ള, ധീരതയുള്ള, ഉത്സാഹമുള്ള, വീൎയ്യമു
ള്ള.

Spiritedness, s. മനൊഭാവം, ചൈത
ന്യത, പൊരിച്ചിൽ, ചൊടിപ്പ, ആത്ത
മൊദം, ധീരത.

Spiritless, a. ചൈതന്യമില്ലാത്ത, ബുദ്ധി
ക്ഷയമുള്ള, തിടമില്ലാത്ത, ധൈൎയ്യമില്ലാ
ത്ത, വീൎയ്യമില്ലാത്ത.

Spiritous, a. പുടംചെയ്യപ്പെട്ട, ദ്രവിപ്പി
ച്ച, ദ്രാവകമായുള്ള.

Spirits, s. കത്തുന്ന മദ്യം, ദ്രാവകം, ചൊ
ടിപ്പ, മിടുക്ക, ചൈതന്യം, ഉന്മെഷം,
ചുണ.

Spiritual, a. ആത്മസംബന്ധമുള്ള, ആ
ത്മാവായുള്ള, ജ്ഞാനമുള്ള, ബുദ്ധിക്കടുത്ത,
ജ്ഞാന സംബന്ധമുള്ള; ദിവ്യമായുള്ള,
ദൈവീകമായുള്ള.

Spirituality, s. ജ്ഞാനം, ആത്മകാൎയ്യം,
ആത്മവിചാരം; ജ്ഞാനകാൎയ്യം; ഗുരു
സ്ഥാനകാൎയ്യം; ഗുരുകാൎയ്യം.

Spiritualization, s. ജ്ഞാനാൎത്ഥമാക്കുക,
ജ്ഞാനാൎത്ഥം; ആത്മബൊധം, ആത്മ
ജ്ഞാനം.

To Spiritualize, v. a. ജ്ഞാനാൎത്ഥമാക്കു
ന്നു, ആത്മബൊധംവരുത്തുന്നു, ആത്മ
ശുദ്ധിവരുത്തുന്നു; പുടംചെയ്യുന്നു.

Spiritually, ad. ആത്മസംബന്ധമായി,
ആത്മാവിൻ പ്രകാരം.

Spirituous, a. ആവിയുള്ള, ദ്രാവകമുള്ള,
ദ്രവിച്ച, വാറ്റിയ, മദ്യവാസനയുള്ള, ജീ
വനുള്ള; വീൎയ്യമുള്ള.

To Spirt, v. a. ചാടിപ്പുറപ്പെടുന്നു, പൊ
ട്ടി ഒഴുകുന്നു.

To Spirt, v. a. ചാടിക്കുന്നു, പീച്ചുന്നു.

To Spirtle, v. a. ചിതറിക്കുന്നു.

Spiry, a. വളവുള്ള, കുത്തിപ്പിരിയുള്ള, ശം
ഖപിരിയുള്ള; ചുഴിവുള്ള, ചുരുളുള്ള.

Spissated, a. കുഴമ്പു പതമായുള്ള, കൊ
ഴുപ്പുള്ള, മുഴുത്ത.

Spissitude, s. കുഴമ്പ, കൊഴുപ്പ, മുഴുപ്പ,
പാവ.

Spit, s. ഇറച്ചി കുത്തി ചുടുന്നതിനുള്ള ഇ
രിമ്പുകൊൽ; എച്ചിൽ; ഒരു തുമ്പാപ്പാടു
താഴ്ച.

To Spit, v. a. ഇരിമ്പുകൊലിൽ കൊൎക്കു
ന്നു, ഊടെ കടത്തുന്നു.

To Spit, v. n. തുപ്പുന്നു, ഉമിയുന്നു.

Spital, s. ചികിത്സപ്പുര, ദീനപ്പുര.

Spitchcock, s. നുറുക്കി വറുത്ത ആരൊൻ.

To Spitcock, v. a. ആരൊൻ നുറുക്കി വ
റുക്കുന്നു.

Spite, s. വൈരം, പക, ദൊഷം, നിന്ദ,
ദുശ്ചിന്ത.

In spite of, എന്തെല്ലാം ആയാലും.

To Spite, v. a. ദ്വൊഷിക്കുന്നു, ഉപദ്രവി
ക്കുന്നു, നിന്ദിക്കുന്നു, വിരൊധിക്കുന്നു; ത
ട്ടുകെടുവരുത്തുന്നു.

Spiteful, a. ദ്വൊഷമുള്ള, വൈരമുള്ള, പ
കയുള്ള.

Spitefulness, s. വൈരം, ദുൎഗ്ഗുണം, ദുശ്ചി
ന്ത.

Spittle, s. തുപ്പൽ, ൟത്താ, ഉമിനീർ,
വായ്നീര, ദ്രവം, മുഖസ്രാവം, ലസിക; എ
ച്ചിൽ.

Spittoon, s. പടിക്കം.

Spitvenom, s. ചീറ്റിയ വിഷം.

To Splash, v. a. &. n. ചെളിപിരട്ടുന്നു,
ചെറുതെറിപ്പിക്കുന്നു; മുഷിക്കുന്നു, തെറി
ക്കുന്നു; അലെക്കുന്നു.

Splash, s. തെറിപ്പ, പിരട്ടൽ, അലച്ചിൽ.

Splashy, a. ചെറുള ; ചെളിയുള്ള, മുഷി
ക്കുന്ന.

Splayfoot, a. കാൽ അകത്തൊട്ടുമടങ്ങിയ.

Spleen, s. പ്ലീഹ, ഉദരഗ്രന്ഥി; ദുഷ്കൊ
പം, വൈരം, ദുശ്ചിന്ത.

Spleenful, a. ദുഷ്കൊപമുള്ള.

Splendent, a. പ്രകാശമുള്ള, ശൊഭയുള്ള,
മിനുസമുള്ള.

Splendid, a. ശൊഭനമുള്ള, വിലസത്ത:
കാന്തിയുള്ള; കൊലാഹലമുള്ള ; ആഡം
ബരമുള്ള, വെഷമൊടിയുള്ള; അലംകൃത
മായുള്ള.

Splendor, Splendour, s. പ്രകാശം, ആ
ഭ, കാന്തി, ശൊഭ, ഒളിവ; കൊലാഹലം;
ആഡംബരം, പ്രതാപം; വെഷമൊടി,
അലംകൃതി.

Splenetic, a. ദുശ്ചിന്തയുള്ള, ദുക്കൊപമു
ള്ള, പകയുള്ള, ദുശ്ശിലമുള്ള.

Splenitive, a. മുൻകൊപമുള്ള, വൈരമു
ള്ള, വെറിയുള്ള, ചൂടുള്ള.

Splent, s. കാലിലുണ്ടാകുന്ന കല്ലെപ്പുള്ള വീ
ക്കം.

Splice, s. എപ്പ; പിണ; പൊരുത്ത.

To Splice, v. a. കെട്ടുകൂടാതെ എക്കുന്നു,
എച്ചുപിരിക്കുന്നു; പിണെക്കുന്നു, പൊരു
ത്തുന്നു.

Splint, s. ശസ്ത്രവൈദ്യന കൊള്ളാകുന്ന
നന്നായി കനം കുറഞ്ഞ തൈതൽ.

To Splinter, v. a. കനം കുറഞ്ഞ തൈ
തൽ വെച്ച കെട്ടുന്നു; അടൎക്കുന്നു, പിള
ൎക്കുന്നു, നുറുക്കുന്നു, പൂളുകളായി കീറുന്നു.

Splinter, s. പൂള, മരപ്പൂള, നുറുക്ക, അടര.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/444&oldid=178307" എന്ന താളിൽനിന്ന് ശേഖരിച്ചത്