SPE 430 SPE
ലിയുള്ള, കൊച്ചലുള്ള, തരിപ്പുള്ള, പിടി ത്തമുള്ള. To Spatiate, v. n. ഉഴന്നുനടക്കുന്നു, ചു To Spatter, v. a. ചെറുതെറിപ്പിക്കുന്നു; To Spatter, v. n. തുപ്പുന്നു, തുപ്പിക്കളയുന്നു. Spatula, s. മരുന്നുചട്ടുകം, തുടുപ്പ. Spavin, s. കുതിരകൾക്ക ഉണ്ടാകുന്ന ഒരു To Spawl, v. a. ഉമിയുന്നു, തുപ്പുന്നു. Spawl, s. തുപ്പൽ, ഉമിനീർ. Spawn, s. മീൻമൊട്ട, തവളമൊട്ട. To Spawn, v. n. മീൻ മൊട്ടയിടുന്നു, ച Spawner, s. പെൺമീൻ. To Speak, v. n. പറയുന്നു, സംസാരിക്കു To speak on any point, പിടിച്ചുപറ To speak with, സംഭാഷണംചെയ്യുന്നു. To Speak, v. a. ഉച്ചരിക്കുന്നു, ശബ്ദിപ്പി Speaker, s. സംസാരി, വാഗ്മി, വാചാ Speaking, s. വാക്ക, സംസാരം, ഉരിയാ Spear, s. കുന്തം, രംട്ടി, വെൽ, പ്രാസം; To Spear, v. a. കുത്തിക്കൊല്ലുന്നു, കുന്തം Speargrass, s. കൊന്തംപുല്ല. Spearman, s. കുന്തക്കാരൻ, പ്രാസികൻ, Special, a. വിശെഷാലുള്ള, വിശേഷമാ Specially, ad. വിശെഷാൽ, പ്രത്യെകമാ Specialty, or Speciality, s. വിശെഷത, Specie, s. ദ്രവ്യം, പണം. Species, s. ജാതി; തരം, വിധം, വക, Specific, s. സിദ്ധൗഷധം; പ്രത്യെകമു Specific, a. തിട്ടമുള്ള, നിശ്ചയമുള്ള; സൂ |
Specifically, ad. തരംപൊലെ, വിവര മായി, തീൎച്ചയായി. To Specificate, v. a. തിട്ടപ്പെടുത്തുന്നു; Specification, s. തിട്ടം; വിശെഷിപ്പിക്കു To Specify, v. a. വിവരിക്കുന്നു, വിവരം Specimen, s. മാതിരി, മച്ചം, തരപ്പടി; Specious, a. മൊടിയും, കാഴ്ചെക്കു ഭംഗി Speck, s. പുള്ളി, മറുവ, അങ്കം, കളങ്കം; To Speck, v. a. കളങ്കമാക്കുന്നു, കറപ്പെ Speckle, s. പുള്ളി, ചെറുപുള്ളി. To Speckle, v. a. പുള്ളിപുള്ളിയാക്കുന്നു. Spectacle, s. വിനൊദക്കാഴ്ച, കാഴ്ചഹെ Spectator, s. കാഴ്ചക്കാരൻ, നിന്നുനൊക്കു Spectre, s. മായാകാഴ്ച, മായാരൂപം, കലി. Spectrum, s. രൂപം, ഛായ. To Speculate, v. a. & n. ധ്യാനിക്കുന്നു, Speculation, s, കാഴ്ച, ധ്യാനം, യൊഗം; Speculative, a. ധ്യാനിക്കുന്ന, നന്നായി Speculator, s. ധ്യാനിക്കുന്നവൻ, യൊ Speculum, s. കണ്ണാടി, ദൎപ്പണം. Sped, pret.& part. pass. of To Speed, Speech, s. വാഷ, ഭാഷ, വചനം, ഗീർ; To Speed, v. n. ബദ്ധപ്പെടുന്നു, ദ്രുതിപ്പെ To Speed, v. a. ബദ്ധപ്പെടുത്തുന്നു, ദ്രുതി Speedily, ad. അതിവെഗത്തിൽ, ശീഘ്രം. Speedy, a. ബദ്ധപ്പാടുള്ള , ശീഘ്രമുള്ള, ദ്രു |