താൾ:CiXIV133.pdf/441

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SPA 429 SPA

Souse, s. ഉപ്പിലിട്ട സാധനം,വാട്ടിഉപ്പി
ലിട്ട സാധനം.

Souse, ad. എല്ലാം, ഒരുമിച്ച, ഒന്നായിട്ട.

To Souse, v. n. പരിന്തുപൊലെ ഇര
യിൻ മെൽ വീഴുന്നു, റാഞ്ചുന്നു.

To Souse, v. a. ഉപ്പിലിടുന്നു; വെള്ളത്തിൽ
മുക്കുന്നു; വെഗത്തിൽ പാഞ്ഞടുക്കുന്നു.

South, s. തെക്ക, തെക്കുദിക്ക; അവാചീ
നം, ദക്ഷണം; തെന്നികാറ്റ.

South, a. തെക്കെ, തെക്കെഭാഗത്തുള്ള, ദ
ക്ഷിണമായുള്ള.

South, ad. തെക്കൊട്ടു; തെക്കുനിന്ന.

Southeast, s. തെക്കുകിഴക്ക, ദക്ഷിണപൂ
ൎവ്വം, അഗ്നികൊണ.

Southerly, a. തെക്കെ, തെക്കുള്ള , ദക്ഷി
ണമായുള്ള; തെക്കൊട്ടുള്ള, തെക്കുനിന്നുള്ള.

Southern, a. തെക്കെ, തെക്കൊട്ടുപൊകു
ന്ന, തെക്കുനിന്ന വരുന്ന.

Southing, a. തെക്കൊട്ടു ചാഞ്ഞുപൊകുന്ന,
തെക്കൊട്ടുപൊകുന്ന.

Southmost, a. അധികം തെക്കൊട്ടുള്ള.

Southward, ad. തെക്കൊട്ട, ദക്ഷിണാൽ.

Southwest, s. തെക്കുപടിഞ്ഞാറ, തെക്കു
പടിഞ്ഞാറെ മൂല, നിരൃതികൊണ.

Sow, s. പെൺപന്നി, കുട്ട; വലിയ ൟയ
ക്കട്ടി; പുഴു.

To Sow, v. a. വിത്തുവിതെക്കുന്നു,
വിതെക്കുന്നു, വിതറുന്നു; പരത്തുന്നു.

To Sow, v. a. തൈക്കുന്നു, തുന്നുന്നു, കു
ത്തുന്നു.

Sower, s. വിതെക്കുന്നവൻ.

Sowins, s. മാവുകൊണ്ട ഉണ്ടാക്കിയ ഒരു
വക ഭക്ഷണം.

Sown, part. of To Sow, വിതെച്ച.

Space, s. ഇട, ഇടം, വിസ്താരം; വിശാ
ലത; ദിക്ക; കാലം; കാഷ്ഠം.

Spacious, a. ഇടയകന്ന, വിസ്താരമുള്ള,
വിശാലമുള്ള, ലംബമായുള്ള.

Spaciousness, s. വിശാലത, വിസ്തീൎണ്ണത.

Paddle, s. ചെറുതൂമ്പാ.

Spade, s. കിളെക്കുന്നതിനുള്ള ആയുധം,
തൂമ്പാ; മൺതുടുപ്പ, മൂന്നുവയസ്സുചെന്ന
മാൻ; കളിക്കടലാസ.

Spadiceous, a. ഇളഞ്ചുവപ്പുള്ള.

Spadille, s. ഒരു കളിക്കടലാസ.

Spake, part. of To Speak, പറഞ്ഞു,
സംസാരിച്ചു.

Spall, s. തൊൾ.

Spalt, s. ലൊഹങ്ങളെ ഉരുക്കുന്നതിനുള്ള
ഒരു വക കല്ല, കാരം.

Span, s. നെടുംചാൺ, കിഷ്കു.

To Span, v. a. ചാൺ അളക്കുന്നു, ചാൺ
വെക്കുന്നു.

Spangle, s. മിന്നുന്ന വസ്തു, മിനുപ്പുള്ള ത
കിട.

To Spangle, v. a. മിനുമിനുപ്പുവരുത്തുന്നു.

Spaniel, s. ഒരു വക നായാട്ടുനായ; പതു
ങ്ങുന്നവൻ.

Spanish, a. സ്പാനിയദെശത്തുള്ള.

To Spank, v. a. കൈകൊണ്ടടിക്കുന്നു, ത
ല്ലുന്നു.

Spanker, s. ഒരു ചെറിയ നാണയം.

Spanking, a. വലിയ ; വണ്ണമുള്ള : പുഷ്ടി
യുള്ള.

Spar, s. ഒരു വക കല്ല , ചെറുകഴുക്കൊൽ;
സാക്ഷാ, പൊരാട്ടം, ശണ്ഠ, കുത്ത, കു
ത്തുവാക്ക.

To Spar, v. a. അടെക്കുന്നു; കൊഴിപൊ
ലെ പൊരിടുന്നു; കുത്തുന്നു: പൊരാടുന്നു,
ശണ്ഠയിടുന്നു.

To Spare, v. a. കഷ്ടിപ്പായി ചിലവിടു
ന്നു; മുതൽ സൂക്ഷിക്കുന്നു; വിട്ടുകളയുന്നു,
ക്ഷമിക്കുന്നു; ദയചെയ്യുന്നു; ജീവനൊടെ
രക്ഷിക്കുന്നു; ശെഷിപ്പിക്കുന്നു; അനുവദി
ക്കുന്നു.

To Spane, v. n. കഷ്ടിപ്പായി ചിലവകഴി
യുന്നു, മുതൽ സൂക്ഷിച്ചുനടക്കുന്നു; വെണ്ട
എന്ന വെക്കുന്നു, ചെയ്യാതിരിക്കുന്നു, ക്ഷ
മിക്കുന്നു.

Spare, a. കഷ്ടിപ്പുള്ള, പിശുക്കുള്ള; അധി
കമുള്ള, മിച്ചമുള്ള, വെണ്ടാത്ത; മെലിഞ്ഞ,
നെൎത്ത, കൃശമായുള്ള.

Sparer, s. മുതൽ സൂക്ഷിക്കുന്നവൻ, പിശു
ക്കൻ, ലുബ്ധൻ.

Sparerib, s. പന്നിയുടെ വാരിയെല്ലിലെ
ഒരു കണ്ടം.

Sparefaction, s. തളി, നനവ.

Sparing, a. സൂക്ഷമുള്ള, കഷ്ടിപ്പുള്ള; പി
ശുക്കുള്ള, ലുബ്ധുള്ള; ഞെരുക്കമുള്ള; ചുരുക്ക
മുള്ള ; അപൂൎവ്വമുള്ള.

Spark, s. തീപ്പൊരി, അഗ്നികണം: മിനു
പ്പുള്ള വസ്തു; വെഷമൊടിക്കാരൻ, ശൃംഗാ
രി, പ്രിയൻ.

To Spark, v. n. പൊരി പറക്കുന്നു.

Sparkle, s. തീപ്പൊരി സ്ഫുലിംഗം.

To Sparkle, v. n. പൊരിപറക്കുന്നു, മി
നുങ്ങുന്നു, മിന്നുന്നു.

Sparkling, s. പൊരിപറക്കുക; മിനുങ്ങൽ,
മിനുപ്പ, മിനുമിനുപ്പ.

Sparrow, s. ഊൎക്കുരികിൽ, കൂരി, അടുക്ക
ളക്കരികിൽ; ചടകം, കലാവികലം.

Sparrowhawk, s. പുള്ളിൻപ്പെട, ഒരു വ
ക പുള്ള.

Spasm, s. ഞരമ്പുവലി, വലി, കൊച്ചൽ,
പിടിത്തം, തരിപ്പ, കൊളുത്ത.

Spasmodic, Spasmodical, a. ഞരമ്പുവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/441&oldid=178303" എന്ന താളിൽനിന്ന് ശേഖരിച്ചത്