Jump to content

താൾ:CiXIV133.pdf/437

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SOC 425 SOI

Snuf—box, s. പുകയിലപ്പൊടിയിടുന്ന
ചിമിഴ.

Snuffers, s. ചവണ, തിരിതെളിക്കുന്ന ക
ത്രിക.

To Snuffle, v. n. കിണുങ്ങി പറയുന്നു;
മൂക്കിൽ കൂടെ ശ്വാസം വലിക്കുന്നു.

Snuffling, s. കിണങ്ങിപറയുക.

Snug, a. ഒതുക്കമുള്ള, മറവുള്ള, മറഞ്ഞിരി
ക്കുന്ന, അടക്കമുള്ള; ഒളിച്ച.

To lie snug, ഒതുങ്ങികിടക്കുന്നു.

To Snuggle, v. n. ഒതുങ്ങികിടക്കുന്നു; ചൂ
ടുപിടിച്ചുകിടക്കുന്നു.

So, ad. ഇങ്ങിനെ, അങ്ങിനെ, ഇപ്രകാ
രം, അപ്രകാരം.

So so, ഒഹൊ; അങ്ങിനെയാകുന്നുവൊ;
ഒ; ഒരുപ്രകാരത്തിൽ.

So then, അതുകൊണ്ടു.

To Soak, v. n. നനയുന്നു, കുതിരുന്നു: വ
ലിയുന്നു, ഊറുന്നു; ചൊരുന്നു; പനെക്കു
ന്നു; വലിച്ചുകുടിക്കുന്നു; വറ്റുന്നു; ആശ
യായി കുടിക്കുന്നു.

To Soak, v. a. നനെക്കുന്നു, കുതിൎക്കുന്നു,
തുവെക്കുന്നു; മുക്കുന്നു; ഊറെക്കിടുന്നു, വ
റ്റിക്കുന്നു.

Soap, s. ചവല്ക്കാരം.

To Soap, v. a. ചവല്ക്കാരമിടുന്നു.

Soapboiler, s. ചവല്ക്കാരമുണ്ടാക്കുന്നവൻ.

Soapy, v.ചവല്ക്കാരമയമുള്ള.

To Soar, v. n. ഉയരെ പറക്കുന്നു; പറ
ന്നുകെറുന്നു; മെലൊട്ട കെറിപ്പൊകുന്നു.
മെലൊട്ട ഉയരുന്നു, ഉന്നതപ്പെടുന്നു; ആ
രൊഹണം ചെയ്യുന്നു.

Soar, Soaring, s. ഉയരെ പറക്കുക, ആ
രൊഹണം.

To Sob, v. n. കരഞ്ഞ ദീൎഘശ്വാസമിടുന്നു,
നെടുവീൎപ്പിടുന്നു, എങ്ങലിടുന്നു, തെങ്ങുന്നു.

Sob, s. കരഞ്ഞദീൎഘശ്വാസമിടുക, നെടു
വീൎപ്പ; എങ്ങൽ, തെക്കം.

Sober, a. സുബൊധമുള്ള, സ്വസ്ഥബുദ്ധി
യുള്ള, തെളിഞ്ഞബുദ്ധിയുള്ള, മിതമുള്ള.

To Sober, v. a. സുബൊധംവരുത്തുന്നു,
ബുദ്ധിക്ക തെളിവുവരുത്തുന്നു.

Soberness, s. സുബൊധം, സ്വസ്ഥ ബു
ദ്ധി, പരിപാകം.

Sobriety, s. സുബുദ്ധി, പരിപാകം, മിതം,
വെളിവ.

Sociability, s. സഹവാസശീലം, സംസ
ൎഗ്ഗപ്രിയം, സ്നെഹവാഞ്ഛ, ചങ്ങാതിത്വം.

Sociable, a. സഹവാസശീലമുള്ള, സുസ്നെ
ഹമുള്ള.

Sociableness, s. സഹവാസം, സ്നെഹവാ
ഞ്ഛ; കൂറ്റായ്മ, സ്നിഗ്ദ്ധത.

Social, a. സുശീലമുള്ള, മരിക്കമുള്ള; സാ

ധാരണമുള്ള; സംസൎഗ്ഗപ്രിയമുള്ള, അ
ന്യൊന്യസ്നെഹമുള്ള, സിദ്ധതയുള്ള.

Society, s. സംഘം, അന്യൊന്യകൂട്ടം,
സ്നെഹകൂട്ടം; കൂറ്റായ്മ; സഹവാസം, സം
ഗമം; അന്യൊന്യഐക്യത.

Socinian, s. സൊസിനുസിന്റെ മതമനു
സരിക്കുന്നവൻ.

Socinianism, s. ക്രിസ്തുവിന്റെ ദൈവത്വ
ത്തെ വിശ്വസിക്കായ്മ.

Socket, s. ചുഴി; കുഴി, കുഴൽതുള, കണ്ങ്കൂ
s, കൺങ്കുഴി; പൊഴി.

Socketchisel, s. പൊഴിയുളി.

Sod, s. മൺകട്ട, പുല്കട്ട.

Sodality, s. അന്യൊന്യസ്നെഹം, സഹൊ
ദരസ്നെഹം.

Sodden, past. pass. of To Seeth, വെ
വിച്ച.

Soder, Solder, s. മട്ടാ, വിളക്കുപൊടി,
വെൺകാരം.

To Soder, Solder, v. a. വിളക്കുന്നു; കൂ
ട്ടിപറ്റിക്കുന്നു.

Sodomite, s. മഹാ ദുഷ്ടൻ.

Sofa, s. ഇരിക്കട്ടിൽ.

Soft, a. കടുപ്പമില്ലാത്ത, മയമുള്ള, പരുപ
രയല്ലാത്ത; പതുപ്പുള്ള; മൃദുവായുള്ള, പത
മുള്ള; ഇളപ്പമുള്ള; വളയുന്ന, ഭീരുതയുള്ള;
സൌമ്യതയുള്ള, ശാന്തതയുള്ള, സാവധാ
നമുള്ള; നയശീലമുള്ള; ദയയുള്ള ; ആൎദ്ര
ബുദ്ധിയുള്ള; അല്പബുദ്ധിയുള്ള; മിനുസമു
ള്ള, ഇറുക്കമുള്ള, മരുക്കമുള്ള.

Soft, interj. പതം; പതുക്കെ, മെല്ലെ, പ
യ്യവെ.

To Soften, v. a. കടുപ്പമില്ലാതാക്കുന്നു; പ
തുപ്പാക്കുന്നു; മയം വരുത്തുന്നു, ഇളപ്പമാ
ക്കുന്നു, പതംവരുത്തുന്നു; മരുക്കമാക്കുന്നു,
മാൎദ്ദവമാക്കുന്നു; സാവധാനമാക്കുന്നു,
ശാന്തതപ്പെടുത്തുന്നു; ശമിപ്പിക്കുന്നു.

To Soften, v. n. കടുപ്പമില്ലാതാകുന്നു, മ
യമാകുന്നു, ഇളപ്പമാകുന്നു; മരുങ്ങുന്നു; മാ
ൎദ്ദവമാകുന്നു; സാവധാനമാകുന്നു; ശാന്ത
തപ്പെടുന്നു.

Softish, a. അല്പം ഇളപ്പമുള്ള.

Softly, ad. പതുക്കെ, സാവധാനത്തിൽ,
മയമായി, ദയയായി.

Softness, s. കടുപ്പമില്ലായ്മ, പതുപ്പ; മയം;
ഇളപ്പം: പതം, മരുക്കം; ഭീരുത; മൃദുത്വം;
സൌമ്യത, ശാന്തത; സാവധാനം, നയ
ശീലം, ആൎദ്ദ്രബുദ്ധി; അല്പബുദ്ധി.

Soho, interj. ദൂരത്തുവെച്ച വിളിക്കുന്ന വി
ളി; കൂഹെ, എടൊ, എടാ.

T Soil, v. a. അഴുക്കാക്കുന്നു, മുഷിക്കുന്നു;
കറപ്പെടുത്തുന്നു; മലിനതപ്പെടുത്തുന്നു; വ
ഷളത്വമാക്കുന്നു, വളമിടുന്നു.


2 I

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/437&oldid=178295" എന്ന താളിൽനിന്ന് ശേഖരിച്ചത്