SNE 424 SNU
Snag, s. മുഴ; സിംഹപ്പല്ല, കൊന്തപ്പല്ല.
Snagged, Snaggy, a. മുഴയും, കുന്നുള്ള. Snail, s. അച്ച, ഒച്ച. Snake, s. പാമ്പ, സൎപ്പം. Snakeroot, s. ഒരു പച്ചമരുന്ന. Sanaky, a. പാമ്പുകളുള്ള, പാമ്പുപൊലെ To Snap, v. a. ഒന്നിച്ച ഉടെക്കുന്നു; പൊ To Snap, v. n. ഉടയുന്നു, പൊട്ടുന്നു, പൊ Snap, s. ഒന്നിച്ച ഉടെക്കുക, പൊട്ടൽ, Snapdragon, s. ഒരു വക പൂച്ചെടി; ഒരു Snappish, a. കൊതിത്തരമായുള്ള: കടി Snappishness, s. ദുഷ്കൊപം, കൎശനം. Snapsack, s. പടജനങ്ങളുടെ തൊൾമാ Snare, s. കണി, കണ്ണി, കുടുക്ക, കുരുക്ക. To Snare, v. a. കുടുക്കുന്നു, കുടുക്കിലാക്കു To Snare, v. n. &. a. മുരളുന്നു, മുറുമ്മുന്നു; Snarl, Snarling, s. മുരൾച, മുറുമുറുപ്പ; Snarler, s. മുറുമുറുക്കുന്നവൻ; ചീറ്റുന്ന Snary, a. കുടുക്കുള്ള; അകപ്പെടുത്തുന്ന. To Snatch, v. a. തട്ടിപ്പറിക്കുന്നു, പിടി Snatch, s. തട്ടിപ്പറി, പിടിച്ചുപറി, വെ Snatchblock, s. കപ്പലിലുള്ള ഒരു കപ്പി. Snatcher, s. തട്ടിപ്പറിക്കുന്നവൻ, പിടിച്ചു To Sneak, v. n. പതുങ്ങുന്നു; രഹസ്യമാ Sneaker, s. ഒരു വലിയ തെപ്പാത്രം, കു Sneaking, s. പതുങ്ങൽ, ഒളിച്ചുനടപ്പ. |
Sneaking, a. പതുങ്ങുന്ന, നിരങ്ങി നട ക്കുന്ന; ഹീനമായുള്ള, പൈക്കമായുള്ള, കൃ പണതയുള്ള, പിശുക്കുള്ള. Sneakup, s. പതുങ്ങി നടക്കുന്ന കള്ളൻ. To Sneer, v. a. നിന്ദിച്ചു നൊക്കുന്നു; ഹാ Sneer, s. നിന്ദാഭാവം, നിന്ദിച്ചുള്ള നൊ To Sneeze, v. n. തുമ്മുന്നു. Sneeze, Sneezing, s. തുമ്മൽ. Snick-and-Snee, s. കത്തികൾകൊണ്ടുള്ള To Sniff, v. n. ചീറ്റുന്നു, വലിക്കുന്നു, തു To Snip, v. a. കത്രികകൊണ്ട കണ്ടിക്കു Snip, s. കത്രികകൊണ്ടുള്ള വെട്ട; നുറുക്ക; Snipe, s. ഒരു ചെറുവക നീൎക്കൊഴി. Snippet, s. ചെറിയ പങ്ക. Snipsnap, s. കുറ്റടിയുള്ള വാദം. Snivel, s. മൂക്കിള; നാസികാമലം. To Snivel, v. n. മൂക്കുവാലുന്നു, മൂക്കിള ഒ To Snore, v. n. കൂൎക്കുവലിക്കുന്നു, കൂൎക്കം Snore, Snoring, s. കൂൎക്കം, കൂൎക്കംവലി. To Snort, v. n. ചൊടിപ്പുള്ള കുതിരപ്പൊ Snout, s. പന്നിയുടെയും മറ്റും മൊന്ത, Snow, s. ഉറച്ചമഞ്ഞ, ഹിമസംഹതി. To Snow, v. n. ഉറച്ചമഞ്ഞ വീഴുന്നു. Snowball, s. ഉറച്ച മഞ്ഞിൻകട്ട. Snowdrop, s. ഒരു വെള്ള പുഷ്പം. Snow-white, a. ഉറച്ചമഞ്ഞുപൊലെ വെ Snowy, a. ഉറച്ചമഞ്ഞുള്ള. To Snub, v. a. നിരൊധിക്കുന്നു, ശാസി Snuff, s. തിരിത്താമ്പൽ, മെഴുകതിരിയു To Snuff, v. a. ശ്വാസംകൊണ്ടവലിക്കു To Snuff, v. n. മൂക്കിൽ ശ്വാസം വലിക്കു |