Jump to content

താൾ:CiXIV133.pdf/435

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SMO 423 SNA

Smeary, a. ഒട്ടുന്ന, പാറ്റുന്ന, ഒട്ടലുള്ള.

To Smeeth, v. a. പുകകൊണ്ട കറുപ്പിക്കു
ന്നു, പുകപിടിപ്പിക്കുന്നു.

To Smell, v. a. & n. മണക്കുന്നു, വാസ
നപിടിക്കുന്നു, ഗന്ധിക്കുന്നു: വാടപിടി
ക്കുന്നു; മണത്തറിയുന്നു; നാറുന്നു.

Smell, s. മണം, ഗന്ധം; വാസന; വാട.

Smelt, pret. & part. pass. of To Smell,
മണത്തു, മണത്ത.

To Smelt, v. a. അയിർ ഉരുക്കുന്നു, ഉരു
ക്കുന്നു.

Smeltang of iron, അയിരൂത്ത.

Smelt, s. ചെറുവക കടൽമീൻ.

Smelter, s. അയിരൂതുന്നവൻ.

To Smerk, Smirk, v. n. പുഞ്ചിരിയിടു
ന്നു, പുഞ്ചിരിയൊടെ നൊക്കുന്നു.

Smerky, Smirky, a. മൊടിയുള്ള; ഉന്മെ
ഷമുള്ള.

Smicket, s. സ്ത്രീകളുടെ ഉൾകുപ്പായം.

To Smile, v. n. പുഞ്ചിരിതുകുന്നു, പുഞ്ചി
രികൊള്ളുന്നു, മന്ദസ്മിതം ചെയ്യുന്നു; മുഖ
പ്രസാദം കാട്ടുന്നു.

Smile, s. പുഞ്ചിരി, മന്ദസ്മിതം; മുഖപ്ര
സാദം.

Smilingly, ad. മുഖപ്രസാദത്തൊടെ.

To Smite, v. a. അടിക്കുന്നു, കൊല്ലുന്നു,
നശിപ്പിക്കുന്നു; ദണ്ഡിപ്പിക്കുന്നു, ബാധി
ക്കുന്നു; പൊട്ടെക്കുന്നു.

To Smite, v. n. കിടയുന്നു, തമ്മിൽമുട്ടുന്നു,
ഒന്നൊടൊന്ന മുട്ടുന്നു.

Smiter, s. അടിക്കുന്നവൻ.

Smith, s. കൊല്ലൻ, കരുമാൻ, ലൊഹ
കാരകൻ.

Smithery, Smithy, s. കൊല്ലന്റെ ആല.

Smitten, part. Pass. of To Smite, അ
ടിക്കപ്പെട്ട.

Smock, s. സ്ത്രീകൾ അടിയിൽ ഇടുന്ന കു
പ്പായം, കമീസ.

Smockfaced, a. മീശയില്ലാത്ത, മുഖവിള
ൎച്ചയുള്ള.

Smoke, s. പുക, ഖതമാലം, ധൂമം.

To Smoke, v. n. & s. പുകയുന്നു, കത്തു
ന്നു; പുകെക്കുന്നു, പുകയത്ത ഉണക്കുന്നു,
വാടപിടിക്കുന്നു; പുകകൊള്ളിക്കുന്നു; പു
കയിലവലിക്കുന്നു; മണത്തറിയുന്നു, തൂൻ
പുണ്ടാകുന്നു, കണ്ടറിയുന്നു; അനുഭവിക്കു
ന്നു; പരിഹസിക്കുന്നു.

To Smokedry, v. a. പുകയത്ത ഉണക്കു
ന്നു, പുകച്ചുണക്കുന്നു.

Smoker, s. പുകയിലവലിക്കുന്നവൻ; പു
കച്ചുണക്കുന്നവൻ.

Smoky, a. പുകയുള്ള, പുകയുന്ന: പുക
പിടിച്ച.

Smooth, a. ഒപ്പുനിരപ്പുള്ള, ഒപ്പമുള്ള, മി
നുസമുള്ള, ഇഴുക്കമുള്ള, മയമുള്ള, സാവ
ധാനമുള്ള.

To Smooth, Snoothen, v. a. നിരപ്പാ
ക്കുന്നു, ഒപ്പുനിരപ്പാക്കുന്നു, സമമാക്കുന്നു,
മിനുക്കുന്നു, മിനുസം വരുത്തുന്നു; ഒപ്പമി
ടുന്നു, ഇഴുക്കുന്നു; കൊഴച്ചുനെൎമ്മയാക്കു
ന്നു; ലഘുവാക്കുന്നു, പ്രയാസമില്ലാതാക്കു
ന്നു; മയം വരുത്തുന്നു; മാൎദ്ദവമാക്കുന്നു;
ശമിപ്പിക്കുന്നു; സാവധാനമാക്കുന്നു; ലയി
പ്പിക്കുന്നു; പുകഴ്ത്തിപ്പറയുന്നു.

Smoothfaced, a. പ്രിയഭാവമുള്ള, സാവ
ധാനഭാവമുള്ള.

Smoothness, s. നിരപ്പ, സമം; ഒപ്പം, മി
നുസം; ഇഴുക്കം; മയം, ലയവാക്ക; സ്തുതി;
മാൎദ്ദവം, മൃദുത്വം; സാവധാനശീലം, ശാ
ന്തത.

Smote, pret. of To Smite, അടിച്ചു.

To Smother, v. a. പുകയും മറ്റും കൊണ്ട
വീൎപ്പ മുട്ടിക്കുന്നു, ശ്വാസംമുട്ടിക്കുന്നു; അ
മുക്കിക്കളയുന്നു; അമൎക്കുന്നു; കെടുക്കുന്നു.

To Smother, v. n. പുകയുന്നു, മങ്ങുന്നു;
അമൎന്നിരിക്കുന്നു, കെട്ടുപൊകുന്നു.

Smother, s. വീൎപ്പമുട്ടിപ്പ; വീൎപ്പമുട്ടൽ, പു
കച്ചിൽ, കനത്തധൂളി.

Smouldering, a. പുകയുന്ന, മങ്ങുന്ന.

Smug, a. വൃത്തിയുള്ള, മൊടിയുള്ള, വി
ശെഷമായുള്ള, ഭംഗിയുള്ള, ശൃംഗാരമുള്ള.

To Smuggle, v. a. തീരുവ തീൎക്കാതെ ച
രക്ക വ്യാജമായികൊണ്ടുപൊകയൊ കൊ
ണ്ടുവരികയൊ ചെയ്യുന്നു; തീരുവ ഒളിക്കു
ന്നു.

Smuggled goods, വ്യാജച്ചരക്ക.

Smuggler, s. വ്യാജമായി ചരക്ക കൊണ്ടു
വരികയൊ കൊണ്ടുപൊകയൊ ചെയ്യുന്ന
വൻ.

Smuggling, s. ചരക്ക വ്യാജമായി കൊ
ണ്ടുവരിക.

Smugness, s. വൃത്തി, വിശെഷത, മൊടി.

Smut, s. പുകയറ, പുകയറയും കരിയും
കൊണ്ടുള്ള കറ; ധാന്യത്തിൽ പിടിക്കുന്ന
കറുത്ത പൂപ്പ; വഷളത്വം.

To Smut, v. a. പുകയറകൊണ്ടൊ കരി
കൊണ്ടൊ കറുപ്പിക്കുന്നു, കറപ്പെടുത്തുന്നു;
ധാന്യത്തിൽ കറുത്ത പൂപ്പപിടിക്കുന്നു.

To Smutch, v. a. പുകകൊണ്ടു കറുപ്പി
ക്കുന്നു, പുകയറ പിടിപ്പിക്കുന്നു.

Smuttiness, s. പുകകൊണ്ടുള്ള കറുപ്പ, വ
ഷളത്വം.

Smutty, a. പുകകൊണ്ട കറുത്ത, പുകയറ
പിടിച്ച.

Snack, a. പങ്ക, ആദായപ്പങ്ക.

Snaffle, s. കടിവാളത്തിന്റെ ഇരിമ്പ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/435&oldid=178291" എന്ന താളിൽനിന്ന് ശേഖരിച്ചത്