SLI 421 SLO
To Slide, v. a. വഴുതിക്കുന്നു, അറിയാ തെ കടത്തുന്നു. Slide, s. വഴുക്കൽ; ഊരുപലക, ചീപ്പ ഉ Slider, s. വഴുതുന്നവൻ. Slight, a. അല്പമായുള്ള, ലഘുവായുള്ള, അ Slight, s. ധിക്കാരം, നിന്ദ; ഉദാസീനത; To Slight, v. a. ധിക്കരിക്കുന്നു, നിന്ദിക്കു Slightingly, ad. ധിക്കാരമായി, നിന്ദ Slightly, ad. ഉദാസീനമായി, നിന്ദയാ Slightness, s. അല്പകാൎയ്യം; ബലമില്ലായ്മ, Slim, a. മെലിഞ്ഞ, നെൎത്ത; കനമില്ലാത്ത, Slime, s. ചളി; ചെളി, ചെറ. Sliminess, s. ചളിമയം, ചെളിമയം. Slimy, a. ചളിയുള്ള, ചളിമയമുള്ള. Sliness, s. തന്ത്രം, കൌശലം, കപടം, ഉ Sling, s. കവണി, കവണിയെറ, എറ; To Sling, v. a. കവണികൊണ്ട എറിയു Slinger, s. കവണിക്കാരൻ. To Slink, v. a. & n. രഹസ്യമായി ഒടി To Slip, v. a. വഴുതുന്നു, തെറ്റുന്നു; കഴ To Slip, v. a. രഹസ്യമായി കൊണ്ടുപൊ Slip, s. വഴുക്കൽ, തെറ്റ; ഇരിഞ്ഞകൊമ്പ, Slipboard, s. നീക്കുപലക. |
Slipknot, s. കൊത; വെഗത്തിൽ അഴി ക്കുന്ന കെട്ടു, ഊരാഞ്ചുളുക്ക. Slipper, s. പുറംതൊകലില്ലാത്തചെരിപ്പ Slipperiness, s. വഴുക്കൽ, വഴുപ്പ, തെ Slippery, Slippy, a. വഴുക്കലുള്ള, വഴുവ Slipshod, a. ചെരിപ്പ കെട്ടിയിട്ടില്ലാത്ത; Slipslop, s. കൊഴുപ്പില്ലാത്ത സാധനം; To Slit, v. a. നീളെ കീറുന്നു, നീളെ ക Slit, s. നീളെയുള്ള കീറൽ, വെട്ട; പിള To Slive, Sliver, v. a. കീറുന്നു, വെട്ടി Sliver, s. കീറ്റ, പിളൎപ്പ, പൊളിപ്പ. Sloats, s. വണ്ടിയുടെ അടിച്ചട്ടത്തിന്റെ To Slobber, v. a. ഉമിനീരും മറ്റും ഒലി Slobber, s. വായിൽനിന്ന ഒലിക്കുന്ന ഉ Sloop, s. ഒരു ചെറു കപ്പൽ. Slop, s. ചീത്തവെള്ളം മുതലായവ; തൂക്കി To Slop, v. a. ചിന്തുന്നു, ചിന്നുന്നു, തൂകുന്നു. Slope, a. ചാഞ്ഞ, ചരിഞ്ഞ; ചരിവുള്ള, ഇ Slope, s. ചായിവ, ചരിവ, ഇറക്കം, മല To Slope, v. a. ചായിക്കുന്നു, ചരിക്കുന്നു. To Slope, v. n. ചായുന്നു, ചരിയുന്നു. Slope, Slopewise, Slopingly, ad. ചാ Slopeness, s. ചായിപ്പ, ചൊവ്വുകെട. Sloppy, a. ചെറുള്ള, ചെളിയുള്ള, ചെറും Sloth, s. മടി, ഉദാസീനത, അജാഗ്രത, Slothful, a. മടിയുള്ള, ഉദാസീനതയുള്ള, Slothfulness, s. മടി, അജാഗ്രത, തന്ദ്രി; Slouch, s. അധൊദൃഷ്ടി; തലകുനിഞ്ഞ ന To Slouch, v. n. തലകുനിഞ്ഞുനടക്കുന്നു, Sloven, s. വൃത്തികെട്ടവൻ, അഴുക്കുപിര |