Jump to content

താൾ:CiXIV133.pdf/429

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SIN 417 SIN

Silversmith, s. വെള്ളിപണിക്കാരൻ, ത
ട്ടാൻ.

Silvery, a. വെള്ളികൂട്ടിയ; വെള്ളിപൊലെ
മിനുസമുള്ള വെള്ളിപൊലെ വെളുത്ത.

Simar, or Simare, s. സ്ത്രീകൾ അയവാ
യി ഇടുന്ന കുപ്പായം.

Similar, a. പൊലെയുള്ള, സമമായുള്ള,
തുല്യമായുള്ള; സദൃശമായുള്ള, നിഭമായു
ള്ള, അനുരൂപമുള്ള; ഭെദമില്ലാത്ത.

Similarity, s. സമത്വം, തുല്യത, നിഭം;
സാദൃശ്യം; അനുരൂപം.

Simile, s. ഛായ, ഉപമാനം, ദൃഷ്ടാന്തം,
സാമ്യം.

Similitude, s. ഛായ, പ്രതിമ, ഉപമാ
നം, ഉപമ, സാദൃശ്യം, രൂപം.

To Simmer, v. a. & n. അവിക്കുന്നു, മെ
ല്ലെ വെകുന്നു, കാച്ചുന്നു, വെവിക്കുന്നു.

Simony, s. പള്ളിവകസ്ഥാനങ്ങളെ വി
ലെക്ക വില്ക്കുകയൊ കൊള്ളുകയൊ ചെയ്യു
ന്നതിനുള്ള കുറ്റം.

Simper, s. പുഞ്ചിരി, മന്ദഹാസം.

To Simper, v. n. പുഞ്ചിരികൊളളുന്നു.

Simple, a. തനി, ശുദ്ധ, വെറും; നിഷ്കപ
ടമുള്ള; സാധുത്വമുള്ള, അല്പബുദ്ധിയുള്ള,
ബാലിശമായുള്ള: അനലംകൃതമായുള്ള.

Simple, s. ഒറ്റ മൂലിക, ഒറ്റ ഔഷധം,
ഔഷധി.

Simplex, Simplist, s. പച്ചമരുന്നുകൾ
പറിച്ച ശെഖരിക്കുന്നവൻ.

Simpleton, s. അല്പപ്രജ്ഞൻ, അല്പബുദ്ധി
യുള്ളവൻ, അല്പസാരൻ; പരമാൎത്ഥി, ശു
ദ്ധൻ; സാധു; മൂഢൻ.

Simplicity, s. പരമാത്രം, നിഷ്കപടം;
നിഷ്കളങ്കം; ശുദ്ധത; മൂഢത, ഭൊഷത്വം,
അല്പബുദ്ധി.

Simply, ad. കപടംകൂടാതെ; തനിച്ച;
മാത്രം; മൂഢതയൊടെ.

Simulation, s. മായം, വ്യാജം.

Simultaneous, a. കൂടിനടക്കുന്ന, ഒരെ
സമയത്തുണ്ടാകുന്ന.

Sin, s. പാപം, അഘം; പാതകം; പിഴ,
കലുഷം.

To Sin, v. a. പാപം ചെയ്യുന്നു.

Since, ad. &. prep. അതുകൊണ്ട, അതിന
മുമ്പെ; പിന്നെ, പിമ്പ, മുതൽ, തുടങ്ങി,
അതിന്റെ ശെഷം.

Sincene, s. പരമാൎത്ഥമായുള്ള, നെരായു
ള്ള, ശുദ്ധമുള്ള, നിഷ്കപടമായുള്ള, വ്യാജ
മില്ലാത്ത.

Sincerely, ad. പരമാൎത്ഥത്തൊടെ.

Sincerity, s. പരമാൎത്ഥം, നെര, കപടമി
ല്ലായ്മ, നിൎവ്യാജം; ശുദ്ധം; ഉത്തമത്വം.

Sine, s. ഒരു രെഖ, ഒരു വര.

Sinecure, s. വെലകൂടാതെയുള്ള വരവ.

Sinew, s. ഞരമ്പ; മൂലബലം; മാംസകട്ടി.

Sinewy, s. ഞരമ്പുള്ള; ബലമുള്ള.

Sinful, a. പാപമുള്ള, പാപകൎമ്മമുള്ള, ദു
ഷ്കൃതമായുള്ള; ദുഷ്ടതയുള്ള.

Sinfulness, s. പാപത്വം, പാപകൎമ്മം,
ദുഷ്ക്രതം, കല്മഷം, ദുൎഗ്ഗുണം.

To Sing, v. a. & n. പാടുന്നു, പാട്ടുപാടു
ന്നു, സങ്കീൎത്തനം പാടുന്നു, ഗാനംചെയ്യു
ന്നു.

Singe, s. വക്കൽ, വാടൽ.

To Singe, v. a. കരിക്കുന്നു, വക്കുന്നു; വാട്ടു
ന്നു.

Singer, s. പാട്ടുകാരൻ, സംഗീതകാരൻ,
ഗായകൻ.

Singingmaster, s. രാഗപ്രമാണി.

Single, a. ഒറ്റ, ഒരെ, ഒറ്റയായുള്ള, എ
കമായുള്ള; പ്രത്യെകമായുള്ള; കൂട്ടില്ലാത്ത,
തനിച്ച, കപടമില്ലാത്ത.

To Single, v. a. തിരിച്ചെടുക്കുന്നു, വെർ
തിരിക്കുന്നു, മാറ്റിവെക്കുന്നു, വെറെയാ
ക്കുന്നു.

Singleness, s. ഒറ്റ, എകത്വം; പരമാ
ൎത്ഥം, കപടമില്ലായ്മ, ശുദ്ധി, നിൎമ്മലത.

Singly, ad. വെവ്വെറായി, ഒറ്റയായി, ത
നിച്ച, എകമായി, പ്രത്യെകം പ്രത്യെക
മായി; നിഷ്കപടമായി.

Singular, a. എക, എകമായുള്ള, ഒന്നായു
ള്ള; വിശെഷമായുള്ള, അപൂൎവ്വമായുള്ള.

The Singular number, എകവചനം.

Singularity, s. വിശെഷത, അപൂൎവ്വകാ
ൎയ്യം, പ്രത്യെകസംഗതി.

Singularly, ad. വിശെഷമായി, വിശെ
ഷാൽ.

Sinister, a. ഇടത്തെ ഭാഗത്തുള്ള; ഇടത്തെ;
ചീത്തയായുള്ള, ആകാത്ത, നിൎഭാഗ്യമായു
ള്ള.

Sinistrous, a. യുക്തിവിരൊധമായുള്ള,
വികടമുള്ള.

To Sink, v. n. താഴുന്നു, താണുപൊകുന്നു, മു
ങ്ങുന്നു, മുങ്ങിപൊകുന്നു; വലിയുന്നു, ഉൾ
പ്രവെശിക്കുന്നു; വീഴുന്നു; ഇടിഞ്ഞുപൊ
കുന്നു; പിടിക്കുന്നു; ക്ഷീണിക്കുന്നു, ക്ഷ
യിക്കുന്നു; തുങ്ങുന്നു; കുറഞ്ഞുപൊകുന്നു.

To Sink, v. a. താഴ്ത്തുന്നു; മുക്കുന്നു, മുക്കി
കളയുന്നു; കുഴിക്കുന്നു; ഇടിക്കുന്നു, അമു
ക്കുന്നു; അകപ്പെടുത്തുന്നു; വീഴ്ത്തുന്നു; കു
റെക്കുന്നു; ഒതുക്കുന്നു; അടക്കുന്നു, ക്ഷയി
പ്പിക്കുന്നു; മറെക്കുന്നു.

Sink, s. കുപ്പക്കുഴി, എച്ചിൽകുഴി; തൂമ്പ.

Sinless, a. പാപമില്ലാത്ത, പാപംകൂടാ
ത്ത, നിഷ്പാപമായുള്ള, അകല്മഷമായുള്ള.

Sinner, s. പാപി, പാപൻ.


2 H

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/429&oldid=178283" എന്ന താളിൽനിന്ന് ശേഖരിച്ചത്