താൾ:CiXIV133.pdf/426

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SHO 414 SHR

ഉണ്ടായിവരുന്നു: വെഗത്തിൽ നടന്നു
പൊകുന്നു; കൊളുത്തുന്നു.

Shoot, s. തളിർ, മുള, ചിനെപ്പ, കണ്ണി,
കുരുന്ന, കൂമ്പ.

Shooter, s. എയ്യുന്നവൻ, എവുകാരൻ, വെ
ടിക്കാരൻ.

Shop, s. പീടിക, കട; പണിപ്പുര, ആല.

Shopboard, s. പണിപുരയിലെ പീഠം.

Shoplkeeper, s. പിടികവാണിഭക്കാരൻ,
പടികക്കാരൻ, കടക്കാരൻ.

Shoplifter, s. അങ്ങാടിക്കള്ളൻ.

Shopman, s. പീടികയിൽ കച്ചവടം വി
ല്ക്കുന്നവൻ, പീടികക്കാരൻ, പീടികച്ചെ
റുക്കൻ.

Shore, Shorn, pret.& part. of To Shear.
കത്ത്രിച്ചു, കത്രിച്ച.

Shore, s. കര, തീരം, കൂലം; കടൽകര,
ആറ്റുകര; പുറന്തുണ, മുട്ട.

Short, a. കുറുതായുള്ള; നീളം കുറഞ്ഞ നീ
ളക്കുറവുള്ള; നീളം പൊരാത്ത; എത്താ
ത്ത വെഗത്തിൽ പറയുന്ന; ശരിയല്ലാത്ത,
പൊരാത്ത, കുറവുള്ള; കൃശമായുള്ള, മു
ണ്ടനായുള്ള; ഞെരുക്കമുള്ള, ഇടുക്കുള്ള; കു
റച്ചിലുള്ള, ചുരുക്കമായുള്ള, സങ്കൊചമായു
ള്ള; സംക്ഷെപമായുള്ള എളുപ്പത്തിൽ ഉ
ടയുന്ന, വളയാത്ത.

Short, ad. വെഗത്തിൽ, ചുറുക്കെ, ചുരുക്ക
ത്തിൽ.

Short, s. കുറുങ്കണക, സംക്ഷെപവിവരം.

To Shorten, v. a. നീളം കുറക്കുന്നു, കു
റെക്കുന്നു, കുറുതാക്കുന്നു; കുറുക്കുന്നു, ചുരു
ക്കുന്നു, സംക്ഷെപിക്കുന്നു; നിൎത്തുന്നു, ചെ
റുതാക്കുന്നു, കണ്ടിക്കുന്നു; കൃശമാക്കുന്നു.

Shorthand, s. കൂട്ടെഴുത്ത, കുറുക്കെഴുത്ത.

Shortlived, a. അല്പായുസ്സുള്ള, കുറെകാല
ത്തെക്ക നില്ക്കുന്ന.

Shortly, ad. വെഗത്തിൽ; ചുരുക്കത്തിൽ.

Shortness, s. നീളക്കുറവ, കൃശത; സം
ക്ഷെപം, ചുരുക്കം; കുറവ.

Shortsighted, a. ദൂരെകണ്ടുകൂടാത്ത, ദൂര
ദൃഷ്ടിയില്ലാത്ത, കാഴ്ചക്കുറവുള്ള.

Shortsightedness, s. കാഴ്ചക്കുറവ.

Shortwaisted, a. അരക്കുടുക്കുള്ള, നീളം
കുറഞ്ഞ.

Shortwinded, a. ശ്വാസംമുട്ടലുള്ള, കിതെ
ക്കുന്ന, എങ്ങലുള്ള, വലിവുള്ള.

Shot, pret. & part. pass. of To Shoot.
എയ്തു, എയ്ത.

Shot, s. എയിത്ത, എവ; വെടി; നിറ; ഉ
ണ്ട, ചില്ല; ചില്ലറക്കണക്ക.

Shotfree, a. ചിലവുകണക്കിൽ നീക്കിയ.

Shotten, a. മൊട്ടയിട്ട.

To Shove, v. a. പിടിച്ചുതള്ളുന്നു, ഉന്തുന്നു;

ഊന്നിതള്ളുന്നു; കുത്തുന്നു; തള്ളിനീക്കുന്നു.

To Shove, v. n. ഉന്തിക്കെറുന്നു, ഊന്നു
ന്നു.

Shove, s. തള്ള, തള്ളൽ, ഉന്ത, നീക്കം.

Shovel, s. ഇരിമ്പുചട്ടുകം, തീച്ചട്ടുകം; തൂ
മ്പാ, മമ്മട്ടി.

To Shovel, v. a. ചട്ടുകംകൊണ്ട കൊരു
ന്നു: തൂമ്പാകൊണ്ട വരണ്ടുന്നു.

Shovelboard, s. ഒരു കളി, കളിപ്പാനുള്ള
പലക.

Shough, s. രൊമം നീണ്ടിട്ടുള്ള ഒരു വക
നായ.

Should, verb aux: വെണ്ടിയിരിക്കുന്നു.

Shoulder, s. തൊൾ.

To Shoulder, v. a. തൊളിൽ വെക്കുന്നു,
തൊൾകൊണ്ട ഉന്തുന്നു.

Shoulderbelt, s. തൊൾവാറ, തൊൾപട്ട.

Shoulderknot, s. കുപ്പായത്തിന്റെ തൊ
ളിൽ കെട്ടുന്ന കസവ.

Shoulderslip, s. തൊൾ ഉളുക്ക.

To Shout, v. n. ആൎക്കുന്നു, അട്ടഹാസിക്കു
ന്നു; കൂകുന്നു.

Shout, s. ആൎപ്പ, അട്ടഹാസം, കൂകൽ.

Show, s. കാഴ്ച, ദൎശനം; ആഡംബരം,
കൊലാഹലം; വെഷമൊടി.

To Show, v. n. കാണപ്പെടുന്നു, പ്രത്യ
ക്ഷമാകുന്നു, ശൊഭിക്കുന്നു.

Shower, s. മഴ, പെരുമഴ; പെരുമാരി,
മഴചൊരിച്ചിൽ, മഴക്കാറ, ആസാരം,
ധാനാസമ്പാതം.

To Shower, v. a. & n. പെരുമഴപെയ്യു
ന്നു, വൎഷിപ്പിക്കുന്നു, വൎഷിക്കുന്നു; പൊഴി
യുന്നു, ചൊരിയുന്നു.

Showery, a. പെരുമഴയുള്ള ,ചൊരിയുന്ന.

Showiness, s. കൊലാഹലം, വെഷമൊ
ടി, സുവെഷം.

Showman, s. ദൎശിതാവ, വിനൊദം കാ
ട്ടുന്നവൻ.

Showy, a. കൊലാഹലമുള്ള, വെഷമൊ
ടിയുള്ള, സുഷമായുള്ള.

Shown, part. pass. of To Show. കാ
ട്ടിയ, ശൊഭിച്ച.

Shrank, pret. of To Shrink. ചുരുങ്ങി.

To Shred, v. n. വാരുന്നു, വാൎന്നെടുക്കു
ന്നു, നുറുക്കുന്നു; കൊത്തുന്നു.

Shred, s. വാൎന്നനുറുക്ക, വാരൽ, കഷണം.

Shrew, s. ശുണ്ഠിക്കാരി, ദുശ്ശീലക്കാരി.

Shrewd, a. ശുണ്ഠിയുള്ള, ദുശ്ശീലമുള്ള കപ
ടമുള്ള; കൃത്രിമമുള്ള, കൌശലമുള്ള അപ
കടമുള്ള, അകനിന്ദയുള്ള.

Shrewdness, s. ശുണ്ഠി, കപടം, വികടം,
കൃത്രിമം, ചൂത; കൌശലം; മിടുക്ക, ബുദ്ധി.

Shrewish, a. ശുണ്ഠിയുള്ള, ദുശ്ശീലമുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/426&oldid=178280" എന്ന താളിൽനിന്ന് ശേഖരിച്ചത്