താൾ:CiXIV133.pdf/425

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SHI 413 SHO

To Shift, v. a. മാറ്റുന്നു, സ്ഥലംമാറ്റി
വെക്കുന്നു; സ്ഥലംമാറ്റുന്നു; ഉടുപ്പുമാറ്റു
ന്നു; ഒഴിച്ചുകളയുന്നു; നീക്കം ചെയ്യുന്നു;
പൊത്തുവരുത്ത ഉണ്ടാക്കുന്നു; കഴിവുണ്ടാ
ക്കുന്നു.

To Shift, v. n. മാറുന്നു, സ്ഥലം മാറുന്നു,
മാറിപ്പൊകുന്നു; ഉടുപ്പുമാറുന്നു; പൊത്തു
വരുത്ത ഉണ്ടാകുന്നു; ഉപായം നൊക്കുന്നു;
കഴിവുണ്ടാകുന്നു.

Shift, s. ഒഴികഴിവ, ഉപായം, കൌശ
ലം; പൊത്തുവരുത്ത; ഒടുക്കമുള്ള നിൎവ്വാ
ഹം; സ്ത്രീകളുടെ ഉൾകുപ്പായം, കമീസ.

Shifter, s. ഉപായക്കാരൻ, കൌശലക്കാ
രൻ; ക്രിത്രിമക്കാരൻ.

Shiftless, a. കൌശലമില്ലാത്ത, നിൎവ്വാഹ
മില്ലാത്ത; കഴിച്ചിലിന വകയില്ലാത്ത.

Shilling, s. അര രൂപാ വിലയുള്ള ഒരു നാ
ണയം.

Shillishalli, a. സംശയമുള്ള, നിശ്ചയമി
ല്ലാത്ത.

Shily, ad. സൂക്ഷിച്ച, ജാഗ്രതയൊടെ, കൂ
ശലൊടെ.

Shin, s. മുഴങ്കാലെല്ല, പുല്ലൂരി.


To Shine, v. n. തെളിയുന്നു; ശൊഭിക്കു
ന്നു, പ്രകാശിക്കുന്നു, മിന്നുന്നു; മനൊഹ
രമാകുന്നു.

Shine, s. തെളിവ; ശൊഭ, പ്രകാശം, കാ
ന്തി.

Shiness, s. അടക്കം, ലജ്ജാഭാവം, കൂശൽ,
കൂസൽ.

Shingle, s. വീടുകൾ മെയുന്ന പലക എ
ങ്കിലും ഒട എങ്കിലും.

Shingles, s. അരയിൽ ഉണ്ടാകുന്ന ഒരു വ
ക ചിരങ്ങ, ഒട്ടുഞാൺ.

Shining, part. a. ശൊഭനമുള്ള.

Shiny, s. ശൊഭയുള്ള , പ്രകാശമുള്ള.

Ship, s. കപ്പൽ, ഉരു, നാവം.

To Ship, v. a. കപ്പലിൽ കെറ്റുന്നു, കപ്പ
ലിൽ കൊടുത്തയക്കുന്നു.

Shinboard, ad. കപ്പലിൽ.

Shipman, s. കപ്പൽക്കാരൻ.

Shipmaster, s. കപ്പൽപ്രമാണി.

Shipping, s. കപ്പലുകൾ; കപ്പലിൽ കെ
റ്റം.

Shipwreck, s. കപ്പൽ ചെതം.

To Shipwreck, v. a. & n. കപ്പൽ ചെതം
വരുത്തുന്നു, കപ്പൽ ചെതംവരുന്നു.

Shipwright, s. കപ്പൽപണിക്കാരൻ.

Shine, s. ജില്ല, തുക്കിടി, ചെരി.

Shirt, s. പുരുഷന്റെ ഉൾകുപ്പായം, കമീ
സ.

Shirtless, a. ഉൾകുപ്പായപൊലും ഇല്ലാ
ത്ത.

Shittah, Shittim, s. അറവിദെശത്ത ഉ
ണ്ടാകുന്ന ഒരു ജാതി നല്ലമരം.

Shive, s. അപ്പഖണ്ഡം, നുറുക്ക, കീറ്റ;
പൂള.

To Shiver, v. a. വിറെക്കുന്നു, നടുങ്ങുന്നു;
ഞെട്ടുന്നു; കിടുകിടുക്കുന്നു.

To Shiver, v. n. നുറുങ്ങിപ്പൊകുന്നു, ചി
തറിപ്പൊകുന്നു.

To Shiver, v. a. നുറുക്കിക്കളയുന്നു, ചിത
റിക്കുന്നു; തകൎത്ത കളയുന്നു.

Shiver, s. ഉടഞ്ഞനുറുക്ക, അടർ, മരപ്പൂൾ

Shivering, s. വിറയൽ, നടുക്കം; കിടുകി
ടുപ്പ.

Shivery, a. എളുപ്പത്തിൽ നുറുങ്ങുന്ന.

Shoal, s. പാൎപ്പ; കൂട്ടം ; കിള; മണൽതി
ട്ട, കര, പരപ്പ.

To Shoal, v. n. തിങ്ങുന്നു; ആഴക്കുറവുണ്ടാ
കുന്നു.

Shoaly, a. മണൽതിട്ടയുള്ള, വെള്ളക്കുറ
വുള്ള.

Shock, s. കുലുക്കം, കമ്പം, കമ്പനം, ഇള
ക്കം; മുട്ട; ശണ്ഠ; വെറുപ്പ, അറെപ്പ, ക
ഷ്ടം; ധാന്യക്കറ്റകളുടെ കൂട്ടം, കറ്റപ്പ
ട; ഒരു വക നായ.

To Shock, v. a. & n. കുലുക്കുന്നു, കമ്പം
വരുത്തുന്നു; വെറുപ്പുണ്ടാക്കുന്നു, നീരസ
മാക്കുന്നു; നീരസമാകുന്നു.

To Shock, v. a. ധാന്യക്കറ്റകളെ കൂട്ടി
ച്ചെൎക്കുന്നു; കാറ്റപ്പട കൂട്ടുന്നു.

Shocking, part. a. വെറുപ്പിക്കുന്ന, നീര
സമുണ്ടാക്കുന്ന, കഷ്ടമായുള്ള.

Shod, pret. & part. pass of To Shoe,
ലാടം തറെച്ചു, തറെച്ച.

Shoe, s. ചെരിപ്പ, പാദരക്ഷ, പദത്രാ
ണം; ലാടം.

Shoeboy, s. ചെരിപ്പുതുടെക്കുന്ന ചെറുക്കൻ.

Shoeing—horn, s. ചെരിപ്പിടുന്ന കൊമ്പ.

Shoemaker, s. ചെരിപ്പുകുത്തി, ചക്കിലി,
ചെമ്മാൻ.

Shoestring, Shoetic, s. ചെരിപ്പുവാറ.

To Shog, v. a. നടുക്കമുണ്ടാക്കുന്നു, കുലു
ക്കംവരുത്തുന്നു.

Shog, s. നടുക്കം, മഹാ കുലുക്കം.

Shone, pret, of To Shine. ശൊഭിച്ചു,
പ്രകാശിച്ചു.

Shook, pret. of To Shake. കുലുക്കി.

To Shoot, v. a. എയ്യുന്നു, പ്രയൊഗിക്കു
ന്നു, വെടിവെക്കുന്നു; തളിൎവിടുന്നു; ചാ
ട്ടുന്നു; കൊട്ടുന്നു , വെഗത്തിൽ കടത്തുന്നു.

To Shoot, v. n. തളിൎക്കുന്നു, മുളെക്കുന്നു,
കിളുക്കുന്നു, കൂമ്പിടുന്നു; വളരുന്നു; പുറ
പ്പെടുന്നു; തള്ളിനില്ക്കുന്നു, ഉന്തിനില്ക്കുന്നു;
ചാടുന്നു; തെറിച്ചുപൊകുന്നു; വെഗത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/425&oldid=178279" എന്ന താളിൽനിന്ന് ശേഖരിച്ചത്