താൾ:CiXIV133.pdf/414

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SCR 402 SCU

Scrap, s. നുറുക്ക, കഷണം, ചെറിയ ക
ഷണം; തുണ്ട.

To Scrape, v. a. ചുരത്തുന്നു, ചീകുന്നു, ചു
രണ്ടിക്കളയുന്നു; പരണ്ടുന്നു; അപസ്വരമു
ണ്ടാക്കുന്നു; പ്രയാസപ്പെട്ട കൂട്ടിചെൎക്കുന്നു.

To Scrape, v. n. അപസ്വരമുണ്ടാകുന്നു;
വീണയിൽ അവസ്വരമായി വായിക്കുന്നു.

Scrape, s. ദുൎഘടം, വിഷമം, പ്രയാസം;
അമ്പരപ്പ; പരവശത, അനൎത്ഥം.

Scraper, s. ചുരണ്ടുന്ന ആയുധം; ചുരവ;
ചിരവ, വാച്ചി, വടിക്കുന്ന കരു; ലുബ്ധൻ;
രൂക്ഷതയായി വീണ വായിക്കുന്നവൻ.

To Scratch, v. a. ചുരണ്ടുന്നു; നഖംകൊ
ണ്ട അള്ളുന്നു, ചൊറിയുന്നു, മാന്തുന്നു; പ
രണ്ടുന്നു; വരെക്കുന്നു, ചീത്തയായി എഴു
തുന്നു.

Scratch, s. മാന്തൽ, ചുരണ്ടൽ, നഖംകൊ
ണ്ടുള്ള അള്ളൽ; പരണ്ടൽ.

Scratches, s. കുതിരയുടെ കാലിൽ വരു
ന്ന ചിരങ്ങ.

Scraw, s. മെൽപുറം; പുറഭാഗം.

To Scrawl, v. a. വരക്കുന്നു; വൃത്തികെ
ടായി എഴുതുന്നു.

Scrawl, s. വൃത്തിയില്ലാത്ത എഴുത്ത.

To Screak, v. n. കിറുകിറു ശബ്ദമിടുന്നു,
കരയുന്നു.

To Scream, v. n. നിലവിളിക്കുന്നു, അല
റുന്നു.

Scream, s. നിലവിളി, അലൎച്ച, കരച്ചിൽ.

To Screech, v. a. കരയുന്നു; മൂങ്ങാപൊ
ലെ മൂളുന്നു.

Screechowl, s. ഒരു വക മൂങ്ങാ.

Screen, s. മറ, മറവ, തിര, തിരസ്കരണി,
തട്ടി; ആദരവ, രക്ഷ; അരിപ്പ.

To Screen, v. a. മറക്കുന്നു, മറമറെക്കുന്നു;
ആദരിക്കുന്നു, രക്ഷിക്കുന്നു; അരിക്കുന്നു.

Screw, s. പിരി, തിരുകാണി, പിരിയാ
ണി, ശംഖുപിരിയാണി.

To Screw, v. a. പിരിയാണിയിടുന്നു, പി
രിയാണിയിട്ടുമുറുക്കുന്നു; പിരിക്കുന്നു; ഞെ
ക്കുന്നു, ബലാല്കാരത്തൊടെ ഞെരുക്കുന്നു;
പിഴിയുന്നു.

To Scribble, v. a. വരെക്കുന്നു; വൃത്തികെ
ടായി എഴുതുന്നു.

Scribble, s. ചീത്ത എഴുത്ത, ഭംഗിയില്ലാ
ത്ത എഴുത്ത.

Scribbler, s. ചീത്ത എഴുത്തുകാരൻ, സാര
മില്ലാത്ത എഴുത്തുകാരൻ.

Scribe, s. എഴുത്തുകാരൻ, ഉപാദ്ധ്യായൻ,
വൈദികൻ, ജ്ഞാനി, സമ്പ്രതികാരൻ.

Scrip, s. പൊക്കണം, ചെറിയ ഉറുപ്പ, സ
ഞ്ചി; ചീട്ട; കുറിമാനം.

Scriptory, a. എഴുതിയ,എഴുത്തൊടചെൎന്ന.

Scriptural, a. വെദവാക്യത്തിലടങ്ങിയ,
വെദപുസ്തകത്തിനടുത്ത.

Scripture, s. വെദപുസ്തകം, വെദ എഴു
ത്ത, വെദവാക്യം.

Scrivener, s. ഉടമ്പടി എഴുതുന്നവൻ, പ
ലിശെക്ക പണം കൊടുക്കുന്നവൻ.

Scrofula, s. കണ്ഠമാല; പെരുമുട്ട.

Scrofulous, a. കണ്ഠമാലയുള്ള.

Scroll, s. എഴുത്തുചുരുൾ, പുസ്തകച്ചുരുൾ.

Scrotum, s. വൃഷണം, മുഷ്കം.

Scroyle, s. കള്ളൻ, ഹീനൻ.

Scrub, s. കള്ളൻ; ഹീനവസ്തു, കുറ്റിച്ചൂല.

To Scrub, v. a. പരുപരയായുള്ള വസ്തു
കൊണ്ട തെക്കുന്നു.

Scrubbed, Scrubby, a. ഹീനതയുള്ള,
നിസ്സാരമായുള്ള; മലിനതയുള്ള.

Scruple, s. സംശയം; ഇരിപത നെല്ലിട
തൂക്കം.

To Scruple, v. n. സംശയിക്കുന്നു, സന്ദെ
ഹപ്പെടുന്നു, ശങ്കിക്കുന്നു.

Scrupulosity, s. സംശയം, സന്ദെഹം;
ശങ്ക; മനൊഭയം: സൂക്ഷ്മം; ദുസ്തൎക്കം.

Scrupulous, a. സംശയമുള്ള; ശങ്കയുള്ള;
മനൊഭയമുള്ള; സൂക്ഷ്മമുള്ള;ജാഗ്രതയുള്ള.

Scrutable, a. ശൊധനചെയ്ത തെളിക്കാ
കുന്ന.

Scrutator, Scrutineer, s. ശൊധനക്കാ
രൻ, വിചാരണചെയ്യുന്നവൻ.

To Scrutinise, v. a. ശൊധനചെയ്യുന്നു,
പരിശൊധിക്കുന്നു, വിചാരണചെയ്യുന്നു.

Scrutinous, a. ശൊധനചെയ്യുന്ന, ദുശ്ചൊ
ദ്യമുള്ള, ദുസ്തൎക്കമുള്ള; സൂക്ഷ്മമുള്ള.

Scrutiny, s. ശൊധന, പരിശൊധനം,
വിചാരണ.

Scrutoire, s. എഴുതുന്നതിനുള്ള മെശപ്പെ
ട്ടി, കടലാസുകൾ ഇടുവാൻ അറകളുള്ള
പെട്ടി.

To Scud, v. n. കൊടുങ്കാറ്റിന മുമ്പിൽ
കപ്പൽ വെഗത്തിൽ ഒടുന്നു; വെഗത്തിൽ
ഒടിപ്പൊകുന്നു, പറന്നുപോകുന്നു.

Scuffle, s. അമളിയൊടുള്ള ശണ്ഠ, കല
ഹം, പിടിച്ചുവലി, തമ്മിൽപിടിത്തം.

To Scuffle, v. a. അമളിയൊടുകലഹിക്കു
ന്നു, തമ്മിൽ കലമ്പി ശണ്ഠയിടുന്നു, പിടി
ച്ചുവലിക്കുന്നു.

To Sculk, v. n. ഒളിച്ചുകൊള്ളുന്നു, ഒളി
ച്ചിരിക്കുന്നു, പതുങ്ങുന്നു.

Sculker, s. ഒളിച്ചുകൊള്ളുന്നവൻ; പതു
ങ്ങിയിരിക്കുന്നവൻ.

Scull, s. തലമണ്ട, തലയൊട, കപാലം;
നമ്പ, ചെറുതണ്ട; ചെറുവള്ളം.

Scullcap, s. തലയിൽ നന്നായി പറ്റുന്ന
തൊപ്പി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/414&oldid=178268" എന്ന താളിൽനിന്ന് ശേഖരിച്ചത്