Jump to content

താൾ:CiXIV133.pdf/413

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SCO 401 SCR

Scirrhosity, s. ദശ കട്ടിയായിതീരുക, ക
ല്ലെപ്പ.

Scirrhous, a. ദശ കട്ടിയായിരിക്കുന്ന, ക
ല്ലെക്കുന്ന.

Scissible, a. ഖണ്ഡിക്കാകുന്ന, അറുക്കാകു
ന്ന.

Scission, s. ഖണ്ഡനം, അറുപ്പ.

Scissors, s. കത്തിരി, കത്രിക.

Scissure, s. പൊട്ട, പൊട്ടൽ, പിളൎപ്പ.

Selerotic, a. കടുത്ത; പരുപരയായുള്ള.

To Scoat, v. a. നിൎത്തിവെക്കുന്നു, വണ്ടി
യുരുളിന അടവെക്കുന്നു.

To Scoff, v. a. പരിഹസിക്കുന്നു, അപ
ഹസിക്കുന്നു, നിന്ദിച്ചുപറയുന്നു.

Scoff, s. പരിഹാസം, അപഹാസം, നി
ന്ദാവാക്ക, ധിക്കാരം.

Scoffer, s. പരിഹാസി, അപഹാസി.

To Scold, v. a. കലമ്പുന്നു; ശകാരിക്കുന്നു;
കലഹിക്കുന്നു; ദുൎവ്വാക്കപറയുന്നു; കല
ശൽകൂടുന്നു.

Scold, s. കലമ്പുന്ന സ്ത്രീ, കലഹകാരി.

Scolding, s. കലമ്പൽ, ശകാരം.

Scollop, s. ഒരു വക മത്സ്യം; See Scallop.

Sconce, s. തുക്കുവിളക്ക; ചെറുകൊട്ട; വാ
ട; തല; പിഴ.

To Sconce, v. a. പിഴ ചെയ്യിക്കുന്നു, പ്രാ
യശ്ചിത്തം ചെയ്യിക്കുന്നു.

Scoop, s. ഒരു വലിയ തവി, തുടാവ;
തൊണ്ടി; കൈനീണ്ടിട്ടുള്ള ഒരു മരവി.

To Scoop, v. a. കുഴിക്കുന്നു; തവികൊണ്ട
തൊണ്ടിയെടുക്കുന്നു, മരവികൊണ്ട കൊ
രിക്കളയുന്നു.

Scope, s. ഭാവം, യുക്തി, സാദ്ധ്യം, താത്പ
ൎയ്യം; യത്നം, ഉദ്ദെശം, ലാക്ക, കുറി; നൊ
ക്ക; ഇട, വസ്താരം; അനുവാദം.

Scorbutic, a. ചൊരക്കെട്ടുരൊഗമുള്ള.

To Scorch, v. a. കരിക്കുന്നു, വരട്ടുന്നു, വ
ക്കുന്നു, വാട്ടുന്നു, എരിക്കുന്നു, ചുടുന്നു.

To Scorch, v. n. കരിയുന്നു, വരളുന്നു, വ
ങ്ങുന്നു, വാടുന്നു; എരിയുന്നു.

Score, s. നീളമുള്ള കീറൽ, വരച്ച വര;
കണക്ക; കടം; കാരണം, മുഖാന്തരം; ഇ
രുപത, വിംശതി, കൊടി.

To Score, v. a. കടമായിട്ട കുറിക്കുന്നു,
ചുമത്തുന്നു, വരെക്കുന്നു.

Scoria, s. ഊറൽ, കല്കം, അഴുക്ക.

Scorious, a. ഊറലുള്ള, കല്കമുള്ള, അഴുക്കാ
യുള്ള.

To Scorn, v. a. നിന്ദിക്കുന്നു, കുത്സിക്കു
ന്നു, പരിഹസിക്കുന്നു, അപഹസിക്കുന്നു,
ആക്ഷെപിക്കുന്നു; അറെക്കുന്നു.

Scorn, s. പരിഹാസം, നിന്ദ, ധിക്കാരം,
കുത്സ, ആക്ഷെപം.

Scorner, s. നിന്ദക്കാരൻ, കുത്സക്കാരൻ,
അപഹാസി, പരിഹാസി.

Scornful, a. നിന്ദാശീലമുള്ള, അകനിന്ദ
യുള്ള; വെറുക്കുന്ന; കുത്സയുള്ള; അപഹാ
സമുള്ള.

Scorpion, s. തെള, വൃശ്ചികം, വൃശ്ചിക രാ
ശി.

Scot, s. സ്മാത്തലാണ്ട ദെശക്കാരൻ; കടങ്ക
ണക്ക; ഇറവരി.

To Scotch, v. a. മൂരുന്നു, മൂൎന്നുകണ്ടിക്കു
ന്നു; വാരുന്നു.

Scotch, a. സ്മാത്തലാണ്ടദെശത്തെ സംബ
ന്ധിച്ച.

Scotfree, s. കരം ഒഴിവായുള്ള, ഒഴിവാ
യുള്ള.

Scotchhoppers, s. നിലത്ത വരെച്ച വര
കളെ പൈതങ്ങൾ ചാടിക്കടക്കുന്ന ഒരു
കളി; കക്കുകളി.

Scotomy, s. തലചുറ്റൽ, തലതിരിച്ചിൽ.

Scoundrel, s. കള്ളൻ, ചണ്ഡാലൻ, അ
തിദുഷ്ടൻ.

To Scour, v. a. & n. പരുപരയായുള്ള
വസ്തുകൊണ്ട തെക്കുന്നു; കടുപ്പമായി വി
രെചിപ്പിക്കുന്നു; വെടിപ്പാക്കുന്നു; തെച്ച
മഴക്കുന്നു; മാറുന്നു; വടിക്കുന്നു; ശുദ്ധി
വരുത്തുന്നു; തെടി ഇളക്കുന്നു; വെഗത്തിൽ
കടന്നൊടുന്നു; ചാടി ഒടിപൊകുന്നു; അ
ലഞ്ഞുനടക്കുന്നു; ഇങ്ങൊട്ടും അങ്ങൊട്ടും
ഒടുന്നു.

Scourge, s. ചമ്മട്ടി, കുരടാവ; അടി, ശി
ക്ഷ, ദണ്ഡം; ബാധ; ശിക്ഷിക്കുന്നവൻ.

To Scourge, v. a. ചമ്മട്ടികൊണ്ടടിക്കുന്നു,
അടിക്കുന്നു, ശിക്ഷിക്കുന്നു, ദണ്ഡിപ്പിക്കുന്നു.

Scout, s. ഒറ്റുകാരൻ, ചാരൻ.

To Scout, v. n. ഒറ്റുനൊക്കുവാൻ പുറ
പ്പെടുന്നു.

To Scowl v. n. നെറ്റിചുളിച്ചനൊക്കുന്നു,
മുഖം കനപ്പിക്കുന്നു; കൊപിച്ചനൊക്കുന്നു.

Scowl, s. നെറ്റിചുളിവ, മുഖക്കനപ്പ, നീ
രസഭാവം.

To Scrabble, v. n. മാന്തുന്നു, ചൊറിയു
ന്നു, തടവുന്നു.

Scrag, s. നെൎത്തവസ്തു; മെലിഞ്ഞവസ്തു.

Scraggy, a. മെലിച്ചിലുള്ള, നെൎമ്മയുള്ള;
കുന്നും കുഴിയുമുള്ള; നിരപ്പില്ലാത്ത, പരു
പരയായുള്ള.

To Scramble, v. a. ഇനിക്ക ഇനിക്ക വെ
ണമെന്ന പിടിച്ചുവലികൂടുന്നു; പിടിയും
വലിയും കൂടുന്നു; പറ്റിക്കെറുന്നു.

Scramble, s. പിടിച്ചുവലി;പറ്റിക്കെറുക.

To Scranch, v. a. കടുകടെ കടിക്കുന്നു.

Scrannel, a. നിന്ദ്യമായുള്ള; ശഷ്പമായുള്ള,
വിലപ്പിടിപ്പില്ലാത്ത, കടുകടെയുള്ള.


2 F

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/413&oldid=178267" എന്ന താളിൽനിന്ന് ശേഖരിച്ചത്