Scarecrow, s. കൊലം; പക്ഷികളെയും മറ്റും വിരട്ടുന്നതിനുള്ള രൂപം; പെ ക്കൊലം. Scarf, s. തൊളിൽ ഞാത്തി ഇടുന്ന ഉത്തരി Scarfskin, s. ശരീരത്തിന്റെ പുറത്തെ Scarification, s. ശസ്ത്രംകൊണ്ട തൊലി Scarificatior, s. ശസ്ത്രം വെക്കുന്നവൻ. To Scarify, v. a. ശസ്ത്രംവെക്കുന്നു, ശസ്ത്രം Scarlet, s. കടുംചുവപ്പ, ചുവപ്പുകാച്ചിയ Scarlet, a. കടും ചുവപ്പായുള്ള. Scarp, s. കിടങ്ങിന്റെചരിവ. Scate, s. വഴുതിക്കുന്നതിനുള്ള ഒരു വക ഇ To Scate, v. n. വഴുതിപൊകുന്നു. To Scath, v. a. പാഴാക്കുന്നു, ചെതപ്പെടു Scath, s. ചെതം, നഷ്ടം, നാശം. To Scatter, v. a. ചിന്നുന്നു, ചിതറുന്നു, To Scatter, v. n. ചിതറിപ്പൊകുന്നു, ഭി Scavenger, s. തെരുവീഥികളെ വെടിപ്പാ Scene, s. കളിത്തട്ട; രംഗം, ചൊല്ലിയാട്ടം, Scenery, s. കാഴ്ച, ഛായ; വിസ്താരകാഴ്ച; Scenic, Scenical, a. നാടകമായുള്ള, നാട Scenography, s. സൂക്ഷപടത്തെ വൎണ്ണി Scent, s. വാസന, ഗന്ധം, മണം; പരി To Scent, v. a. മണക്കുന്നു, വാസന അ Sceptic, s. സംശയിതാവ, സംശയക്കാരൻ, Scepticism, s. സൎവ്വസന്ദെഹം, സംശയം. Sceptre, s. ചെങ്കൊൽ. Schedule, s. ചാൎത്ത; ചെറിയചുരുൾ. Scheme, s. സൂത്രം, യന്ത്രം; ചട്ടം, മാതി |
To Scheme, v. a. യന്ത്രിക്കുന്നു, ഉള്ളം കൊണ്ടകൂറിടുന്നു, സൂത്രമുണ്ടാക്കുന്നു; കൌ ശലംവിചാരിക്കുന്നു; ഉപായംനൊക്കുന്നു. Schemer, s. യന്ത്രി, സൂത്രമുണ്ടാക്കുന്നവൻ; Schesis, s. അവസ്ഥ; സമ്പ്രദായം. Schism, s. വെദഭിന്നത, മതഭിന്നം; വെ Schismatic, s. വെദവിപരീതക്കാരൻ. Schismatic, Schismatical, a, മതഭിന്ന Scholar, s. ശിഷ്യൻ, പഠിക്കുന്നവൻ, പഠി Scholarship, s. ശിഷ്യത്വം; പഠിത്വം, Scholastic, Scholastical, a. ശിഷ്യനൊ Scholiast, s. വ്യാഖ്യാനക്കാരൻ. Scholion, Scholium, s. വ്യാഖ്യാനം. School, s. എഴുത്തുപള്ളി, പള്ളിക്കൂടം, Schoolboy, s. എഴുത്തുപള്ളി പൈതൽ, Schoolday, s. എഴുത്തകാലം, പഠിക്കുന്ന Schoolfellow, s. എഴുത്തപള്ളി ചങ്ങാതി. Schoolman, s. ദൈവീകപാഠകശാലയിൽ Schoolmaster, s. ഉപാദ്ധ്യായൻ, ആ Schoolmistress, s. ഉപാദ്ധ്യായി, ആശാ Schooner, s. രണ്ടു പാമരമുള്ള ഒരു ചെറി Sciatica, s. ഇടുപ്പുവാതം. Science, s. വിദ്യ, വിജ്ഞാനം, അറിവ, Sciential, s. വിദ്യയൊടുചെൎന്ന. Scientific, Scientifical, a. വിദ്യയുള്ള, Scimitar, s. കട്ടാരം, വളഞ്ഞവാൾ. To Scintillate, v. n. പൊരിയുന്നു, പൊ Scintillation, s. പൊരിപറക്കുക. Sciolist, s. പലതിനും ശീലമുള്ളവൻ. Sciolous, a. പലതിനും ശീലമുള്ള. Sciomachy, s. നിഴലൊടുള്ള യുദ്ധം. Scion, s. ചുള്ളിക്കൊമ്പ, ഒട്ടിച്ചുചെൎക്കപ്പെട്ട |
താൾ:CiXIV133.pdf/412
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു