SCA 399 SCA
Saxifrage, s. കല്ലടപ്പിന കൊള്ളാകുന്ന ഒരു വക പച്ചമരുന്ന. To Say, v. a. പറയുന്നു, ചൊല്ലുന്നു, വ Say, s. ചൊല്ല, വാക്ക; പരീക്ഷ. Saying, s. വചനം, വാക്യം, വാക്ക, ചൊ Scab, s നൊണൽ, പൊറ്റൻ, പൊറ്റ; Scabbard, s. വാളുറ. Scabbed, a. ചിരങ്ങുപിടിച്ച. Scabiness, s. പൊറ്റ, ചിരങ്ങ. Seabby, Scabious, s. പൊറ്റയുള്ള, ചി Scabrous, a. പരുപരയായുള്ള, കരുകരു Scaffold, s. വീടുപണിക്കുള്ള വെച്ചുകെട്ട; Scaffolding, s. വെലക്കാൎക്ക നിന്ന വെല Scalade, Scalado, s. മതിലിൽ എണിവെ Scalary, a. കൊണിപ്പടികൾ പൊലെയു To Scald, v. a. കാഞ്ഞവെള്ളവും മറ്റും Scald, s. കാഞ്ഞവെള്ളംകൊണ്ടുള്ള പൊ Scale, s. തുലാസിൻ തട്ട; തുലാരാശി; ചെ To Scale, v. a. എണിവെച്ചകെറുന്നു; അ To Scale, v. n. ഉരിയുന്നു, അടരുന്നു. Scaled, a. ചെതുമ്പലുള്ള, ചെളുക്കയുള്ള. Scaliness, s. ചെതുമ്പൽതരം. Scall, s. കുഷ്ഠം, തലക്കരപ്പൻ. Scallion, s. ഒരു വക ചെറിയ വെങ്കായം. Scallop, s. ഒടുള്ള ഒരു വക മത്സ്യം; അലു To Scallop, v. a. അലുക്കിലയുണ്ടാക്കുന്നു: Scalp, s. തലമണ്ട, തലയൊട. To Scalp, v. a. തലയൊട്ടിൻ തൊലി ഉ Scaly, a. ചെതുമ്പലുള്ള, ചെളുക്കയുള്ള. |
To Scamble, v. n. തമ്മിൽ പിടിച്ചുവലി ക്കുന്നു; പിടിച്ചുവലികൂടുന്നു; വക്കാണിക്കു ന്നു. Scammony, s. ഒരു വക പശയുള്ള മരുന്ന. To Scamper, v. n. പെടിച്ചുചാടിയൊടി To Scan, v. a. നന്നായി പദശൊധന Scandal, s. ഇടൎച്ച; ദുൎയശസ്സ, ദുഷ്കീൎത്തി, To Scandalize, v. a. ഇടൎച്ചവരുത്തുന്നു, Scandalous, a. അവമാനമുള്ള, നാണക്കെ Scandent, a. കെറുന്ന, പാറ്റിപ്പിടിച്ച കെ Scansion, s. ശ്ലൊകത്തിന്റെ പദ ശൊ Scant, a. കഷ്ടിപ്പായുള്ള, ഞെരുക്കമുള്ള; Scantiness, Scantness, s. കഷ്ടിപ്പ, ഞെ Scantlet, s. ഒരു ലെശം, അല്പം, ചെറുഖ Scantling, s. മരത്തിന്റെ ചെറുഖണ്ഡം, Scanty, a. ഇടുക്കുള്ള, ഞെരുക്കമുള്ള, ചുരു To Scape, v. a. & n. ഒഴിക്കുന്നു, ഒഴിയു Scapula, s. തൊൾപലക. Scapular, Scapulary, a. തൊളിനെസം Scar, s. കിണം, വടു, വടുക; തഴമ്പ, കലം. To Scar, v. a. വടുപ്പെടുത്തുന്നു. Scaramouch, s. ഒരു പുറാട്ടുകാരൻ. Scarce, a. അപൂൎവമായുള്ള, ദുൎല്ലഭമായുള്ള; Scarce, Scarcely, ad. കഷ്ടിപ്പായി വിഷ Scarceness, Scarcity, s. ചുരുക്കം, ദുൎല്ലഭം, To Scare, v. a. വിരട്ടുന്നു, ഭയപ്പെടുത്തു |