താൾ:CiXIV133.pdf/410

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SAV 398 SAW

Satanic, Satanical, a. പിശാചത്വമുള്ള,
പൈശാചം.

Satchel, s. പള്ളിക്കൂടത്തിൽ പഠിക്കുന്ന
പൈതലിന്റെ പുസ്തകസഞ്ചി, സഞ്ചി.

To Sate, Satiate, v. a. തൃപ്തിയാക്കുന്നു,
പൂൎണ്ണമാക്കുന്നു.

Satellite, s. ചെറുഗ്രഹം, നീചഗ്രഹം.

Satellitious, a. നീചഗ്രഹങ്ങളുള്ള, ചെ
റുഗ്രഹങ്ങളുള്ള.

Satiate, a. തൃപ്തിയുള്ള, പൂൎണ്ണമായുള്ള.

Satiety, s. തൃപി, പൂൎണ്ണത, സംപൂൎണ്ണത,
അലംഭാവം.

Satin, s. കാന്തിസൂൎയ്യപ്പട്ട, സൂൎയ്യപടം.

Satire, s. ദുഷ്കവി; നിന്ദാസ്തുതി, കുറ്റടി,
കൊറുവാ.

Satiric, satirical, a. നിന്ദാസ്തുതിയായുള്ള,
കുറ്റടിയുള്ള, ശകാരമായുള്ള, കൊറുവാ
യായുള്ള; മുൾവാക്കായുള്ള.

Satirist, s. ദുഷ്കവിക്കാരൻ; നിന്ദാസ്തുതിയു
ണ്ടാക്കുന്നവൻ.

To Satirise, v. a. നിന്ദാസ്തുതി ചെയ്യുന്നു,
ശകാരിക്കുന്നു.

Satisfaction, s. തൎപ്പണം, തൃപ്തി; സന്തു
ഷ്ടി, സന്തൊഷം; പ്രീതി; അലംഭാവം;
ബൊധം; പ്രതികാരം; പരിഹാരം.

Satisfactive, Satisfactory, a. തൃപ്തിയാ
ക്കുന്ന, പ്രീതികരമായുള്ള, സന്തൊഷക
രമായുള്ള.

To Satisfy, v. a. തൃപ്തിവരുത്തുന്നു, തൃപ്തി
യാക്കുന്നു; സന്തുഷ്ടിവരുത്തുന്നു: സന്തൊ
ഷപ്പെടുത്തുന്നു; പ്രീതിവരുത്തുന്നു; പ്രതി
കാരം ചെയ്യുന്നു; ബൊധംവരുത്തുന്നു.

Saturant, a. നിറഞ്ഞ, പിടിച്ച, മുക്കിയ.

To Saturate, v. a. നിറെക്കുന്നു, നന്നാ
യിനിറെക്കുന്നു; പിടിപ്പിക്കുന്നു, കൊള്ളി
ക്കുന്നു; തുവെക്കുന്നു; മുക്കുന്നു, നനെക്കുന്നു.

Saturday, s. ശനിയാഴ്ച, ശനിവാരം.

Saturity, s. നിറവ, നിറെച്ചിൽ; തുവ
ച്ചിൽ, മുക്കൽ.

Saturn, s. ഒരു ഗ്രഹം, ശനി, ഛായാപു
ത്രൻ, അസിതൻ; പുടപ്രയൊഗത്തിൽ
ൟയം.

Saturnian, a. ശനിയൊടുചെൎന്ന, പൊ
ന്നുകൊണ്ടുള്ള; ഭാഗ്യമുള്ള.

Saturnine, a. കുണ്ഠിതമുള്ള, കടുപ്പശീലമു
ള്ള.

Satyr, s. വനതെവത.

Savage, a. കന്നമൊടിയുള്ള, ഭടാചാരമു
ള്ള; ക്രൂരതയുള്ള.

Savage, s. കാട്ടാളൻ, കന്നൻ, പുളിന്ദൻ;
ദുഷ്ടൻ, മൂൎക്ക്വൻ, ക്രൂരൻ, മൃഗസ്വഭാവമു
ള്ളവൻ.

Savageness, s. കന്നമൊടി, പുളിന്ദത; ഭ

ടാചാരം; മൂൎക്ക്വത, ക്രൂരത, ദുഷ്ടത.

Savanna, s. മൈതാനമായുള്ള മെച്ചിൽ
സ്ഥലം.

Sauce, s. ആഹാരത്തിന രുചിവരുത്തുന്ന
ചാറ, മസാലച്ചാറ, കറി.

To serve one the same sauce, പകര
ത്തിന പകരം ചെയ്യുന്നു.

To sauce, v. a. മസാലച്ചാറചെൎക്കുന്നു, രു
ചികരമാക്കുന്നു, രസിപ്പിക്കുന്നു.

Saucebox, s. ഗൎവ്വി, അകനിന്ദക്കാരൻ.

Saucepan, s. ചാറുവെക്കുന്ന ചട്ടി.

Saucer, s. ചെറിയ തളികപ്പിഞ്ഞാണം,
ചെറിയ തളിക; ചാറുവെക്കുന്ന പാത്രം.

Sauciness, s. ഗൎവ്വം, അഹംഭാവം, അക
നിന്ദ.

Saucy, a. ഗൎവ്വമുള്ള, അഹംഭാവമുള്ള, അ
കനിന്ദയുള്ള.

To Save, v. a. രക്ഷിക്കുന്നു, കാത്തുരക്ഷി
ക്കുന്നു; ത്രാണനം ചെയ്യുന്നു; പാലിക്കുന്നു;
സംഗ്രഹിച്ചുവെക്കുന്നു; ചിലവിടാതിരി
ക്കുന്നു; സൂക്ഷിച്ചുവെക്കുന്നു; ചുങ്കിക്കുന്നു;
ക്ഷമിക്കുന്നു; ഒഴിവാക്കുന്നു.

Save, ad. അല്ലാതെ, ഒഴികെ, കൂടാതെ.

Saver, s. രക്ഷകൻ, പാലകൻ; സംഗ്രഹ
ക്കാരൻ, സൂക്ഷിച്ചുവെക്കുന്നവൻ; ചുങ്കി
ക്കുന്നവൻ; തുരിശക്കരൻ.

Saving, a. തുരിശമായുള്ള, മട്ടായി ചിലവി
ടുന്ന, കഷ്ടിപ്പുള്ള; ലുബ്ധുള്ള; സൂക്ഷ്മമുള്ള,
പിടിത്തമുള്ള.

Saving, ad. ഒഴികെ, അല്ലാതെ.

Savior, s രക്ഷകൻ, രക്ഷിതാവ: ഉദ്ധാ
രകൻ.

To Saunter, v. n. മടിയായി ഉഴന്നുനട
ക്കുന്നു, മടിക്കുന്നു, മിനക്കെടുന്നു.

Savor, s. രുചി, സ്വാദ; വാസന; മണം;
സുഗന്ധം.

To Savour, v. n. വാസനയായിരിക്കുന്നു,
രുചിയായിരിക്കുന്നു; സൂചിക്കുന്നു.

Savoury, a. വാസനയുള്ള, സുഗന്ധമുള്ള;
രുചിയുള്ള, രുചികരമായുള്ള, ഇമ്പമുള്ള.

Savoy, s. ഒരു വക ചീര.

Sausage, s. ഇറച്ചിയും മസാലയും കൂടെ
കൂട്ടിയുണ്ടാക്കിയത.

Saw, s. അറപ്പുവാൾ, ൟൎച്ചവാൾ.

To Saw, v. a. അറക്കുന്നു, മരം അറക്കുന്നു,
ൟരുന്നു.

Sawdust, s. അറപ്പുപൊടി, ൟൎച്ചപ്പൊടി.

Sawfish, s. വാൾമീൻ.

Sawpit, s. അറപ്പുകുഴി.

Sawrest, s. അറപ്പുവാൾ മൂൎച്ചവരുത്തുന്ന
അരം.

Sawyer, s. വാളൻ, വാൾക്കാരൻ, അറപ്പു
കാരൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/410&oldid=178264" എന്ന താളിൽനിന്ന് ശേഖരിച്ചത്