Jump to content

താൾ:CiXIV133.pdf/409

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SAN 397 SAT

Sanctifier, s. ശുദ്ധീകരിക്കുന്നവൻ, ശുദ്ധ
മാക്കുന്നവൻ, വിശുദ്ധിപ്രദൻ.

To Sanctify, v. a. ശുദ്ധീകരിക്കുന്നു; ശുദ്ധ
മാക്കുന്നു, ശുദ്ധിയാക്കുന്നു; മുഖ്യമാക്കുന്നു.

Sanctimonious, a. ശുദ്ധിതൊന്നുന്ന, ശു
ദ്ധിയുള്ള, പുണ്യമുള്ള.

Sanctimony, s. വിശുദ്ധത, ശുദ്ധി.

Sanction, s. സ്ഥിതി, സംസ്ഥിതി, ഉറപ്പ;
കല്പന, വിധി: അനുവാദം.

Sanctitude, Sanctity, s. വിശുദ്ധത, ശു
ദ്ധി; ഭക്തി, പുണ്യം.

Sanctuary, s. ശുദ്ധസ്ഥലം; അഭയസ്ഥാ
നം, സങ്കെതസ്ഥലം.

Sand, s. മണൽ; മണൽ പ്രദെശം, തരി
ശുനിലം.

Sandal, s. ഒരു വക ചെരിപ്പ, വള്ളിച്ചെ
രിപ്പ.

Sandal, Sandalwood, s. ചന്ദനം, ചന്ദ
നമരം.

Sandarae, s. ഒരു വക പശ.

Sandblind, v. വെള്ളെഴുത്തുള്ള.

Sanders, s. ചെമ്മരം.

Sandish, a. മണൽ പൊലെയുള്ള, വെറു
വെറെയുള്ള.

Sandstone, s. മണൽകൂടിയ കല്ല; ചരൽ,
ചരൽകല്ല, ചാണക്കല്ല.

Sandy, a. മണലുള്ള.

Sane, a. സുബൊധമുള്ള; ശരീരസുഖമുള്ള.

Sang, pret. of To Sing, പാടി.

Sanguiferous, a. രക്തംപുറപ്പെടീക്കുന്ന.

Sanguification, s. രക്തംപുറപ്പെടീക്കുക.

Sanguifier, s. രക്തംപുറപ്പെടീക്കുന്നവൻ;
ഘാതകൻ.

Sanguifluous, a. രക്തം ഒലിക്കുന്ന, ചൊ
ര ഒഴുകുന്ന.

Sanguinary, a. രക്തപ്രിയമുള്ള, ഘാതക
മായുള്ള; ക്രൂരതയുള്ള.

Sanguine, s. രക്തവൎണ്ണമുള്ള; ചൊരപ്പട
കളമായുള്ള; തീക്ഷ്ണമായുള്ള, കാൎയ്യപ്പിടി
ത്തമുള്ള; ശുഷ്കാന്തിയുള്ള; അതിവാഞ്ഛയു
ള്ള.

Sanguineness, Sanguisity, s. തീക്ഷ്ണത;
കാൎയ്യപ്പിടിത്തം; ശുഷ്കാന്തി; മനൊവി
ശ്വാസം.

Sanguineous, a. രക്തംനിറഞ്ഞ, ചൊര
പ്പടകളുമായുള്ള.

Sanhedrim, s. യഹൂദന്മാരുടെ പ്രധാന
ആലൊചന സഭ.

Sanies, s. നെൎത്തചലം, ദുൎന്നീര.

Sunious, s. നെൎത്തചലം ഒലിക്കുന്ന, ദുൎന്നീ
രൊഴുകുന്ന.

Sanity, s. സുബൊധം, സ്വസ്ഥബുദ്ധി.

Sank, pret. of To Sink, മുങ്ങി, താണു.

Sap, s. നീര, ചാറ, സാരം; കറ; തുരങ്കം.

To Sap, v. a. തുരങ്കമിട്ടുനശിപ്പിക്കുന്നു;
ഇടിച്ചുകളയുന്നു, നശിപ്പിക്കുന്നു.

Sapid, a. രുചിയുള്ള, സ്വാദുള്ള, രുചികര
മായുള്ള.

Sapidity, Sapidness, s. രുചി, സ്വാദ,
രസം.

Sapience, s. ബുദ്ധി, ജ്ഞാനം, അറിവ,
വിവെകം.

Sapient, a. ബുദ്ധിയുള്ള, ജ്ഞാനമുള്ള, അ
റിവുള്ള, വിവെകമുള്ള.

Sapless, a. നീരില്ലാത്ത, ചാറില്ലാത്ത, സാ
രമറ്റ, കറയില്ലാത്ത; വരണ്ട, കൊതി
നമുള്ള.

Sapling, s. ഇളയതൈ.

Saponaceous, Saponary, a. ചവല്ക്കാരം
പൊലെയുള്ള.

Sapor, s. രുചി, സ്വാദ.

Saporific, v. രുചികരമായുള്ള, സ്വാദുകര
മായുള്ള.

Sapphire, s. നീലക്കല്ല, ഇന്ദ്രനീലക്കല്ല;
പച്ചക്കല്ല.

Sapphirine, v. നീലക്കല്ലുപൊലെയുള്ള.

Sappiness, s. സാരം , ശുദ്ധത; ഭൊഷ
ത്വം.

Sappy, a. സാരമുള്ള, നീരുള്ള; ശുദ്ധത
യുള്ള, ഭൊഷത്വമുള്ള, ഇളയ, ബലം കുറ
ഞ്ഞ.

Saraband, s. സ്പാനിയദെശത്തെ ഒര ആ
ട്ടക്കളി.

Sarcasm, s. കൊള്ളിവാക്ക, മുൾവചനം,
കുറ്റടി, കൊറുവാ, ഊനച്ചൂട.

Sarcastic, Sarcastical, a. കൊള്ളിവാക്കാ
യുള്ള, കുറ്റടിയായുള്ള, കൊറുവായായു
ള്ള.

Sarcenet, s. ഒരു ജാതി പട്ട, ഒരു വക
നെൎത്ത പട്ട.

To Sarcle, v. a. കളപറിക്കുന്നു.

Sarcophagous, a. മാംസം ഭക്ഷിക്കുന്ന.

Sarcophagus, s. മാംസഭൊജനം, ശവ
ക്കുഴി.

Sarcophagy, s. മാംസഭൊജനം.

Sarcotic, a. മാംസമുണ്ടാക്കുന്ന, ദശപ്പുവ
രുത്തുന്ന, അരിപ്പുണ്ണുണ്ടാക്കുന്ന.

Sardine, Sandonyx, s. ഗൊമെദകം, ഗൊ
മെദകക്കല്ല.

Sardius, s. ഗൊമെദകം.

Sarsaparilla, s. നറുനീണ്ടി.

Sash, s. പട്ടുകച്ച, നടുക്കെട്ട, അരക്കെട്ട;
ഒരു മാതിരി കിളിവാതിൽ.

Sassafras, s. ഒരു വക മരുന്ന.

Sat, pret. of To Sit, ഇരുന്നു.

Satan, s. സാത്താൻ, പിശാചാധിപതി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/409&oldid=178263" എന്ന താളിൽനിന്ന് ശേഖരിച്ചത്