Jump to content

താൾ:CiXIV133.pdf/408

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SAL 396 SAN

Salary, s. ശമ്പളം, മാസപ്പടി.

Sale, s. വിക്രയം, വില്പ, അഴിച്ചിൽ.

Public sale, ലെലം.

Saleable, a. വിക്രയമായുള്ള, വിലത്തരമാ
യുള്ള; അഴിയുന്നു; വില്ക്കകുന്ന.

Salesman, s. വില്ക്കുന്നവൻ, വിക്രയികൻ.

Salework, s. വില്പാനായിട്ട തീൎത്ത വസ്തു:
അജാഗ്രതയായി ചെയ്ത പണി.

Salient, a. ചാടുന്ന, തത്തുന്ന, അണെക്കു
ന്ന, തുടിക്കുന്ന, ചുരക്കുന്ന.

Saline, Salinous, a. ഉപ്പുള്ള, ഉപ്പുരസമു
ള്ള, ലവണമുള്ള: പുളിപ്പുള്ള; ഉവരുള്ള.

Saliva, s. ഉമിനീര, വായ്നീര; എച്ചിൽ,
ൟത്താ; മുഖസ്രാവം.

Salival, Salivous, a. ഉമിനീരൊടുചെൎന്ന.

To Salivate, v. a. രസംകൊടുത്ത വാ
യ്നീനീരൊലിപ്പിക്കുന്നു.

Salivation, s. രസംകൊടുത്ത വായ്നീര ഒ
ലിപ്പിക്കുക.

Sallow, s. അലരിവൃക്ഷം.

Sallow, a. മഞ്ഞളിച്ചിട്ടുള്ള, വിളൎച്ചയുള്ള;
ദീനഭാവമുള്ള.

Sallowness, s. മഞ്ഞളിപ്പ; വിളൎച്ച; ദീന
ഭാവം.

Sally, Salliance, s. വെഗത്തിലുള്ള പുറ
പ്പാട; പടപുറപ്പാട; ഒടിപ്പൊക്ക ഉല്ലാ
സപുറപ്പാട; കൂത്താട്ടം: ബുദ്ധിവെഗം.

To Sally, v. n. പാഞ്ഞുപുറപ്പെടുന്നു, പാ
ഞ്ഞുചെല്ലുന്നു; വെഗത്തിൽ കരെറുന്നു.

Sallyport, s. വെഗത്തിൽ പുറപ്പെടുന്ന
ഗൊപുരവാതിൽ.

Salmagundi, s. ഇറച്ചി മീൻ നെയ്യ ചെ
ൎക്കാ മുളക ഉള്ളി എന്നിവയുടെ ഒരു കൂട്ടു
കറി.

Salmon, s. ഒരു നല്ല ജാതി മീൻ; കുയിൽ
മീൻ,

Saloon, s. വിശെഷമായി അലങ്കരിച്ച ഒരു
വലിയ ശാല.

Salsoacid, a. ഉപ്പും പുളിയുമുള്ള രസത്തൊ
ടു കൂടിയ.

Salt, s. ഉപ്പ, ലവണം; സാരബുദ്ധി.

Salt, a. ഉപ്പുള്ള, ഉപ്പുരസമുള്ള, പുളിപ്പുള്ള.

To Salt, v. a. ഉപ്പിടുന്നു, ഉപ്പിലിടുന്നു, ഉ
പ്പുകൂട്ടുന്നു.

Saltation, s. തുള്ളൽ, കുതിപ്പ; തുടിപ്പ.

Saltcellar, s. മെശയിൽ വെക്കുന്ന ഉപ്പു
പാത്രം.

Salter, s. ഉപ്പിടുന്നവൻ, ലവണം വില്ക്കു
ന്നവൻ.

Saltern, s. ഉപ്പുപടന, ഉപ്പൂകൃഷി, ഉപ്പു
വെല.

Saltish, a. ഉപ്പുരസമുള്ള, പുളിരസമുള്ള.

Saltless, a. ഉപ്പില്ലാത്ത, രസമില്ലാത്ത.

Saltness, s. ഉപ്പുരസം, ലവണത; പുളി
പ്പ; ഉപ്പുരുചി.

Salt-pan, Salt—pit, s. ഉപ്പുപടന.

Saltpetre, s. വെടിയുപ്പ.

Salvability, s. രക്ഷണീയത, രക്ഷിക്കുത
ക്കത; രക്ഷയൊഗ്യത.

Salvable, a. രക്ഷപ്പെടാകുന്ന, രക്ഷണീ
യമായുള്ള.

Salvage, s. ഉടഞ്ഞുപൊയ കപ്പലിലെ ച
രക്കുകളെ കാത്തരക്ഷിക്കുന്നതിന കൊടു
ക്കുന്ന സമ്മാനം, കൂലി; രക്ഷാഭൊഗം.

Salvation, s. രക്ഷ ; മൊക്ഷം, മുക്തി;
കൈവല്യം.

Salvatory, s. വസ്തുക്കളെ വെച്ച സൂക്ഷിക്കു
ന്ന സ്ഥലം, കലവറ, രക്ഷാസ്ഥലം.

Salubrious, a. സുഖകരമായുള്ള, ശരീര
സൌഖ്യമുള്ള , ആരൊഗ്യകരമായുളള.

Salubrity, s. ആരൊഗ്യം, സൌഖ്യം,ക്ഷെ
മം, സ്വൈരം; സൗഖ്യസ്ഥലം.

Salve, s. കുഴമ്പ, തഴി, മുറിമരുന്ന തൈ
ലം; ഒൗഷധം; പരിഹാരം, നീക്കുപൊ
ക്ക.

To Salve, v. a. കുഴമ്പിടുന്നു: പരിഹരി
ക്കുന്നു; ഒഴികഴിവുകൊണ്ട സഹായിക്കു
ന്നു.

Salver, s. താലം; തളികപ്പിഞ്ഞാണം.

Salvo, s. ഒര ഒഴിവ, ഒഴികഴിവ.

Salutariness, s. സുഖകരമായുള്ളത; പ്ര
യൊജനം.

Salutary, a. സുഖകരമായുള്ള, പ്രയൊജ
നമുള്ള, സൌഖ്യത്തിന കൊള്ളാകുന്ന.

Salutation, s. സല്ക്കാരം, സല്ക്കാരവാക്ക;
ഉപചാരം, വന്ദനം, പ്രണാമം, നമസ്കാ
രം.

To Salute, v. a. സല്ക്കരിക്കുന്നു, ഉപചാ
രം ചെയ്യുന്നു, വന്ദനം ചെയ്യുന്നു.

Salute, s. സാല്ക്കാരം, ഉപചാരം, വന്ദനം,
ആചാരവെടി.

Same, a. അപ്രകാരം തന്നെയുള്ള, ഒരു
പൊലെയുള്ള, എകാകൃതിയുള്ള, സമമാ
യുള്ള, വ്യത്യാസമില്ലാത്ത, മുൻ ചൊല്ലിയ.

Sameness, s. സമം, സമത്വം, തുല്യത;
ഒന്നൊടൊന്ന വ്യത്യാസമില്ലായ്മ.

Sample, s. മാതിരി, മച്ചം, തരപ്പടി.

To shew a sample, മാതിരി കാട്ടുന്നു.

Sampler, s. വെലമാതിരി, മാതൃക; തരപ്പ
ടി; തുന്നൽമാതിരി.

Sanable, a. പൊറുക്കുന്ന, രൊഗശാന്തിവ
രുന്ന സാദ്ധ്യമായുള്ള, വാശിവരുന്ന.

Sanative, a. പൊറുപ്പിക്കുന്ന, രൊഗശാ
ന്തിവരുത്തുന്ന, ഭെദംവരുത്തുന്ന.

Sanctification, s. ശുദ്ധീകരണം, ശുദ്ധി
യാക്കുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/408&oldid=178262" എന്ന താളിൽനിന്ന് ശേഖരിച്ചത്