RUS 394 SAC
To run down, ഒടിച്ച പിടിക്കുന്നു, ഒതു ക്കുന്നു, അടക്കുന്നു, അമൎത്തുന്നു. To run over, വെഗത്തിൽ വായിക്കുന്നു, To run through, നൊത്ത തുളെക്കുന്നു; Run, s. ഒട്ടം; നടപ്പ, ഗതി. Runagate, s. ഒട്ടിപ്പൊയ്കളഞ്ഞവൻ; ഭീ Runaway, s. ഒടിപ്പൊയവൻ. Rundle, s. കൊണിയുടെ ചവിട്ടുപടി; Rundlet, s. ചെറിയ പീപ്പ. Rung, pret. & part. pass. of To Ring, Runnel, s. തൊട, ചെറുപുഴ; ചിറ്റാറ. Runnel', s. ഒടുന്നവൻ; വെഗി; ഉദ്യൊഗൻ. Runnet, s. ഉറ. Runt, s. കുരുട്ടവക ജന്തു, മുണ്ടിപ്പശു. Rupee, s. രൂപാ, രൂപിക. Ruption, s. ഭിന്നത, വിള്ളൽ, വിടവ. Rupture, s. പൊട്ടൽ , ഉടച്ചിൽ, വിള്ള, To Rupture, v. a. പൊട്ടിക്കുന്നു, ഉടെ Rural, a. നാട്ടുപുറമെയുള്ള ; കീഴ്ത്തരമായു Ruse, s. ഉപായം, കൌശലം, തന്ത്രം. Rush, s. വെഴം; പൊട്ട: കരി, ഞാങ്ങ To Rush, v. n. പായുന്നു, പാഞ്ഞുപൊ Rushy, s. വെഴമുള്ള , പൊട്ടയുള്ള; ഞാ Rusk, s. ചുട്ടുകാച്ചിയ അപ്പം. Rust, s. തുരുമ്പ, ഇരിമ്പിൻകറ. To Rust, v. n. തുരുമ്പിക്കുന്നു, തുരുമ്പുപിടി Rustic, a. നാട്ടിനടുത്ത, മുരട്ടുശീലമുള്ള, Rustical, a. നാട്ടുപുറത്തൊടചെൎന്ന; മുര To Rusticate, v. n. നാട്ടുപുറത്താക്കുന്നു. Rusticity, s. ഭടാചാരം, മുരട്ടുശീലം; ദു Rustiness, s. കറ, കിളാവ, തുരുമ്പ. To Rustle, v. n. കിരുകിരുക്കുന്നു, പിരു |
Rustling, s. കിരുകിരുപ്പ, പിരുപിരുപ്പ.
Rusty, a. തുരുമ്പുപിടിച്ചു, തുരുമ്പുള്ള, അ To Rut, v. n. മദിക്കുന്നു, മദംകൊള്ളുന്നു. Rut, s. വണ്ടിത്താര ; മദം. Ruth, s. കരുണ, ആൎദ്രത, പരതാപദുഃ Ruthful, a. കരുണയുള്ള, പരതാപദുഃഖ Ruthless, a. കരുണയില്ലാത്ത, അലിവി Ruthlessness, s. നിഷ്കരുണ, അലിവി Ruttish, a. കാമമദമുള്ള. Ryal, s. സ്പാനിയദെശത്തെ ഒരു നാണി Rye, s. ഒരു വക ധാന്യം. S. Sabaoth, s. സെനകൾ. Sabbath, s. ശാബത, സ്വസ്ഥനാൾ. Sabbath-breaker, s. ശാബതദിവസത്തെ Sabbatical, a. സ്വസ്ഥനാളിനൊട ചെ Sabbatism, s. സ്വസ്ഥത, ശാബതദിവസ Sable, s. കറുത്ത രൊമപ്പതുപ്പുള്ള ഒരു Sable, a. കറുത്ത, ഇരുണ്ട. Sabre, s. കട്ടാരം, വളഞ്ഞവാൾ. Sabulosity, s. കരുകരുപ്പ, തരിമണലാ Sabulous, a. കരുകരുപ്പുള്ള, തരിമണലാ Saccharine, a. പഞ്ചസാരപൊലെയുള്ള, Sacerdotal, a. ആചാൎയ്യനെ സംബന്ധി Sachem, s. ഹിന്തുജാതിയിൽ പ്രധാനൻ. Sack, s. ഉറുപ്പ, ചാക്ക; സഞ്ചി; ഒര അള To Sack, v. a. ആക്രമിച്ചുപിടിക്കുന്നു, Sackbut, s. ഒരു വക കുഴൽ. Sackcloth, s. ചാക്കുശീല, രട്ട, കാശിരട്ട. Sackful, s. ചാക്കുനിറ, നിറഞ്ഞചാക്ക. Sacrament, s. ആണ; സത്യകൎമ്മം; ക |