Jump to content

താൾ:CiXIV133.pdf/404

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ROW 392 RUP

Roughly, ad. പരുപരെ, പരുപരയാ
യി; രൂക്ഷമായി, കടുപ്പമായി; അപചാ
രമായി: രസഭംഗമായി.

Roughness, s. പരുപരുപ്പ; നിരപ്പില്ലാ
യ്മ, രസഭംഗം; രൂക്ഷത, പരുഷം; ചെ
വിക്ക ദുസ്സഹനം: ദുശ്ശീലം; അപചാരം;
കഠിനത, ക്രൂരത: വികടം; മിനുസമില്ലാ
യ്മ: വൃത്തികെട; അവലക്ഷണം കൊടു
ങ്കാറ്റുമ്മഴയും; കലശൽ; രൊമം.

Roughwork, s. പെരുമ്പണി, പരുപര
യുള്ള പണി.

Round, a. ഉരുണ്ട, വൃത്തമുള്ള, വട്ടമുള്ള, വ
ലിപ്പമുള്ള; കപടമില്ലാത്ത; മിനുസമുള്ള;
ചുറുക്കുള്ള, ചൊടിപ്പുള്ള, വെണ്മട്ടമുള്ള.

Round, s. ചക്രം, വൃത്തം, വട്ടം; ചുറ്റ; ചു
റ്റുവട്ടം; കാലചക്രം; കാവൽ സഞ്ചാരം.

Round, ad. ചുറ്റിലും, എല്ലാഭാഗത്തും,
വട്ടത്തിൽ.

Round, prep. ചുറ്റും, ചുറ്റിലും; നാലു
പുറവും.

To Round, v. a. ഉരുട്ടുന്നു; ചുറ്റിക്കുന്നു;
ചൂഴുന്നു; വളയുന്നു.

To Round, v. n. ഉരുളുന്നു, ചുറ്റുന്നു; ചെ
വിയിൽ പറയുന്നു.

Roundabout, a. ചുറ്റുള്ള, വളവുള്ള, വ
ളപ്പുള്ള; വിസ്താരമുള്ള.

Roundelay, s. പഴയകവിത; ഒരു വക
ശ്ലൊകം: വൃത്തം.

Roundhouse, s. പാറാപ്പുര.

Roundish, a. അല്പം ഉരുണ്ട; ഒട്ടൊട്ടുരു
ണ്ട.

Roundness, s. ഉരുൾച്ച; ചക്രാകാരം, വൃ
ത്താകാരം: മിനുക്കം; പരമാൎത്ഥം.

To Rouse, v. a. ഉണൎത്തുന്നു; ഉത്സാഹി
പ്പിക്കുന്നു, ഉദ്യൊഗിപ്പിക്കുന്നു, ഇളക്കുന്നു,
ഇളക്കിവിടുന്നു.

To Rouse, v. n. ഉണരുന്നു; ഉണൎച്ചയു
ണ്ടാകുന്നു.

Rout, s. അരവമിടുന്ന ജനക്കൂട്ടം; അമ
ളി; അണിതെറ്റിയ സെന, അപജയം,
മടക്കം, തൊലി.

To Rout, v. a. & n. തൊല്പിക്കുന്നു, അപ
ജയപ്പെടുത്തുന്നു; മടക്കുന്നു; കൂട്ടമായി കൂ
ടുന്നു.

Route, s. വഴി; പ്രയാണം, പട്ടാളയാത്ര.

Routine, s. പതിവ; ക്രമെണയുള്ള നട
പ്പ, നടന്നുവരുന്ന മുറ.

Row, s. നിര, വരി, അടുക്ക, ശണ്ഠ, കല
ഹം, അമളി.

To Row, v. a. തണ്ടുവലിക്കുന്നു; തൊണി
ഊന്നുന്നു.

Rowel, s. വ്രണംകരിയാതിരിക്കെണ്ടുന്ന
തിന വെക്കുന്ന തിരി.

To Rowel, v. a. വ്രണമുണ്ടാക്കി അതിൽ
തിരിയിടുന്നു.

Rower, s. തണ്ടുവലിക്കുന്നവൻ, തണ്ടുകാ
രൻ, പൊതവാഹൻ.

Royal, a. രാജസംബന്ധമുള്ള, രാജ, രാ
ജയൊഗ്യമായുള്ള.

Royalist, s. രാജഭക്തൻ, രാജസെവകൻ.

Royally, ad. രാജാവിനടുത്തതായി, രാ
ജയൊഗ്യമായി.

Royalty, s. രാജത്വം, രാജപട്ടം; രാജ
ചിഹ്നം.

To Rub, v. a. തെക്കുന്നു, തുടെക്കുന്നു, ഉ
രെക്കുന്നു, ഉരസുന്നു, തിരുമ്പുന്നു, തടവു
ന്നു; മൎദ്ദനംചെയ്യുന്നു; ചാലിക്കുന്നു; പിര
ട്ടുന്നു; മിനുക്കുന്നു.

To rub down, കുതിരയുടെ രൊമം മി
നുസംവരുത്തുന്നു.

To rub out, തുടെച്ചുകളയുന്നു.

To rub up, ഉത്സാഹിപ്പിക്കുന്നു.

To rub, v. n. തെയുന്നു, തെഞ്ഞുപൊകു
ന്നു, ഉരയുന്നു.

Rub, s. തടവ, വിഘ്നം; തെപ്പ; നിരപ്പു
കെട; പ്രയാസം.

Rubber, s. തെക്കുന്നവൻ, ഉരെക്കുന്നവൻ;
തെക്കുന്നകരു: ഒരു കളി: പച്ചരം, ചാ
ണ.

Rubbing, s. തെപ്പ, തുടെപ്പ, ഉരവ, ഉര
സൽ.

Rubbage, Rubbish, s. ഇടിഞ്ഞിരിക്കുന്ന
വീടുകളുടെയും മറ്റും മണ്ണുമുതലായവ;
ചപ്പ, കുപ്പ; കലങ്ങിയ വസ്തുക്കൾ.

Rubicund, a. ചുവപ്പുവൎണ്ണമുള്ള, പത്മരാ
ഗഛായയുള്ള.

To Rubify, v. a. ചുവപ്പുനിറം വരുത്തുന്നു.

Rubricated, a. ചുവപ്പുനിറം പൂശിയ.

Rubric, s. പുസ്തകങ്ങളിൽ പണ്ടെ ചുവപ്പ
മഷികൊണ്ടും മറ്റുംഉള്ള കുറിപ്പടികൾ.

Rubstone, s. ഉരകല്ല, തെപ്പുകല്ല, ചാണ.

Ruby, s. ചുവപ്പുകല്ല; പത്മരാഗം; അരു
ണെപലം.

Ructation, s. എമ്പക്കം, എമ്പൽ.

Rudder, s. ചുക്കാൻ, കപ്പലിന്റെ ചുക്കാൻ.

Ruddle, s. കാവിമണ്ണ, ചെമ്മണ്ണ.

Ruddy, a. കുറെ ചുവപ്പുള്ള രക്തപ്രസാ
ദമുള്ള.

Rude, a. മുട്ടാളശ്ശീലമുള്ള, അനാചാരമുള്ള,
ഭടാചാരമുള്ള, ജന്തുപ്രായമുള്ള;
ഉഗ്രമായു
ള്ള, വശക്കെടുള്ള വെലയറിയാത്ത, അ
വലക്ഷണമുള്ള, പെരുമ്പണിയുള്ള, ക
ന്നവെലയായുള്ള: അകൌശലമുള്ള.

Rudeness, s. മുട്ടാളശ്ശീലം, അനാചാരം,
ഭടാചാരം, പ്രായം, ഉഗ്രത; വശക്കെട;
കന്നവെല; കടുപ്പം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/404&oldid=178258" എന്ന താളിൽനിന്ന് ശേഖരിച്ചത്