താൾ:CiXIV133.pdf/399

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

REW 387 RIC

Revisal, s. രണ്ടാമത ഒത്തുനൊക്കുക, പു
നശ്ശൊധന.

To Revise, v. a. രണ്ടാമത നൊക്കുന്നു; ഒ
ത്തുനൊക്കുന്നു; പുനശ്ശൊധന ചെയ്യുന്നു.

Revise, s. രണ്ടാമത്തെ ശൊധന, ഒത്തു
നൊക്കി അച്ചടിച്ചകടലാസ.

Reviser, s. ഒത്തുനൊക്കുന്നവൻ; വിചാ
രക്കാരൻ.

Revival, s. തളൎച്ചതീരുക, തളൎച്ചതീൎക്കുക;
പുനരുണൎവ; പുനച്ചുണ, പുനച്ചൊടിപ്പ.

To Revive, v. n. വീണ്ടും ജീവിക്കുന്നു; ത
ളൎച്ചതീരുന്നു, പിന്നെയും ഉണൎച്ചയുണ്ടാ
കുന്നു; പിന്നെയും തളിൎക്കുന്നു.

To Revive, v. a. പിന്നെയും ജീവിപ്പി
ക്കുന്നു; തളൎച്ചയും മറ്റും തീൎക്കുന്നു, പുതു
താക്കുന്നു; പിന്നെയും ചൊടിപ്പിക്കുന്നു:
പിന്നെയും തളിൎപ്പിക്കുന്നു; തെളിവുവരു
ത്തുന്നു.

To Revivificate v. a. രണ്ടാമത ജീവി
പ്പിക്കുന്നു.

Reunion, s. പുനരൈക്യത, പുനസ്സംഗ
മം, പിന്നെയും ഒന്നിച്ചുകൂടുക.

To Reunite, v. a. & n. പുനരൈക്യത
പ്പെടുത്തുന്നു; പിന്നെയും ഒന്നിക്കുന്നു; തി
രികെ ഒന്നിച്ചുകൂട്ടുന്നു; പിന്നെയും കൂട്ടി
ച്ചെൎക്കുന്നു; പുനരൈക്യതപ്പെടുന്നു, പി
ന്നെയും ഒന്നിച്ചുകൂടുന്നു.

Revocable, a. തിരികെവരുത്താകുന്ന ത
ള്ളിക്കളയാകുന്ന.

Revocation, s. തിരികെവരുത്തുക, ത
ള്ളൽ; നിൎത്തൽ.

To Revoke, v. a. തള്ളിക്കളയുന്നു, നി
ൎത്തൽ ചെയ്യുന്നു, വെണ്ടാ എന്ന വെക്കുന്നു,
ഇല്ലായ്മചെയ്യുന്നു: തിരിച്ചുവരുത്തുന്നു.

To Revolt, v. n. മത്സരിക്കുന്നു, കലഹി
ക്കുന്നു, മറുതലിക്കുന്നു, ദ്രൊഹം ചെയ്യുന്നു.

Revolt, s. മത്സരം, കലഹം, മറുതല, ദ്രൊ
ഹം.

To Revolve, v. n. വട്ടംചുറ്റുന്നു; ചുഴലു
ന്നു, വട്ടംതിരിയുന്നു; മാറിമാറിപൊകു
ന്നു; മുറമാറുന്നു.

To Revolve, v. a. ചുറ്റുന്നു, ചുറ്റിക്കുന്നു,
ചുഴറ്റുന്നു; വട്ടംതിരിക്കുന്നു; ആവൎത്തി
ക്കുന്നു.

Revolution, s. ചുഴൾച, വട്ടംചുറ്റൽ, ചു
റ്റ; തിരിച്ചിൽ, ചക്രം തിരിച്ചിൽ; മറി
ച്ചിൽ; രാജ്യത്തിൽ ചട്ടമാറാട്ടം; രാജക
ലഹം; കാലചക്രം.

Revolutionary, a. രാജ്യത്തിൽ മാറാട്ടമു
ള്ള, ചട്ടമാറ്റമുള്ള.

Revulsion, s. നീർവലിച്ചിൽ; ഒരുഭെദം.

To Reward, v. a. പ്രതിഫലം നൽകുന്നു,
പകരം കൊടുക്കുന്നു; സമ്മാനിക്കുന്നു.

Reward, s. ഫലം, പ്രതിഫലം, സംഫല
ത, സമ്മാനം, ഇനാം; പകരം; ദക്ഷിണ.

Rewardable, a. സമ്മാനിക്കതക്ക.

Rewarder, s. സമ്മാനിക്കുന്നവൻ.

Rhabdomancy, s. കൊൽനൊക്കി ലക്ഷ
ണംപറയുക.

Rhapsodist, s. കാൎയ്യങ്ങളെ അസംബന്ധ
മായി എഴുതുന്നവൻ.

Rhapsody s. അസംബന്ധ എഴുത്ത, അ
സംബന്ധവാക്ക.

Rhetoric, s. അലങ്കാരശാസ്ത്രം, വാക്ചാതു
ൎയ്യം, വാഗ്വൈഭവം.

Rhetorical, a. അലങ്കാരശാസ്ത്രത്തൊടുചെ
ൎന്ന, വാക്ചാതുൎയ്യമുള്ള, വാഗ്വൈഭവമുള്ള.

To Rhetoricate, v. n. വാഗ്വൈഭവമാ
യി സംസാരിക്കുന്നു.

Rhetorician, s. അലങ്കാരശാസ്ത്രി, വാക്ചാ
തുൎയ്യവാൻ, വാഗ്വൈഭവക്കാരൻ.

Rheum, s. വായിൽ നിന്നും മറ്റും ഒലിക്കു
ന്നനീർ, ബാഷ്പം, ൟളാ, ൟത്താ.

Rheumatic, a. വാതം സംബന്ധിച്ച, വാ
തരൊഗമുള്ള.

Rheumatism, s. വാതം, വാതരൊഗം,
വായുരൊഗം.

Rheumy, a. നീർ ഒലിക്കുന്ന.

Rhinoceros, s. വാൾപുലി, കാണ്ടാമൃഗം,
എകചരം, ഗണ്ഡകം, ഖഡ്ഗം.

Rhomb, s. ചതുഷ്കൊണവസ്തു; പട്ടം.

Rhomboid, s. ചതുഷ്കൊണവസ്തുവിനൊ
ട ചെൎന്നൊരു ചിത്രം.

Rhubarb, s. ഒരു പച്ചമരുന്നിന്റെ വെർ.

Rhyme, s. പാട്ടുകളിൽ പ്രാസം, യമകം;
കവിതകെട്ട; ശ്ലൊകച്ചെൎച്ച.

To Rhyme, v. n. യമകം ചെരുന്നു.

Rhymer, s. യമകംവെച്ച പാട്ടുകെട്ടുന്ന
വൻ.

Rhythmical, a. രാഗച്ചെൎച്ചയുള്ള.

Rib, s. വാരിയെല്ല; കപ്പലിന്റെയും മ
റ്റും മണിക്കാൽ.

Ribald, s. ഹീനൻ, ആഭാസൻ, ജന്തു
പ്രായമുള്ളവൻ.

Ribaldry, s. ഹീനവാക്ക, ആഭാസത്വം,
അസഭ്യവാക്ക.

Riband, Ribbon, s. പട്ടുനാട.

Ribbed, a. വാരിഎല്ലുള്ള, വാരിഎല്ലുപൊ
ലെ തീൎത്ത.

To Ribroast, v. a. നന്നായി അടിക്കുന്നു.

Rice, s. അരി, ഗാരിത്രം; നെല്ല, ധാന്യം.

Boiled—rice, ചൊറ.

Rich, a. സമ്പത്തുള്ള, ഐശ്വൎയ്യമുള്ള, ധ
നമുള്ള, വിലയെറിയ; അതിരുചിയുള്ള;
കൂടുതലുള്ള; ബഹുസാരമുള്ള; പുഷ്ടിയുള്ള,
വളമുള്ള, സമൃദ്ധിയുള്ള.


2 D 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/399&oldid=178253" എന്ന താളിൽനിന്ന് ശേഖരിച്ചത്