താൾ:CiXIV133.pdf/396

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

RES 384 RET

സം അയക്കുന്നു, നിശ്വസിക്കുന്നു; ഇളെ
ക്കുന്നു, തളൎച്ചതീൎക്കുന്നു.

Respite, s. ശിക്ഷനിൎത്തൽ; കുറെനെര
ത്തെക്കുള്ള നിൎത്തൽ; ഇളെപ്പ; അവധി,
ഇട, കുറി.

To Respite, v. a. ഇളെക്കുന്നു, നിൎത്തുന്നു,
അവധികൊടുക്കുന്നു.

Resplendence, s. ശൊഭ, ശൊഭനം,
Resplendency, s. പ്രകാശം, കാന്തി, തെജസ്സ.

Resplendent, a. ശൊഭനമുള്ള, പ്രകാശ
മുള്ള, പ്രകാശിക്കുന്ന.

To Respond, v. a. ഉത്തരം പറയുന്നു; ഉ
ത്തരവാദം ചെയ്യുന്നു; പതമാകുന്നു, ചെ
രുന്നു, കൊള്ളുന്നു, ശരിയാകുന്നു.

Respondent, s. പ്രത്യുത്തരം, ഉത്തരവാ
ദി, പ്രതിവാദി.

Response, s. ഉത്തരം, പ്രത്യുത്തരം, പ്രതി
വാദം.

Responsibility, Responsibleness, s. ഉ
ത്തരവാദം, പ്രതിവാദം, ചുമതല.

Responsible, a. ഉത്തരവാദമുള്ള, ചുമത
ലയുള്ള, ഉത്തരവാദം പറവാനുള്ള.

Responsion, s. ഉത്തരം, ഉത്തരവാദം.

Responsive, a. ഉത്തരമായുള്ള, ഉത്തരം
പറയുന്ന; ശരിയായുള്ള, ഒത്തിരിക്കുന്ന.

Rest, s. ഉറക്കം, നിദ്ര, സൌഖ്യം, സുഖം,
നിൎവൃതി; വിശ്രമം, സ്വസ്ഥത, സ്വസ്ഥാ
നം, സാവകാശം; സാവധാനം; ആധാ
രം, താങ്ങ, സൌഖ്യസ്ഥലം; ശിഷ്ടം, ശെ
ഷിപ്പ.

Rest, a. ശെഷമുള്ള, ശെഷംപെർ.

To Rest, v. n. ഉറങ്ങുന്നു, നിദ്രചെയ്യുന്നു;
സൌഖ്യപ്പെടുന്നു, സ്വസ്ഥമായിരിക്കുന്നു;
അനങ്ങാതിരിക്കുന്നു; വിശ്രമിക്കുന്നു; ഇ
ളെക്കുന്നു; ആശ്രയിക്കുന്നു, ചായുന്നു, ചാ
രുന്നു; ഉന്നുന്നു; ശെഷിക്കുന്നു.

Restagnant, a. അനങ്ങാതെ നില്ക്കുന്ന,
കെട്ടിനില്ക്കുന്ന.

Restauration, s. യഥാസ്ഥാനപ്പെടുത്തു
ക, മുമ്പിലത്തെ അവസ്ഥയിൽ ആക്കുക.

To Restem, v. a. ഒഴുക്കുകെറ്റുന്നു.

Restiff, Restive, Resty, a. ദുശ്ശഠതയു
ള്ള, മഹാ മുരടത്വമുള്ള, കള്ളമുള്ള.

Restifness, s. ദുശ്ശഠത, മഹാ മുരടത്വം, ക
ള്ളം.

Restitution, s. തിരികെ കൊടുക്കുക; യ
ഥാസ്ഥാനപ്പെടുക, നികത്തുക.

Restless, a. ഉറക്കമില്ലാത്ത, നിദ്രയില്ലാ
ത്ത, സൌഖ്യമില്ലാത്ത, സുഖക്കെടുള്ള സ്ഥി
രമില്ലാത്ത, ചഞ്ചലമുള്ള.

Restlessness, s. നിദ്രയില്ലായ്മ, സൌഖ്യക്കെ
ട, അസ്ഥിരത, ചഞ്ചലത, ഇളക്കം.

Restorable, a. തിരികെ കൊടുക്കാകുന്ന;
നികത്താകുന്ന.

Restoration, s. തിരികെ കൊടുക്കുക, മു
മ്പിലത്തെ അവസ്ഥയിൽ വെക്കുക; ചെ
തം പൊക്കൽ; ആരൊഗ്യം, പൊറുതി,
പൊറുപ്പ.

Restorative, s. സൌഖ്യം വരുത്തുന്ന മ
രുന്ന, രൊഗഹാരകം.

To Restore, v. a. പൊറുപ്പിക്കുന്നു,സൌ
ഖ്യം വരുത്തുന്നു; തിരികെ കൊടുക്കുന്നു;
തിരികെ കൊണ്ടുവരുന്നു; തിരികെ നി
ൎത്തുന്നു, മാപ്പു ചെയ്യുന്നു; യഥാസ്ഥാനപ്പെ
ടുത്തുന്നു; കെടുതീൎക്കുന്നു; നന്നാക്കുന്നു.

To Restrain, v. a. അടക്കുന്നു, പിടിച്ച
ടക്കുന്നു; കീഴടക്കുന്നു; വിരൊധിക്കുന്നു,
നിരൊധിക്കുന്നു, വിലക്കുന്നു, തടവ ചെ
യ്യുന്നു, മട്ടിടുന്നു.

Restraint, s. അടക്കം, കീഴടക്കം, വിലക്ക,
തടവ, തടങ്ങൽ, നിരൊധം, വിരൊ
ധം; മട്ടം; ബന്ധം; കാവൽ.

To Restrict, v. a. മട്ടിടുന്നു, അതിരിടു
ന്നു, ബന്ധിക്കുന്നു, ക്ലിപ്തപ്പെടുത്തുന്നു.

Restriction, s. മട്ട, മട്ടിടുക, ബന്ധകം,
നിരൊധം.

Restrictive, a. മട്ടിടുന്ന, ബന്ധിക്കുന്ന,
നിരൊധിക്കുന്ന.

Restringent, a. ബന്ധിക്കുന്ന, മുറുക്കുന്ന.

To Result, v. n. പിന്നൊക്കം തെറിക്കു
ന്നു; ഉണ്ടാകുന്നു, ഭവിക്കുന്നു, ഫലിക്കുന്നു,
സാധിക്കുന്നു.

Result, s. പ്രയൊഗം, ഫലം, സിദ്ധി, പ്ര
യുക്തി, യുക്തി, തീൎച്ച, അവസാനം.

Resumable, a. തിരികെ എടുക്കാകുന്ന,
പുനരാരംഭിക്കാകുന്ന.

To Resume, v. a. തിരികെ എടുക്കുന്നു, ദ
ത്താപഹാരം ചെയ്യുന്നു; രണ്ടാമത എല്ക്കു
ന്നു, പുനരാരംഭിക്കുന്നു; ആവൎത്തിക്കുന്നു.

Resumption, s. തിരികെ എടുക്കുക, ദ
ത്താപഹാരം; തിരികെ വാങ്ങുക; പുന
രാരംഭം.

To Resurvey, v. a. രണ്ടാമത കണ്ടെഴു
തുന്നു.

Resurrection, s. മരിച്ചവരിൽനിന്നുള്ള ഉ
യിൎത്തെഴുനീല്പ, ജീവിച്ചെഴുനീല്പ, ഉയി
ൎപ്പ, ഉദ്ധ്വപ്രാപ്തി.

To Resuscitate, v. a. രണ്ടാമത ജീവി
പ്പിക്കുന്നു, വീണ്ടും ഉയിൎപ്പിക്കുന്നു; രണ്ടാമ
ത ഇളക്കുന്നു.

To Retail, v. a. കുറച്ചുകുറെച്ച പങ്കിടു
ന്നു; കുറെച്ച വില്ക്കുന്നു, ചില്ലറയായി വി
ല്ക്കുന്നു, ചില്വാനക്കച്ചവടം ചെയ്യുന്നു.

Retail, s. കുറച്ച വില്ക്കുക, ചില്ലറക്കച്ച
വടം, ചില്വാന വിക്രയം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/396&oldid=178250" എന്ന താളിൽനിന്ന് ശേഖരിച്ചത്