Jump to content

താൾ:CiXIV133.pdf/395

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

RES 383 RES

ഗ്രഹിച്ച, നിൎത്തിയ, വച്ചെച്ച; അടക്കിവെ
ച്ച: മറെച്ചുവെച്ച.

Reservedness, s. അടക്കം; സംഗ്രാഹ്യത.

Reservoir, s. കലവറ, പത്തായം; ജല
സംഗ്രഹപത്തായം, ജലാശയം, ജലാധാ
രം, തടാകം; വല്ലം.

To Reside, v. n. പാൎക്കുന്നു, വസിക്കുന്നു,
ഇരിക്കുന്നു; ഊറുന്നു; അടിയുന്നു; താഴു
ന്നു.

Residence, s. പാൎപ്പ, ഇരിപ്പ, വാസം,
വാസസ്ഥലം, വസതി; ഊറൽ.

Resident, a. പാൎക്കുന്ന, വസിക്കുന്ന, ഇരി
ക്കുന്ന.

Resident, s. മറുരാജ്യത്തെ പൊയി പാൎക്കു
ന്ന കാൎയ്യസ്ഥൻ, റസിദെന്ത; സ്ഥാനാധി
പതി, വക്കീൽ.

Residentiary, a. വാസം ചെയ്തുവരുന്ന.

Residing, s. സംസ്ഥിതി, വാസം.

Residual, a. ശിഷ്ടമുള്ളതിനൊടുചെൎന്ന,
ശെഷിപ്പൊടുചെൎന്ന.

Residuary, a. ശിഷ്ടമുള്ള വസ്തുവകെക്ക അ
വകാശമുള്ള.

Residue, s, ശെഷിപ്പ, ശിഷ്ടം, മിച്ചം.

To Resign, v. a. ഒഴിക്കുന്നു, ഒഴിഞ്ഞു
കൊടുക്കുന്നു: എല്പിക്കുന്നു; ഇണങ്ങുന്നു, വ
ണങ്ങുന്നു.

Resignation, Resignment, s. ഒഴിക്കു
ക, ഒഴിഞ്ഞുകൊടുക്കുക, ഒഴിവ; ഇണക്കം,
വണക്കം, സമ്മതം.

Resilience, s. പിൻമാറ്റം, പുറകൊട്ടു
ള്ള ചാട്ടം.

Resilient, a. പിൻമാറുന്ന, പുറകൊട്ടുചാ
ടുന്ന, പുറകൊട്ടുതെറിക്കുന്ന.

Resin, s. ഒരു വക പശ; ഒട്ടുന്ന വസ്തു.

Resinous, a. പശയുള്ള, ഒട്ടലുള്ള.

Resipiscence, s. പിൻവിചാരം, പൊയ
ബുദ്ധി; പശ്ചാത്താപം.

To Resist, v. a. എതിൎക്കുന്നു, നെരിടുന്നു,
മറുത്തുനില്ക്കുന്നു; വിരൊധിക്കുന്നു; തട
വുചെയ്യുന്നു, നിൎത്തിക്കളയുന്നു; കിറയുന്നു.

Resistance, s. എതിൎപ്പ, പ്രതിവിരൊധം,
മറുത്തുനില്പ, തട.

Resistible, a. എതിരിടാകുന്ന, മറുത്തുനി
ല്ക്കാകുന്ന.

Resistless, s. എതിൎത്തുകൂടാത്ത, മറുത്തുകൂ
ടാത്ത.

Resolvable, a. സാരങ്ങളെ വെവ്വെറെ
എടുക്കാകുന്ന: വിവെചനം ചെയ്യാകുന്ന,
നിദാനിക്കാകുന്നു: അലിക്കാകുന്ന.

Resoluble, a. ഉരുക്കാകുന്ന, അലിക്കാകു
ന്ന, ദ്രവിപ്പിക്കാകുന്ന.

To Resolve, v. a. നിൎണ്ണയിക്കുന്നു, നിദാ
നിക്കുന്നു; തെളിയിക്കുന്നു; ഉരുക്കുന്നു, അ

ലിക്കുന്നു; നിശ്ചയിക്കുന്നു, വ്യവസ്ഥവരു
ത്തുന്നു, വിവെചനം ചെയ്യുന്നു.

Resolve, s. നിൎണ്ണയം, നിശ്ചയം, വ്യവ
സ്ഥ, സങ്കല്പം.

Resolvent, a. ഉരുക്കുന്ന, ദ്രവിപ്പിക്കുന്ന;
നിൎണ്ണയിക്കുന്ന.

Resolute, a. നിശ്ചയമുള്ള, സ്ഥിരമുള്ള, ഉ
റപ്പുള്ള, വ്യവസ്ഥയുള്ള, ധൈൎയ്യബുദ്ധിയു
ള്ള.

Resolution, s. നിൎണ്ണയം, തെളിച്ചിൽ;
വിവെചനം; ദ്രവം; നിശ്ചയം, വ്യവ
സ്ഥ; സ്ഥിരത,
ധൈൎയ്യബുദ്ധി; ധാരണ,
തീൎപ്പ.

Resonance, s. മാറ്റൊലി, പ്രതിധ്വനി;
മുഴക്കം.

Resonant, a. പ്രതിധ്വനിക്കുന്ന, മാറ്റൊ
ലിയുള്ള, മുഴങ്ങുന്ന.

To Resort, v. n. ചെല്ലുന്നു; ചെന്നുകൂടു
ന്നു, കൂടക്കൂടെ ചെല്ലുന്നു; ഒരു സ്ഥലത്ത
കൂട്ടമായികൂടുന്നു.

Resort, s. കൂടക്കൂടെ ചെല്ലുക, ജനസംഗ
മം, ജനസഞ്ചാരം; പൊക്കുവരവ; സ
ഞ്ചാരസ്ഥലം.

To Resound, v. a. പ്രതിധ്വനിപ്പിക്കുന്നു,
ശബ്ദിപ്പിക്കുന്നു; കീൎത്തിക്കുന്നു, കൊണ്ടാടു
ന്നു.

To Resound, v. n. പ്രതിധ്വനിക്കുന്നു,
മാറ്റൊലികൊള്ളുന്നു, ശബ്ദിക്കുന്നു, മുഴ
ങ്ങുന്നു.

Resource, s. പ്രത്യുപായം, നീക്കുപൊക്ക,
നിൎവ്വാഹം, വഴി, വക: മൂലം.

To Respect, v. a. വണങ്ങുന്നു, മാനിക്കു
ന്നു, ഉപചരിക്കുന്നു; ആദരിക്കുന്നു, പ്രമാ
ണിക്കുന്നു; സംബന്ധിക്കുന്നു; നൊക്കുന്നു,
വിചാരിക്കുന്നു.

Respect, s. വണക്കം, മാനം, ഉപചാരം;
സമ്മാനവാക്ക; ആദരവ, പ്രമാണം, പ
ക്ഷം, താത്പൎയ്യം; പൂജ; വിചാരം; സം
ബന്ധം, പ്രകാരം.

Respectable, a. യൊഗ്യമായുള്ള, മാന
നീയമായുള്ള, മാന്യമായുള്ള, പൂജ്യമായു
ള്ള.

Respectful, a. വണക്കമുള്ള, ആചാരമുള്ള,
ഉപചാരമുള്ള.

Respecting, part. സംബന്ധിച്ച, കുറിച്ച.

Respective, a. പ്രത്യെകമുള്ള; വെവ്വെറെ
യുള്ള, അതാത, സംബന്ധമുള്ള, ചെൎന്ന.

Respectively, ad. പ്രത്യെകം പ്രത്യെക
മായി, വെവ്വെറായി.

Respersion, s. തളിക്കുക.

Respiration, s. ശ്വാസംവിടുതൽ, ശ്വാ
സം അയക്കുക; നിശ്വാസം; ഇളെപ്പ.

To Respire, v. a. ശ്വാസംവിടുന്നു, ശ്വാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/395&oldid=178249" എന്ന താളിൽനിന്ന് ശേഖരിച്ചത്