Jump to content

താൾ:CiXIV133.pdf/393

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

REP 381 REP

ചൊല്ലുക, ചൊല്ല, ഒരു കഴിവ, ആവൎത്ത
നം, ദ്വിരുക്തം, പുനരാവൃത്തി.

To Repine, v. n. സംകടപ്പെടുന്നു, ഖെ
ദിക്കുന്നു, വ്യസനപ്പെടുന്നു.

To Replace, v. a. മുമ്പിലത്തെ സ്ഥലത്ത
വെക്കുന്നു; ൟടാക്കുന്നു.

To Replant, v. a. രണ്ടാമത നടുന്നു, പ
റിച്ചുനടുന്നു.

To Replenish, v. a. ഇട്ടുകെട്ടുന്നു, കൂട്ടി
ച്ചെൎക്കുന്നു; പൂൎണ്ണമാക്കുന്നു, നിറെക്കുന്നു.

Replete, a. നിറെഞ്ഞ, പൂൎണ്ണമായുള്ള.

Repletion, s. നിറവ, പൂൎണ്ണത, പരിപൂ
ൎണ്ണത.

Repleviable, a. ജാമ്യത്തിൽ വിട്ടുകൊടു
ക്കാകുന്ന.

To Replevin, v. a. തടഞ്ഞതിനെ ജാ
To Replevy v. a. മ്യത്തിൽ വിട്ടുകൊടുക്കുന്നു.

Replication, s. പിൻ തെറിപ്പ, ഒച്ച; ഉ
ത്തരം, പ്രത്യുത്തരം, പ്രതിവാദം.

To Reply, v. a. പ്രത്യുത്തരം കൊടുക്കുന്നു,
ഉത്തരം പറയുന്നു, പ്രതിവാദിക്കുന്നു; പ
രിഹരിക്കുന്നു.

Reply, s. ഉത്തരം, പ്രത്യുത്തരം; പ്രതിവ
ചനം, പ്രതിവാക്ക, പ്രതിവാദം.

To Repolish, v. a. രണ്ടാമത മിനുക്കുന്നു.

To Report, v. a. കെൾപ്പിക്കുന്നു, ഗ്രഹി
പ്പിക്കുന്നു, വിവരം അറിയിക്കുന്നു, ബൊ
ധിപ്പിക്കുന്നു; ശ്രുതിയാക്കുന്നു, കീൎത്തിപെ
ടുത്തുന്നു.

Report, s. ശ്രുതി, യശസ്സ, വൎത്തമാനം;
കെൾവി, കെട്ടുകെൾവി, വിവരം അറി
യിക്കുക: ഒച്ച, ശബ്ദം.

Reporter, s. വൎത്തമാനം അറിയിക്കുന്ന
വൻ.

To Repose, v. a. കിടത്തുന്നു, ആശ്രയം
വെക്കുന്നു.

To Repose, v. n. ശയിക്കുന്നു, കിടക്കുന്നു,
വിശ്രമിക്കുന്നു, ആയാസം തീരുന്നു, നി
ദ്രചെയ്യുന്നു; ആശ്രയിക്കുന്നു.

Repose, s. ഉറക്കം, നിദ്ര, വിശ്രമം, സൌ
ഖ്യം, സ്വസ്ഥാനം; നിൎവൃതി; ആശ്രയം.

To Reposite, v. a. സൂക്ഷിച്ചുവെക്കുന്നു.

Reposition, s. സൂക്ഷിച്ചുവെക്കുക.

Repository, s. വസ്തുക്കളെ സൂക്ഷിച്ചുവെ
ക്കുന്ന സ്ഥലം, പത്തായം ; കലവറ.

To Reprehend, v. a. ശാസിക്കുന്നു, ശി
ക്ഷിച്ചുപറയുന്നു; ആക്ഷെപിച്ചു പറയു
ന്നു; ദൂഷ്യം പറയുന്നു, ദൂഷ്യക്കുന്നു കു
റ്റപ്പെടുത്തുന്നു.

Reprehensible, a. ശാസിക്കപ്പെടതക്ക, കു
റ്റം പറയാകുന്ന; ദൂഷ്യമായുള്ള, കുറ്റ
മുള്ള.

Reprehension, s. ശാസന, അധിക്ഷെ
പം, ആക്ഷെപം; ദൂഷ്യം, കുറ്റപ്പാട;
നിൎഭത്സനം.

To Represent, v. a. നിഴലിക്കുന്നു, പ്ര
തിഫലിക്കുന്നു; ബിംബിക്കുന്നു; വൎണ്ണിക്കു
ന്നു; വിവരം കാണിക്കുന്നു; ബൊധിപ്പി
ക്കുന്നു, അറിയിക്കുന്നു; ഒരുത്തന്റെ പെ
ൎക്കായിട്ട കാൎയ്യം നടത്തുന്നു.

Representation, s. നിഴൽ, പ്രതിമ, ചി
ത്രലിഖിതം, വൎണ്ണനം; അഭിപ്രായം; അ
റിയിപ്പ, ബൊധിപ്പിച്ച വിവരം.

Representative, s. പകരക്കാരൻ, ആൾ
പ്പെര, കാൎയ്യക്കാരൻ; പ്രതിബിംബം, പ്ര
തിഛായ.

Representment, s. പ്രതിമ, പ്രതിഛായ,
സദൃശം.

To Repress, v. a. അടക്കുന്നു, ഞെരിക്കു
ന്നു; താഴ്ത്തുന്നു; ഒതുക്കുന്നു; അമുക്കുന്നു; അ
മൎത്തുന്നു.

Repression, s. അടക്കം, ഞെരുക്കം, അമു
ക്കൽ, അമൎത്തൽ.

To Reprieve, v. a. കുറ്റക്കാരന്റെ ശി
ക്ഷ താമസിപ്പിക്കുന്നു; കുറ്റക്കാരന്റെ
ശിക്ഷ മാപ്പാക്കുന്നു; നിൎത്തിവെക്കുന്നു.

Reprieve, s. ശിക്ഷമാപ്പ, ശിക്ഷനിൎത്തൽ.

To Reprimand, v. a. ശാസിക്കുന്നു, ശി
ക്ഷിച്ച പറയുന്നു; അധിക്ഷെപിക്കുന്നു.

Reprimand, s. ശാസന, വാക്കുശിക്ഷ,
ആക്ഷെപം.

To Reprint, v. a. രണ്ടാമത അച്ചടിക്കു
ന്നു; പുതുതായിട്ട അച്ചടിക്കുന്നു.

Reprisal, Reprise, s. പകരത്തിന പക
രം പിടിച്ച വസ്തു.

To Reproach, v. a. അപവാദം പറയു
ന്നു, വാഗ്പാരുഷ്യം പറയുന്നു, നിന്ദിക്കു
ന്നു, ധിക്കരിക്കുന്നു, ദുഷിക്കുന്നു.

Reproach, s. അപവാദം, വാഗ്പാരുഷ്യം;
ദൂഷണം, അവമാനം, നിന്ദ, ദൂഷ്യം; ശ
കാരം, തെറി.

Reproachable, a. അപവാദം പറയാകു
ന്ന, ദൂഷ്യമായുള്ള, നിന്ദ്യമായുള്ള.

Reproachful, a. അപവാദമുള്ള, നിന്ദയു
ള്ള , വാഗ്പാരുഷ്യമുള്ള, അവമാനമുള്ള.

Reprobate, a. കൊള്ളരുതാത്ത, ദുൎവൃത്തു
ള്ള, ദുൎമ്മാൎഗ്ഗമുള്ള

Reprobate, s. കൊള്ളരുതാത്തവൻ, ദുൎവൃ
ത്തൻ, ദുൎമ്മാഗ്ഗി, പരമദുഷ്ടൻ, പരക്കഴി.

To Reprobate, v. a. കൊള്ളരുതെന്ന ത
ള്ളിക്കളയുന്നു, ഉപെക്ഷിച്ചുകളയുന്നു, ത്യ
ജിച്ചുകളയുന്നു.

Reprobation, s. കൊള്ളരുതായ്മ, തീരെ
തള്ളിക്കളയുക.

To Reproduce, v. a. രണ്ടാമത ഉണ്ടാക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/393&oldid=178247" എന്ന താളിൽനിന്ന് ശേഖരിച്ചത്