Jump to content

താൾ:CiXIV133.pdf/392

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

REP 380 REP

ക്ഷിച്ചവൻ, മതത്യാഗി, വിശ്വാസപാത
കൻ.

To Renew, Renovate, v. a. പുതുക്കുന്നു,
പുതുതാക്കുന്നു, പുതിയതാക്കുന്നു; നൂതന
മാക്കുന്നു; ആവൎത്തിക്കുന്നു.

Renewable, a. പുതുതാക്കാകുന്ന, ആവ
ൎത്തിക്കാകുന്ന.

Renewal, Renovation, s. പുതുതാക്കുക;
ആവൎത്തിക്കുക.

Renitency, s. എതിൎത്തനില്പ, പ്രതിവി
രൊധം, തടവ.

To Renounce, v. a. ഉപെക്ഷിക്കുന്നു, ത്യ
ജിക്കുന്നു; വൎജ്ജിക്കുന്നു.

Renown, s. കീൎത്തി, യശസ്സ, ശ്രെയസ,
പ്രതിപത്തി, ചൊല്ല; ശ്രുതി.

Renowned, part. a. കീൎത്തിപെട്ട, യശ
സ്സുള്ള, ചൊല്ലുള്ള, ചൊല്ലാൎന്ന, പ്രസിദ്ധ
പ്പെട്ട.

Rent, s. ചീന്തൽ, കീറൽ, കീറ്റ; വാരം,
പാട്ടം, കൂലി.

To Rent, v. a. പാട്ടത്തിന എല്ക്കുന്നു, പാ
ട്ടത്തിന എല്പിക്കുന്നു; കൂലിക്കുകൊടുക്കുന്നു;
ചീന്തുന്നു.

Rental, s. പാട്ടക്കണക്ക, പാട്ടച്ചീട്ട, കൂലി
ക്കണക്ക.

Rentcharge, s. ഒരു വസ്തുവിന്മെൽ ഉള്ള
കാണം.

Renter, s. പാട്ടക്കാരൻ, പാട്ടത്തിന എ
ല്ക്കുന്നവൻ.

To Renumerate, v. a. തിരികെ കണക്കു
കൂട്ടുന്നു; തിരികെ എണ്ണുന്നു; തിരികെ കൊ
ടുക്കുന്നു.

Renunciation, s. ഉപെക്ഷ, വൎജ്ജനം,
ത്യാഗം, നിരസനം.

To Reordain, v. a. രണ്ടാമത നിയമിക്കു
ന്നു; രണ്ടാമത പട്ടം കൊടുക്കുന്നു.

Repaid, part. of To Repay, തിരികെ
കൊടുത്ത, വീടിയ.

To Repair, v. a. നന്നാക്കുന്നു, കെടുതീ
ൎക്കുന്നു, കുറ തീൎക്കുന്നു; കെടുപൊക്കുന്നു,
അറ്റകുറ്റം തീൎക്കുന്നു; ജീൎണ്ണൊദ്ധാരണം
ചെയ്യുന്നു, ചെതത്തിന വകവെച്ചു കൊടു
ക്കുന്നു, വാസസ്ഥലത്തിനപൊകുന്നു, ചെ
ല്ലുന്നു.

Repair, s. നന്നാക്കൽ, ജീൎണ്ണൊദ്ധാരണം;
കെടുപൊക്ക, വാസസ്ഥലം.

Repairable, or Reparable, a. നന്നാക്കാ
കുന്ന, കെടുപൊക്കാകുന്ന: പരിഹരിക്കാ
കുന്ന.

Repairer, s. നന്നാക്കുന്നവൻ.

Repandous, a. ഞെളിവുള്ള, പിൻവളവു
ള്ള.

Reparation, s. നന്നാക്കൽ, ജീൎണ്ണൊദ്ധാ

രണം; പ്രതിഫലം, പ്രത്യുപകാരം; രൟ
ടിന ൟട, പകരംവീഴ്ച.

Reparative, s. ൟടാകുന്നത, ശരിയിടു
ന്നത.

Repartee, s. മിടുക്കുള്ള ഉത്തരം, ഉടനുത്ത
രം, ബുദ്ധിയൊടുള്ള ഉത്തരം.

To Repass, v. n. പിന്നെയും കടക്കുന്നു,
തിരികെ കടന്നുപോകുന്നു.

Repast, s. ഭക്ഷണം, ഊണ, തീൻ, ആ
ഹാരം.

To Repay, v. a. തിരികെ കൊടുക്കുന്നു,
വീട്ടുന്നു, പ്രതികാരം ചെയ്യുന്നു: ൟടിന
ൟടുകൊടുക്കുന്നു; വകവെച്ചുകൊടുക്കു
ന്നു.

Repayment, s. തിരികെ കൊടുക്കൽ, പ്ര
തികാരം.

To Repeal, v. a. തിരികെ വരുത്തുന്നു; ത
ള്ളിക്കളയുന്നു, ത്യജിക്കുന്നു, ഉത്സൎജ്ജിക്കുന്നു,
നിൎത്തൽ ചെയ്യുന്നു, നടപ്പില്ലാതാക്കുന്നു,
പരിഹരിക്കുന്നു.

Repeal, s. തിരികെ വരുത്തുക, തള്ളൽ,
ഉത്സൎജ്ജനം, നിൎത്തൽ, പരിഹാരം.

To Repeat, v. a. പിന്നെയും പ്രയൊഗി
ക്കുന്നു, പിന്നെയും ചൊല്ലുന്നു, ചൊല്ലുന്നു,
തിരിച്ച ചൊല്ലുന്നു, കൂടക്കൂടെ പറയുന്നു;
ഉരുക്കഴിക്കുന്നു, ഉരുവിടുന്നു, ആവൎത്തിക്കു
ന്നു.

Repeatedly, ad. കൂടക്കൂടെ, പലപ്രാവ
ശ്യം, തെരുതെരെ.

Repeater, s. ഉരുക്കഴിക്കുന്നവൻ, ആവ
ൎത്തിക്കുന്നവൻ; ഒരുവക നാഴികമണി.

To Repel, v. a. പുറകൊട്ടുതള്ളുന്നു, തടു
ത്തുകളയുന്നു, വിരൊധിക്കുന്നു, നിവാര
ണം ചെയ്യുന്നു, തട്ടിക്കളയുന്നു.

To Repel, a. n. തടയുന്നു, പ്രതിവിരൊ
ധപ്പെടുന്നു.

Repellent, s. തടുക്കുന്ന ശക്തി, നിവാര
ണബലം; തട.

To Repent, v. n. അനുതപിക്കുന്നു, അനു
താപപ്പെടുന്നു; പരിതപിക്കുന്നു; പശ്ചാ
ത്താപപ്പെടുന്നു.

Repentance, s, അനുതാപം, പരിതാപം,
പശ്ചാത്താപം; മനസ്താപം.

Repentant, a. അനുതാപമുള്ള.

To Repeople, v. a. രണ്ടാമത കുടിവാ
ഴിക്കുന്നു.

Repercussion, s. പിൻ തെറിപ്പ.

Repertitious, a. കണ്ടുലഭിച്ച, കണ്ടുകിട്ടി
യ.

Repertory, s. നിക്ഷെപം; കലവറ, വ
ൎത്തമാനപ്പുസ്തകം.

Repetition, s. പിന്നെയും ചെയ്യുക, പി
ന്നെയും പിന്നെയും പറയുക, കൂടക്കൂടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/392&oldid=178246" എന്ന താളിൽനിന്ന് ശേഖരിച്ചത്